1. ചിന്തകന്‍ has left a new comment on your post "
ചരിത്രമേല്പ്പിക്കുന്ന മുറിവുകള്, രോഗങ്ങള്. (ഭാഗ...":
പ്രിയ യാത്രമൊഴി
താങ്കളുടെ പോസ്റ്റിലെ കമന്റുകള് മോഡറേറ്റ് ചെയ്യാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. രാജീവ് ചേലനാട്ടിനുള്ള എന്റെ ഒരു മറുപടികമന്റും ഡിലീറ്റ് ചെയ്തതായി കാണുന്നു. വിശദീകരണം നല്കുമല്ലോ. സസ്നേഹം..
Posted by ചിന്തകന്‍ to യാത്രാമൊഴി... at 12:01 AM
2. അരുണ്‍ has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
ഇവിടെ ഒരു കമന്റ് ഇല്ലാതായൊ ചിത്രകാരാ ?
അതിന് ഞാന് കൊടുത്ത മറുപടിയും ?
Posted by അരുണ്‍ to chithrakaran:ചിത്രകാരന്‍ at November 20, 2009 1:12 PM
3. ഫസല്‍ / fazal has left a new comment on your post "
പാഠം ഒന്ന് ഒരു വിലാപം":
well Sageer..
congratzz
Posted by ഫസല്‍ / fazal to വെള്ളിനക്ഷത്രം at 11/20/2009 11:22 AM
4. പള്ളിക്കുളം.. has left a new comment on your post "
നര്മ്മം എന്ന മര്മ്മം":
മിമിക്രിക്കാർ കേറിയാ മലയാള സിനിമ കൊളമാക്കിയതെന്ന് ഒരു ആരോപണമുണ്ട്. അതുപോലെ ബ്ലോഗും കൊളമാക്കാൻ ഇറങ്ങിയിരിക്കുകയാണോ? സൂക്ഷിച്ചും കണ്ടുമൊക്കെ ബ്ലോഗെഴുതിക്കോ. :)
അല്ലെങ്കിൽ ഇടക്കിടക്ക് ‘ കാഫ്ക” അങ്ങനെപറഞ്ഞിട്ടുണ്ട്, ഗൊദാർദിന്റെ അമൂർത്തമായ ഭാവനയിൽ സമാനതകൾ കാണാം, ഫെല്ലിനി ഉദ്ദേശിച്ചതും മറ്റൊന്നല്ല, കാമുവിന്റെ ആശയ പരിസരം എന്നൊക്കെ പോസ്റ്റിൽ ചിലയിടങ്ങളിൽ കൊച്ചു കൊച്ചു ബുജി ചെറിപ്പഴപ്രയോഗങ്ങൾ നാട്ടിയാൽ അത്യന്തം ഗൌരവതരമായ ബ്ലോഗൻ ഐസ്ക്രീമുകൾ റെഡി. പിന്നെ അതും നുണഞ്ഞോണ്ടിരുന്നോളും..
എങ്ങനെയുണ്ട് ഐഡിയ?
Posted by പള്ളിക്കുളം.. to നമ്മുടെ ബൂലോകം at November 20, 2009 1:34 PM
5. വരവൂരാൻ has left a new comment on your post "
ഇതു ന്യായമോ!":
ഇതു താൻ ന്യായം... തോന്നിയപോലെ
Posted by വരവൂരാൻ to എഴുത്തോല at November 20, 2009 1:53 PM
6. പ്രൊമിത്യൂസ് നിങ്ങളുടെ പോസ്റ്റ് "
എന്റെ നിലപാടുകളും പ്രതിഷേധങ്ങളും" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പല്ലശ്ശന,
ഈ വിഷയവും ഒരുപാട് ചര്ച്ച ചെയ്തു എവിടെയും എത്താത്ത പതിവ് കാവ്യ ചര്ച്ചകളുടെ ബാക്കി തന്നെ. വര്ഷങ്ങള്ക്കു മുന്പ് ഒരിക്കല് പ്രസ്തുത കവിയോടുള്ള ഒരു ചോദ്യോത്തര പരിപാടിയില് മേലെ പറഞ്ഞ പോലെ തന്നെ ഒറ്റപ്പെട്ടു പോയ ഒരാളാണ് ഞാന്. ഈ പീക്കിരി പയ്യന് ഇവിടെന്താ കാര്യം എന്ന് പലരും ചോദിച്ചതുമാണ്. പക്ഷെ അതെ വേദിയില് തന്നെ (മാതൃഭൂമി യുവ കവിതാ ക്യാമ്പ്- 1998-99, ചൈതന്യ, കോട്ടയം.) അദ്ദേഹം പോലും സമ്മതിച്ചതാണ്, ആലാപന ഭംഗി വരുത്താന് പ്രത്യേകിച്ച് ചെര്ച്ചയോന്നും ഇല്ലാത്ത വാക്കുകളെ ചിലപ്പോള് കടമെടുക്കേണ്ടി വരുമെന്ന്. അപ്പോള് പ്രശ്നം അദ്ദേഹത്തിന്റെതല്ല. ആ കാലഘട്ടത്തിന്റെ ശൈലികളെ അന്ധമായി ആരാധിക്കുന്ന ഒരു കൂട്ടത്തിന്റെതാണ്. എന്റര്ട്ടൈനെര് സിനിമകളും കലാമൂല്യമുള്ള സിനിമകളും ഈ രണ്ടിനും ഇടയ്ക്ക് കിടക്കുന്ന സിനിമകളും തമ്മിലുള്ള വ്യത്യാസം തന്നെയാണ് നമുക്ക് ഇവിടെയും വായിക്കാനാവുക.
എനിക്ക് തോന്നുന്നു, ഇതിനു നല്ല ഉദാഹരനമാവും റഫീക്ക് അഹമ്മദിന്റെ കവിതകളും മധുസൂദനന് നായരുടെ കവിതകളും തമ്മില് ചേര്ത്തു വായിക്കുന്നത്. ചര്ച്ച തുടരട്ടെ..
പിന് കുറിപ്പ് : ഞങ്ങളുടെ നാട്ടില് ഒരു അപ്പുക്കുട്ടി ഉണ്ട്. നല്ല കക്കൂസ് വീട്ടില് ഉണ്ടെങ്കിലും പറമ്പിലോ റോഡിന്റെ അരികിലോ ഇരുന്നു കാര്യം സാധിക്കുന്നത് മാത്രമാണ് പരിപൂര്ണ്ണമായ, ആനന്ദ പ്രദമായ കാര്യം എന്ന് അയാള് ഇന്നും എല്ലാരോടും വാദിക്കും..
:)
പ്രൊമിത്യൂസ് , തിരമൊഴികള്‍ ലേക്ക് November 20, 2009 1:15 PM ന് പോസ്റ്റ് ചെയ്തത്
7. vrajesh has left a new comment on your post "
മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്":
മദ്യപാനത്തെ ഏറ്റവും വലിയ തിന്മയായി കാണിക്കുന്നത് ഇസ്ലാമിക വര്ഗീയ വാദത്തിന്റെ അജണ്ടയാണ്.പലപ്പോഴും അത് യുക്തിക്ക് വിരുദ്ധമായിപ്പോലും ആണ്.
മദ്യത്തിന്റെ അംശമുള്ളതിനാല് അരിഷ്ടം കുടിക്കരുതെന്ന് ഒരു പണ്ഡിതന് പറയുന്നത് കേട്ടിട്ടുണ്ട്.
ആരോഗ്യത്തിന് കൂടുതല് ദോഷമായ പുകവലി എതിര്ക്കപ്പെടുന്നില്ല.
മിതമായ അളവില് മദ്യം കാര്യമായ ആരോഗ്യപ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല.
Posted by vrajesh to ayurveda manjari at 11/20/09 12:14 AM
8. അരുണ്‍ has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
@ biju
ബ്രാഹ്മണ്യം എന്ന ആശയവും ലോകത്ത് വേണം.
അതും ഒരു സൌന്ദര്യശാസ്ത്രമാണല്ലോ
Posted by അരുണ്‍ to chithrakaran:ചിത്രകാരന്‍ at November 20, 2009 1:10 PM
9. p has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
Please note these blogs...http://katathinna.blogspot.com/2009/11/3.html
www.samoohyam.blogspot.com
Posted by p to chithrakaran:ചിത്രകാരന്‍ at November 20, 2009 12:52 PM
10. നിസ്സഹായന്‍ has left a new comment on your post "
മണിച്ചിത്രത്താഴ്":
ഭാരതത്തിലെ ധര്മ്മശാസ്ത്രഗ്രന്ഥങ്ങളില്, ഒരാള് ജനിച്ച് മരിക്കുന്നതു വരെ (പുത്രോല്പാദനം മുതല് ശവസംസ്കാരം വരെ) ചെയ്യേണ്ട കര്മ്മങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറയുന്നുണ്ട്. വഴിയില്കൂടെ പോകുന്ന ആള് പറഞ്ഞതനുസരിക്കേണ്ട ഗതികേട് സംസ്കാരസമ്പന്നരെന്ന് സ്വയം നടിക്കുന്നവര്ക്ക് അഭികാമ്യമാണോ ?
വിവാഹത്തിന് പഞ്ചകല്യാണം എന്നു പറയും. പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്. അതില് അഗ്നിയുടെ സ്ഥാനമാണ് സിന്ദൂരത്തിനുള്ളത്അതേ പാര്ത്ഥന് പറഞ്ഞതെത്ര ശരി ! ഭാരത സംസ്ക്കാരത്തില് ഇസ്ലാമിനേക്കാള് ജനനം മുതല് മരണവരെ അനുഷ്ടിക്കേണ്ട സയന്റിഫിക്കായ കര്മ്മങ്ങളുണ്ട്! ഇസ്ലാം ഇതിന്റെ അത്ര സയന്റിഫിക്കാണോ എന്നും സംശയം ഉണ്ട്. മുന്തിയത് ഭാരതീയം തന്നെ. ബാക്കിയെല്ലാം അന്ധവിശ്വാസങ്ങള് തന്നെ തന്നെ ! ഇവിടുത്തെ പൂട്ടുകള് വളരെ വിശുദ്ധങ്ങളായിരുന്നു. അതുകൊണ്ട് അവയെ പൂട്ടുകള് എന്നു വിളിക്കാന് പറ്റില്ല. അര്ത്ഥശങ്ക ഒഴിവാക്കാന് തല്ക്കാലം പവിത്രപ്പൂട്ടുകള് എന്നു വിളിച്ചു കൊള്ളൂ. സംശയമുള്ളവര് പാര്ത്ഥന്ജി പറയുന്ന കിത്താബുകള് വായിച്ച് വിവിധ പവിത്രപൂട്ടുകള് മനസ്സിലാക്കുക. പിന്നെ ഭാരതീയത്തില് പവിത്ര പൂട്ടുകള് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്ക്കും ഉണ്ടായിരുന്നു. പൂട്ടുകളുടെ കാര്യത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റു രാജ്യം ! തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്പെടായ്മ, വിദ്യാനിഷേധം, ഈയം ഉരുക്കിയൊഴിക്കല്, സതിയനുഷ്ഠിക്കല്, ഒരുത്തനെ സ്വര്ഗ്ഗത്തിലെത്തിക്കാനുള്ള നരബലി,.........................അങ്ങനെ അങ്ങനെ സുമംഗലീ സിന്ദൂരവും താലിയും വരെ എത്രയെത്ര പവിത്രപ്പൂട്ടുകള്. കേരളത്തില് കുറേക്കാലം അവര്ണ്ണര്ക്ക് പൂട്ടുകളെ ഇല്ലായിരുന്നു. പെണ്ണുങ്ങള്ക്ക് അരയ്ക്കുമേലെ തുണിയേ വേണ്ടായിരുന്നു. മുഴുവന് മൂടണോ പാതിമൂടണൊയെന്ന തര്ക്കം തന്നെ ഉദിക്കുന്നില്ല. കേരളത്തിലെ പെണ്ണുങ്ങള്ക്ക് തുണിപ്പൂട്ടു കൊടുത്തിട്ട് പത്തുതൊണ്ണൂറ് വര്ഷങ്ങളേ ആകുന്നുള്ളൂ.
Posted by നിസ്സഹായന്‍ to ചാണക്യന്‍|~|chaanakyan at November 20, 2009 12:22 PM
11. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
ഹരിഷ് ഏട്ടാ ഞാന് മലക്ക് പോകുന്ന കാരണം നടത്തിപ്പ് അവകാശം താങ്കള്ക്കാണ്. അപ്പോള് എല്ലാം പറഞ്ഞപോലെ. ഇനി പൊളിക്കില്ലല്ലോ. വാറ്റാന് വകുപ്പ് ഉണ്ട് അണ്ണാ:)
പിന്നെ ബാറില് ഡാന്സ് ഉണ്ടായിരിക്കുന്നതാണ്. അതിനു വേണ്ടി അപേക്ഷകള് ക്ഷണിക്കുന്നു.
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കേരള റസ്റ്റ് ഹൗസ് at November 20, 2009 1:28 PM
12. ഫസല്‍ / fazal has left a new comment on your post "
ഗുരുവായൂര് ഏകാദശി":
Faizalinu Eakaadashi aashamsakal...
Posted by ഫസല്‍ / fazal to ഗുരുവായൂര്‍ /-:)(:-\ faizal at November 20, 2009 1:45 PM
13. Madhusudanan Perati has left a new comment on your post "
നിലനില് പനീയം...: വി.കെ.എന്":
ചങ്ങമ്പുഴ സ്പന്ദിയ്ക്കുന്ന അസ്ഥിമാടത്തിന്റെ അവസാനത്തിൽ: താദൃശോത്സവമുണ്ടോ കഥിപ്പിൻ, നിങ്ങൾ തൻ നാട്ടിൽ എന്ന്. അവിടെയും ഇഡ്ഡലിതന്നെയാണോ എന്ന് വീക്കേയെൻ.
കാഴ്ചപ്പാടുകൾ:)
Posted by Madhusudanan Perati to ഉള്ളില്‍ ഉള്ളത്........ at November 20, 2009 10:16 AM
14. Anonymous has left a new comment on your post "
കട്ടന്ചായയുടെ രാഷ്ട്രീയ വിവക്ഷകള്":
SoinoSwig http://buy-eriacta.wikidot.com http://comprare-cialis.wikidot.com http://buy-erectalis.wikidot.com SoinoSwig
Posted by Anonymous to ജനശക്തി ന്യൂസ് at 11:20 AM, November 20, 2009
15. യരലവ~yaraLava has left a new comment on your post "
പിന്നോട്ട് വലിക്കുന്നവര്":
ആരാധന (ഇബാദ:) എന്നാല് ഇസ്ലാമില് എന്താണ് അര്ത്ഥമാക്കുന്നത് ? പ്രാര്ത്ഥന ആരാധനയാണോ ഇസ്ലാമില് ?
Posted by യരലവ~yaraLava to എന്‍റെ ചിന്തകള്‍ - തറവാടി at 11:32 AM
16. വരവൂരാൻ has left a new comment on your post "
ശരണ വഴിയിലൂടെ, ശരണം വിളികളോടെ":
സ്വാമിയേ ശരണമയ്യപ്പാ ...
മണ്ഡലകാലത്തു മനസ്സറിയാതെ ശമ്പരിമലയിലെത്തും നാട്ടിലുള്ള കാലത്തോക്കെ മുടങ്ങാതെ പോയിട്ടുണ്ട്.. നന്മകൾ നേരുന്നു
Posted by വരവൂരാൻ to വര്‍ഷ ഗീതം at November 20, 2009 1:39 PM
17. Radhakrishnan has left a new comment on your post "
മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്":
അപ്പോള് ഇനി കുടിയന്മാരുടെ കാലം തന്നെ. ഇതിനൊടൊപ്പം
ഇതും കൂടി ചേര്ത്തു വായിക്കൂ
Posted by Radhakrishnan to ayurveda manjari at 11/19/09 11:37 PM
18. ബിജു ചന്ദ്രന്‍ has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
" ബ്രാഹ്മണര് മാത്രമേ ഉള്ളെങ്കില് എന്നപോലെ അപകടകരമാണ് ബ്രാഹ്മണരേ ഇല്ലയിരുന്നെങ്കില് എന്ന ആ ആശയും"
ചിത്രകാരന്റെ ലേഖനങ്ങളില് ബ്രാഹ്മണരെ അല്ല ബ്രാഹ്മണ്യത്തെയാണ് ഫോക്കസ് ചെയ്യുന്നത്. വട്ടെഴുത്തും മറ്റും ബുദ്ധമതത്തിന്റെ സംഭാവനയല്ലേ?
"ബുദ്ധനെ അയ്യപ്പനാക്കിയ കഥ പലരും വേറേ പറയുന്നുണ്ട്" _ ബുദ്ധനെ അയ്യപ്പനാക്കിയത് കഥയല്ല സോദരാ, ചരിത്രമാണ്. ശബരിമലയിലുള്ളത് ബുദ്ധനാണ്, അയ്യപ്പനല്ല എന്നതിന് എത്ര തെളിവ് വേണമെങ്കിലും ഹാജരാക്കാന് കഴിയും. അതെ സമയം ഹരിഹര പുത്ര കഥയ്ക്ക് എന്ത് തെളിവുണ്ട്? ഏതോ കുബുദ്ധിയുടെ തലയില് ഒരു നിമിഷം കൊണ്ട് വിരിഞ്ഞഭാവന.
Posted by ബിജു ചന്ദ്രന്‍ to chithrakaran:ചിത്രകാരന്‍ at November 20, 2009 12:10 PM
19. ജനശക്തി has left a new comment on your post "
കാരാട്ടും ബര്ദനും പറയുന്നത്":
തൊഴിലാളിവര്ഗ പ്രസ്ഥാനങ്ങളും പാര്ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്ക്കരണ സാമ്രാജ്യത്വ നയങ്ങള്ക്കെതിരെയുള്ള ബദല് എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്ഹി സമ്മേളനത്തിലെ പ്രധാന ചര്ച്ചാവിഷയം. ഏഷ്യയില് ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-വര്ക്കേഴ്സ് പാര്ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ്റ് പാര്ടികള്ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്ഗ പ്രസ്ഥാനങ്ങളുമായും പാര്ടികളുമായും ഐക്യദാര്ഢ്യം ഊട്ടിയുറപ്പിക്കാന് ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്ക്കരണത്തിനും നവ ലിബറല് നയങ്ങള്ക്കുമെതിരെ വര്ധിത ആവേശത്തോടെ പൊരുതിനില്ക്കാന് സമ്മേളനം കരുത്ത് നല്കും.
Posted by ജനശക്തി to ജാഗ്രത at November 20, 2009 1:04 PM
20. Gopan has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
അഭിനന്ദനങ്ങള്
Posted by Gopan to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 12:17 PM
21. അപ്പൂട്ടന്‍ has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
അല്ലാ.... ഈ സെക്യൂരിറ്റി ഓഫീസർ എന്നൊക്കെ പറയുമ്പോൾ ഇത്തിരിയൊക്കെ തടിയുള്ള "കട്ട ബോഡി" ഉള്ള ഒരാളെയല്ലേ വേണ്ടത്. ഇതിപ്പൊ തടിയില്ല, താടിയുണ്ട് എന്ന മട്ടിൽ ഒരാളെ പിടിച്ച് ആപ്പീസറക്കിയോ.
അത്യാവശ്യത്തിന് കുരുത്തക്കേടൊപ്പിക്കുന്നവന്റെ കരണക്കുറ്റിക്കൊരെണ്ണം കൊടുക്കാനുള്ള ശേഷിയെങ്കിലും വേണ്ടേ സെക്യൂരിറ്റി ആപ്പീസറേ? വാളുവെച്ച് ഓടയിൽ കിടന്നാൽ, സജ്ജീവേട്ടനേയൊ പോങ്ങ്സിനേയോ വേണ്ട, കുറഞ്ഞത് എന്നെയെങ്കിലും, എടുത്തു പൊക്കാനുള്ള ശക്തി വേണ്ടേ ആപ്പീസർക്ക്.
തെന്താപ്പൊ ങ്ങനെ?
ഇതേ മോഡലിലാണോ കുറുപ്പിന് ബാർ കൊടുത്തതും വാഴയ്ക്ക് ഉൽഘാടനച്ചുമതല കൊടുത്തതും..... അയ്യേ
ആപ്പീസറോട് ഒന്നുരണ്ട് കാര്യങ്ങൾ ചോദിച്ചിട്ടു തന്നെ കാര്യം.
സായിപ്പൻ സാധനങ്ങളായ സൂപ്പർമാൻ, സ്പൈഡർമാൻ, ഒന്നും വേണ്ട. മായാവി, ലുട്ടാപ്പി, ഡിങ്കൻ തുടങ്ങിയവരുടെ വേഷത്തിൽ വരാമോ?
വെള്ളത്തിൽ മുള്ളരുത്, മുള്ളൂക്കാരനാകാമോ?
കൂർക്കം വലി ഉള്ളവർക്ക് സെയിലൻസർ വേണം, എനിക്കൊക്കെ ശബ്ദം കേട്ടാൽ ഉറങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാ. ചെവീൽ വെക്കാനുള്ള (മൂക്കിൽ പിന്നെ വെയ്ക്കാം) പഞ്ഞിക്കെങ്കിലും ഒരു കൗണ്ടർ തുറക്കണമെന്ന് അപേക്ഷ.
Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ് ഹൗസ് at November 20, 2009 12:35 PM
22. മുല്ലപ്പൂ has left a new comment on your post "
ഒരു നവംബര് 19ന്റെ ഓര്മ്മയ്ക്ക്":
pazhyapostukal ellam eduthu repost cheyyukayano ?
Enthaa smbhavam ?
(njaan nerathe vaayichapole thonni. angane date nokkiyappol aake samsayam.. :)
Posted by മുല്ലപ്പൂ to എനിക്കു പറയാനുള്ളത് at 11/20/2009 11:35 AM
23. ഫസല്‍ / fazal has left a new comment on your post "
ഏഴിനും മീത്തലേക്ക് ...":
Well...,
Congratzz
Posted by ഫസല്‍ / fazal to ചിത്രപ്പെട്ടി at November 20, 2009 1:43 PM
24. മഷിത്തണ്ട് has left a new comment on your post "
മലയാള കവിതയ്ക്കൊരിടം..!":
ഞാനുമുണ്ട് കൂട്ടുകൂടാന് ;
http://chaithram-new.blogspot.com
rajeshdopet@gmail.com
Posted by മഷിത്തണ്ട് to മലയാള കവിത at November 19, 2009 8:17 PM
25. തൂലിക has left a new comment on your post "
സക്കറിയ- അഭിമുഖം. കഥാഖ്യാനം, എഴുത്തുകാരൻ കഥയിൽ, ദൈ...":
നന്നായിട്ടുണ്ട്..........
അവസാനഭാഗം പോരട്ടെ.............
Posted by തൂലിക to എതിരന്‍ കതിരവന്‍ at Friday, November 20, 2009 1:31:00 PM IST
26. RajeshShiva*രാജേഷ്‌ശിവ has left a new comment on your post "
കവിതയുടെ അപൂർവ്വ വിസ്മയം":
മലരണിക്കാടുകള് തിങ്ങിവിങ്ങി,
മരതകകാന്തിയില് മുങ്ങിമുങ്ങി,
കരളും മിഴിയും കവര്ന്നുമിന്നി
കറയറ്റൊരാലസല് ഗ്രാമഭംഗി
..............
സുനില്ജീ ഈ ഓര്മ്മപ്പെടുത്തലുകള്ക്ക് നന്ദി... ലളിത പദങ്ങളിലൂടെ കൈരളിയെ സമ്പന്നമാക്കിയ മഹാകവിയുടെ ഓര്മ്മകള്ക്ക് മുന്നില്
നമിയ്ക്കുന്നു. കുറെയേറെ ദുരൂഹതകള് നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ .വായിച്ചറിയുമ്പോള് തന്നെ അദ്ദേഹം അന്നനുഭവിച്ച വൈകരികാവസ്ഥകള് കുറച്ചൊക്കെ മനസിലാക്കാന് കഴിയുന്നുണ്ട്. അതൊക്കെ തന്നെയല്ലേ അന്പത്തേഴോളം മഹാ കൃതികള് മലയാളത്തിനു ലഭിയ്ക്കാന് ഇടയായതും. ....
ആശംസകള് സുനില്ജീ ................
Posted by RajeshShiva*രാജേഷ്‌ശിവ to മലയാള കവിത at November 19, 2009 11:33 PM
27. ജിപ്സന്‍ ജേക്കബ് has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
പഴശ്ശിരാജയില് ജാതി അപ്രത്യക്ഷമായതിനെക്കുറിച്ച് ചെറിയൊരു ലേഖനം ഞാന്
ഇവിടെ ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ?
Posted by ജിപ്സന്‍ ജേക്കബ് to chithrakaran:ചിത്രകാരന്‍ at November 20, 2009 1:00 PM
28. mdn has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
مبــــــــــــــــــــروووووووووك
Posted by mdn to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 10:59 AM
29. Dr.jishnu chandran has left a new comment on your post "
മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്":
ആയുര്വേദം മദ്യത്തെ പൂര്ണമായും എതിര്ക്കുന്നില്ല.
Posted by Dr.jishnu chandran to ayurveda manjari at 11/19/09 10:40 PM
30. Anonymous has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
Mabrook !!!
(ithu paNTE varENTathaayirunnu)
-p@tteri
Posted by Anonymous to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 12:05 PM
31. ഉപാസന || Upasana has left a new comment on your post "
മൊല്ലാക്ക മാട്രിമോണിയല് ഡോട്ട് കോം!":
koLLaam ttO vaazhakkOTan
:-)
Upasana
Posted by ഉപാസന || Upasana to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 20, 2009 11:35 AM
32. ജനശക്തി has left a new comment on your post "
ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്":
വീഡിയോണ് കൊള്ളാലോ..
കേരളത്തെക്കുറിച്ച് എന്തെങ്കിലും ചര്ച്ചവന്നാല് ഉടനെ ബംഗാളിലേക്കും, കൊറിയയിലേക്കും, ചൈനയിലേക്കുമൊക്കെ ഓടിക്കൊണ്ടിരുന്നവര് ഇപ്പോള് ചൈനയെക്കുറിച്ചും വിയറ്റ്നാമിനെക്കുറിച്ചും പോസ്റ്റിടുമ്പോള് ഉടനെ കേരളത്തെക്കുറിച്ച് പറയാന് പറയുന്നോ? കേരളത്തെക്കുറിച്ച് ഇതിനു മുന്പിട്ട നിരവധി പോസ്റ്റുകളില് പറഞ്ഞിട്ടുണ്ട്.വായിക്കുമല്ലോ.
Posted by ജനശക്തി to ജാഗ്രത at November 20, 2009 12:39 PM
33. ഇട്ടിമാളു has left a new comment on your post "
ദ്രോഹിക്കുന്നതിനുള്ള ദിവസം":
ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ
Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at 11/19/2009 11:04 PM
34. RajeshShiva*രാജേഷ്‌ശിവ has left a new comment on your post "
കവിതയുടെ അപൂർവ്വ വിസ്മയം":
മലരണിക്കാടുകള് തിങ്ങിവിങ്ങി,
മരതകകാന്തിയില് മുങ്ങിമുങ്ങി,
കരളും മിഴിയും കവര്ന്നുമിന്നി
കറയറ്റൊരാലസല് ഗ്രാമഭംഗി
..............
സുനില്ജീ ഈ ഓര്മ്മപ്പെടുത്തലുകള്ക്ക് നന്ദി... ലളിത പദങ്ങളിലൂടെ കൈരളിയെ സമ്പന്നമാക്കിയ മഹാകവിയുടെ ഓര്മ്മകള്ക്ക് മുന്നില്
നമിയ്ക്കുന്നു. കുറെയേറെ ദുരൂഹതകള് നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ .വായിച്ചറിയുമ്പോള് തന്നെ അദ്ദേഹം അന്നനുഭവിച്ച വൈകരികാവസ്ഥകള് കുറച്ചൊക്കെ മനസിലാക്കാന് കഴിയുന്നുണ്ട്. അതൊക്കെ തന്നെയല്ലേ അന്പത്തേഴോളം മഹാ കൃതികള് മലയാളത്തിനു ലഭിയ്ക്കാന് ഇടയായതും. ....
ആശംസകള് സുനില്ജീ ................
Posted by RajeshShiva*രാജേഷ്‌ശിവ to മലയാള കവിത at November 19, 2009 11:37 PM
35. ബിജു ചന്ദ്രന്‍ has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
നന്ദന ചേച്ചി പറഞ്ഞത് കാര്യം ! (പണ്ട് ഹിറ്റ്ലര് പറഞ്ഞ കാര്യം തന്നെ)
Posted by ബിജു ചന്ദ്രന്‍ to chithrakaran:ചിത്രകാരന്‍ at November 20, 2009 12:19 PM
36. തറവാടി has left a new comment on your post "
പിന്നോട്ട് വലിക്കുന്നവര്":
എനിക്കറിയില്ല സാര്.
Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 11:39 AM
37. nishi has left a new comment on your post "
സ. തെണ്ടുല്ക്കറുടെ വീട്(ട്രഷര് ഹണ്ട് മത്സരം)":
ITHU VEEDU THANNEYO?ENTHORU BHRANTHAN ASAYAM.....
Posted by nishi to ചിന്തകള്‍ at 11/20/2009 02:39:00 PM
38. മഷിത്തണ്ട് has left a new comment on your post "
കവിതയുടെ അപൂർവ്വ വിസ്മയം":
ശ്രദ്ധേയമായൊരു ശ്രമം ;വിജയിച്ചു .
നല്ല ഒര്മപെടുത്തലിനു ഒരുപാട് നന്ദി
Posted by മഷിത്തണ്ട് to മലയാള കവിത at November 19, 2009 8:14 PM
39. ജനശക്തി നിങ്ങളുടെ പോസ്റ്റ് "
ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വരമൊഴിയിലെ മലയാളം കോപ്പി പേസ്റ്റ് ചെയ്ത് ഫോട്ടോ ഷോപ്പില് പേസ്റ്റ് ചെയ്തതിന്റെ ഫോണ്ട് മാറ്റിക്കൊടുത്തു നോക്കിയോ? ഇനി ആ ഫോണ്ട് ഫോട്ടോ ഷോപ്പിലെ ഫോണ്ട് ഫോള്ഡറില് ഇടേണ്ടതുണ്ടോ ആവോ?
ജനശക്തി , ത്രിശ്ശൂക്കാരന്‍ ലേക്ക് November 20, 2009 12:47 PM ന് പോസ്റ്റ് ചെയ്തത്
40. അരവിന്ദ് :: aravind has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
ഇത്തിരിവെട്ടം, അഭിനന്ദനങ്ങള്! :-)
Posted by അരവിന്ദ് :: aravind to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 11:09 AM
41. junaith has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
ബോള് കളി നിര്ബന്ധമായും വേണ്ടതാണ്....വാട്ട് ഗെയിംസ് വിത്തൌട്ട് ബോള്സ്
Posted by junaith to കേരള റസ്റ്റ് ഹൗസ് at November 20, 2009 12:04 PM