1. Jimmy has left a new comment on your post "
Sunscreen":
നല്ല ചിത്രം മാഷേ...
Posted by Jimmy to ചിത്രണം at February 9, 2010 2:55 PM
2. OAB/ഒഎബി has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
ഞാനും വേറെ പല തിരക്കിലായിരുന്നു,
പിന്നെ നെറ്റ് സ്പീഡും ഇല്ലായിരുന്നു.
അങ്ങനെ പോക്കരാക്ക കമ്മറ്റിയുമായി ഏറ്റ് മുട്ടി.
Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 5:41:00 PM
3. പഥികന്‍ നിങ്ങളുടെ പോസ്റ്റ് "
തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഓരോ തലമുറയും ഗര്ഭത്തിലെന്നപോലെ പുതിയ തലമുറയെ ഉള്ക്കൊള്ളുന്നു. ചരിത്രങ്ങളില് നിന്നും പാഠം പഠിച്ചു, വര്ത്തമാനകാലത്തെ തിന്മകളെ എതിര്ത്തു ചരിത്രം ശൃഷ്ടിക്കുമ്പോള് അതു വരും തലമുറയ്ക്കായുള്ള പേറ്റുനോവാവുന്നു.
നമ്മളനുഭവിക്കുന്ന നല്ല നാളുകളെ ശൃഷ്ടിക്കാന് സ്വയം മോശം അവസ്ഥ തിരഞ്ഞെടുത്ത പൂര്വ്വികരുടെ ഓര്മയുണര്ത്തിയതിന്നു അഭിനന്ദനങള് .
പഥികന്‍ , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 9 1:57:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്
4. പാഞ്ചാലി :: Panchali has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
:)
Posted by പാഞ്ചാലി :: Panchali to OUT OF FOCUS at February 9, 2010 3:18 PM
5. jayarajmurukkumpuzha has left a new comment on your post "
മുറിവുകളും മുറിവുണക്കങ്ങളും":
valare nannaayi , ashamsakal.....
Posted by jayarajmurukkumpuzha to ജ്വാലകള്‍ at February 9, 2010 3:44 AM
6. അപ്പൂട്ടന്‍ has left a new comment on your post "
ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":
അപ്പൊ മാഷും 'കണ്ണുകാണിക്കാൻ' പോവ്വാണോ? ഏത് ഡോക്ടറേയാ? ല്യാഡി ആണേൽ സൂഷിക്കണേ (ചേച്ചിയോടാ).
അപ്പൊ ഓപ്പറേറ്റ് ചെയ്യണമെന്നുപറഞ്ഞാൽ കോപ്പറേറ്റ് ചെയ്യാനാണോ തീരുമാനം?
നമ്പൂരി തമാശയിൽ ഇതുകൂടി ചേർക്കാം.... (ആദ്യവാചകം എന്റെ ഒരു കസിൻ അവന്റെ കുട്ടിക്കാലത്ത് പറഞ്ഞതാണ്)
നിക്ക് കണ്ണുകടീല്ല്യാ, കൃമികടി ണ്ടേനീം. അതോണ്ട് കണ്ണ് കാണിക്കിണില്ല്യാ, വയറ് കാണിക്കണേനീം.
Posted by അപ്പൂട്ടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 4:33:00 PM
7. dinu has left a new comment on your post "
കഥയറിയാതെ ആട്ടം കാണുന്ന പിഗ്മികള്":
മാർക്കിസ്റ്റു ലെലിനിനിസ്റ്റു സിദ്ധാന്തം പ്രയോഗത്തിൽ പരാജയമായിരുന്നു എന്ന് സോവിയറ്റ് യൂണിയന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അപ്പോൾ അത് പരാജ്യയപ്പെട്ട പ്രത്യയശാസ്ത്രം എന്തിനാണ് നമുക്കെന്ന് ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പാർട്ടി എന്ന നിലക്ക് ജനാധിപത്യത്തിൽ നിലനിൽക്കാമെന്നല്ലാതെ കൃത്യമായ മാർക്കിസ്റ്റ്-ലെനിനിസ്റ്റുതത്വങ്ങൾ മതവുമായി കൂടിക്കുഴഞ്ഞുകിടക്കുന്ന ജീവിതവീക്ഷണം വച്ചുപുലർത്തുന്ന ഇന്ത്യൻ രാഷ്ടീയ-സാമൂഹികാവസ്ഥയിൽ പ്രായോഗികമല്ല.
ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് മാർക്കിസ്റ്റ് പാർട്ടിയിൽ മുന്നോട്ടുപോകുക എന്നത് അസാധ്യമാണ്. വിശ്വാസിയായ ഒരാളെ സംബന്ധിച്ച് അവനു മാനസീകപ്രയാസങ്ങൾ ഉണ്ടാകുന്ന ഒന്നാണ് പാർട്ടിയിൽ ഒരു ഉയർന്ന സ്ഥാനം ലഭിക്കുന്നതോടെ വിശ്വാസത്തെ ത്യജിക്കുക എന്നത്. അതത്ര എളുപ്പവും അല്ല. തന്നെയുമല്ല ഉൽഭവനാടുകളിൽ പരാജയപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടി തന്റെ വിശ്വാസം ബലികൊടുക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്.വിധേയനായി നിൽക്കുവാൻ തയ്യാറാകാത്തവർ പാർട്ടിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാവുന്നതാണ്. അങ്ങിനെ നോക്കുമ്പോൾ ഡോ.മനോജ് അൽപം വൈകിയാണെങ്കിലും പറയുന്നത് സത്യമാണ്. മനോജിനെ മൽസരിപ്പിച്ചത് വർഗ്ഗീയമായ അടവുനയത്തിന്റെ ഭാഗമായിരുന്നു.അങ്ങേർക്കു ലഭിച്ചിരുന്ന എല്ലാ വരുമാനത്തിൽ നിന്നും പാർട്ടിക്ക് കൃത്യമായി ലവിയും നൽകിയിരുന്നു.
Posted by dinu to ജനശബ്ദം at February 9, 2010 4:44 AM
8. Manoraj has left a new comment on your post "
അവര് ..":
മുരളിയുടെ ദൊഹ മീറ്റ് ആണു ഇവിടെ എത്തിച്ചത്. കവിത കൊള്ളാം..
Posted by Manoraj to ജീവിതത്തില്‍ നിന്ന് at 5:48 AM
9. Anonymous has left a new comment on your post "
ആ ഭൂമി ആദിവാസികളുടേത്.":
ഇപ്പറഞ്ഞ ഉത്തരവൊക്കെ ഉണ്ടായിട്ട് എന്തേ ഇതുവരെ നടപടിയെടുത്തില്ല? ഇപ്രകാരം ഒരു വലിയ കയ്യേറ്റക്കാരനെ അതും ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി കൈവശംവച്ചവനെ ആണോ സി.പി.എം ഉൾപ്പെടെയുള്ളവർ ഇതുവരെ സോഷ്യലിസ്റ്റായി കൊണ്ടാടിയത്? ആരാ അങ്ങേരെയും പുത്രനേയും സീറ്റുനൽകി പാർളിമെന്റിലും നിയമസഭയിലും എത്തിച്ചത്?
മൂന്നാർ ഒന്നു മുറുകിയപ്പോൾ മാതൃഭൂമിയിൽ വാർത്ത കാര്യമായി വന്നപ്പോൾ ഒരു പണി പുറത്തുപോയ വീരനും ഇട്ടുകൊടുത്തു. മാനന്ദവാടിയിലും ബത്തേരിയിലും എല്ലാം യദേഷ്ടം കയ്യേറ്റങ്ങൾ ഉണ്ട്. റിപ്പണിൽ ഹാരിസന്റെ ഭൂമിയും ഒന്ന് പോയി അളന്നുനോക്കുക.പള്ളിക്കാരും മറ്റും കൈവശം വച്ചനുഭവിക്കുന്ന ഭൂമിയിലേക്ക് കാലെടുത്തുകുത്താൻ ധൈര്യം കാണുമോ?
മൂന്നാറിൽ എൽ.ഡി.എഫ് ഭരണം ഏറ്റെടുത്തതിനു ശേഷം എത്രയോ കയ്യേറ്റങ്ങളും അവിടെ നിർമ്മാണങ്ങളും നടന്നു.അതു തടയുവാൻ ഇതുവരെ കഴിഞ്ഞൊ?
ആദ്യം മൂന്നാറിലെ അനധികൃതകയ്യേറ്റം ഒഴിപ്പിക്കുവാൻ നോക്ക്.ടാറ്റയുടെയും മറ്റു വങ്കിടകുടിയേറ്റക്കാരുടേയും രൊമത്തെ തൊടാൻ പറ്റില്ല മാഷേ.
ഈ കമന്റ് അസ്വസ്ഥതയുണ്ടാക്കും എന്നതിനാൽ എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യപ്പെടാം എങ്കിലും മറ്റുള്ളവർ ഒക്കെപൊട്ടന്മാരാണെന്ന് വരുത്തുന്ന ഇമ്മാതിരി കാര്യങ്ങൾ കണ്ടാൽ എഴുതാതിരിക്കാൻ പറ്റില്ലല്ലോ.
dinumenons@gmail.com
Posted by Anonymous to ജനശബ്ദം at February 9, 2010 4:20 AM
10. Noushad has left a new comment on your post "
wanna fight?":
Superb image. The tone and compo are amazing.
Posted by Noushad to fade in at 9 February 2010 15:08
11. വായുജിത് has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
പ്രിയ ബക്കര് എനിക്ക് ഒരു തെറ്റി ധാരണയുമില്ല .. 'ഇന്ത്യന് ' മുസ്ലിങ്ങള് അവരെയൊന്നും പിന്തുണയ്ക്കില്ലെന്ന് എനിക്ക് നന്നായി അറിയാം . അങ്ങനെ ഒന്നും ഞാനിവിടെ പറഞ്ഞിട്ടുമില്ല . അങ്ങനെയൊന്നും പറയാത്തിടത്തോളം കാലം ഫാസിസം തിരക്കി താങ്കള് നടക്കേണ്ട കാര്യവുമില്ല .
Posted by വായുജിത് to വിഹഗ വീക്ഷണം at February 9, 2010 3:02 AM
12. പോലീസ് നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ആ മഞ്ഞ മുണ്ടുടുത്ത ആളെന്താടോ ഹരീഷേ ഇത്ര ആഭാസകരമായിരിക്കുന്നേ?ഒന്നുമില്ലേലും ഇതൊരു സപ്താഹമല്ലേ??
പോലീസ് , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 4:21 pm ന് പോസ്റ്റ് ചെയ്തത്
13. അഭി has left a new comment on your post "
ഇന്ന്":
ഒരു മഞ്ഞുത്തുളി പോലെ പെട്ടന്ന് തീര്ന്നു .........മനോഹരമായിരിക്കുന്നു
ആശംസകള്
Posted by അഭി to നിര്‍വചനം at February 9, 2010 4:55 PM
14. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":
tracking
Posted by ശ്രദ്ധേയന്‍ | shradheyan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010
15. Jyothi Sanjeev : has left a new comment on your post "
സാരി അഴിച്ച്മാറ്റി ഒരു സമരം":
ente bhagavaane inganeyum pidivaashi undaavumo. ingane aayaal oru paadu bhuddhimuttendi varumallo ?
Posted by Jyothi Sanjeev : to മിനിനര്‍മ്മം at February 9, 2010 4:44 PM
16. സന്തോഷ് പല്ലശ്ശന has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ഹയ്യോ സങ്കടായി... കണ്ണനു തൊടേമ്മല് മൂന്നടിയെ കിട്ടീള്ളു.... കഷ്ടായി.... ഈ സുകുമ്മാരന്മാഷിന് ഇതെന്തിന്റെ കേടാ... ഒരഞ്ചാറെണ്ണം കൊടുക്കായിരുന്നില്ലെ നമ്മുടെ കണ്ണനല്ലെ.... :):):)
Posted by സന്തോഷ് പല്ലശ്ശന to വര്‍ഷ ഗീതം at February 9, 2010 4:47 PM
17. പുള്ളിപ്പുലി has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
നല്ല പടം. സ്പ്ലാഷും അവിടെയുള്ള വെളിച്ചവും തുഴച്ചിലിന്റെ സ്പീഡ് ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്
ശ്രീലാലിന്റെ ഈ പടം പോലുണ്ട്
Posted by പുള്ളിപ്പുലി to OUT OF FOCUS at February 9, 2010 2:54 PM
18. ayyoob has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
Adi poli.....
Posted by ayyoob to എന്റെ കഥകള്‍ at February 9, 2010 3:12 AM
19. SreeDeviNair.ശ്രീരാഗം has left a new comment on your post "
കലാലയ സ്മരണകള്":
അഭി,
ഓര്മ്മക്കുറിപ്പുകള്
ഇഷ്ടമായീ...
ആശംസകള്..
ചേച്ചി.
Posted by SreeDeviNair.ശ്രീരാഗം to എന്റെ ലോകം at February 9, 2010 4:47 PM
20. അപ്പൊകലിപ്തോ has left a new comment on your post "
ഏതാണ് ശരി ?":
ഗൊള്ളാം യ.ര.ല.വ...
യരലവ-ക്ക് വിവേകമില്ലെന്ന് മുകളിലെ കമണ്റ്റില് ആരോ പറഞ്ഞു വച്ചു.. അതിലെത്ര കാര്യമുണ്ടെന്നു അനിക്കറിയില്ല... ഏതായാലും ഖുര്-ആന് എടുത്തോണ്ട് വന്നതല്ലെ ...
അതിനാല് "അവിവേകികളോട് സമാധാനപരമായി മറുപടി നല്കുന്നവനാണു ദൈവത്തിണ്റ്റെ നല്ല ദാസന്മാരെന്നു " (25:63) ഖുര്-ആന് പറയുന്നതു കൊണ്ട്... യരലവക്ക് എണ്റ്റെ "കചടതപ"
Posted by അപ്പൊകലിപ്തോ to വിചാരം at February 9, 2010 3:12 AM
21. രഞ്ജിത് വിശ്വം I ranji has left a new comment on your post "
Sunscreen":
നന്നായിട്ടുണ്ട് നിഴലും വെളിച്ചവും
Posted by രഞ്ജിത് വിശ്വം I ranji to ചിത്രണം at February 9, 2010 1:45 PM
22. ഏകലവ്യന്‍ has left a new comment on your post "
Sunscreen":
@Noushad
Exif Data :
Exposure Time: 1/500 sec.
Aperture Value: f/22.0
Aperture Priority: -2.0EV
ISO Speed Rating: 200
Metering Mode: Matrix
Exposure Program: Aperture priority
Focal Length: 18.0 mm
Posted by ഏകലവ്യന്‍ to ചിത്രണം at February 9, 2010 1:59 PM
23. ഉപ്പായി || Uppayi has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
കണ്ണപ്പാ .. പൊസ്റ്റ് വയിച്ചപ്പൊ ആടി പാടി നടന്ന സ്കൂള് ജീവിതം ഓര്മ്മ വന്നു!!
ഇതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്...പക്ഷെ പ്രത്യഘാതം ഇതിലും ഭീകരം ആയിരുന്നു.
Posted by ഉപ്പായി || Uppayi to വര്‍ഷ ഗീതം at February 9, 2010 5:31 PM
24. SreeDeviNair.ശ്രീരാഗം has left a new comment on your post "
ദേവാംഗന കാത്തിരിക്കുന്നു":
അരുണ്,
നല്ല രസമുണ്ട് കേട്ടോ?
(ദേവാംഗനയെ കാണാന്
വന്നതാണ്)
ചേച്ചി
Posted by SreeDeviNair.ശ്രീരാഗം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 9, 2010 4:54 PM
25. Arun has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഹലാക്കിന്റെ അവലുംകഞ്ഞി എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ ‘അവറുക്കാന്റെ ഹലുവക്കഞ്ഞി’ ആയല്ലോ.:)
കിടിലനായി വാഴേ, ചിരിച്ച് ചിരിച്ച് ഹലാക്കിന്റെ അവലുംകഞ്ഞിയായി!:):)
Posted by Arun to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:41 PM
26. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
ഒരു ജീവചരിത്രം ഒരു പോസ്റ്റിലോ... അമ്പടാ... രസിച്ചു, പിന്നെ കുറെ കണ്ണടച്ചിരുന്നു... തെങ്ങിന് വണ്ടിയും ഉരുട്ടി ഇരുപതു വര്ഷങ്ങള്ക്ക് അപ്പുറത്തേക്ക്. നന്നായെടോ.
Posted by ശ്രദ്ധേയന്‍ | shradheyan to എന്റെ കഥകള്‍ at February 9, 2010 3:25 AM
27. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ലൊരു പോസ്റ്റ്.. കാണട്ടെ.
ശ്രദ്ധേയന്‍ | shradheyan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 9 4:39 pm ന് പോസ്റ്റ് ചെയ്തത്
28. ഉണിക്കോരന്‍ has left a new comment on your post "
പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":
ഹഹ കാളിദാസന്റെ പ്രശ്നം സത്യത്തില് എന്താ?? മുഖം മറക്കാത്ത സ്ത്രീകളെ മുഴുവന് ഖുറാന് ഉദ്ധരിച്ചു മുഖം മറപ്പിക്കലാണോ ?? ഭൂരിഭാഗം മുസ്ലിം പണ്ഡിതന്മാരും ആ സൂക്തംകണ്ടിട്ടുണ്ടാവില്ല എന്നാണോ?? ഇനി കാളിദാസന്റെ എതിര്പ്പ് എന്തിനോടാണ്?? മൂടുപടം ഉപയോഗിക്കുന്നവരോടോ അതോ ഖുറാനില് പറഞ്ഞിട്ടും മൂടുപടം ഉപയോഗിക്കാത്ത ഭൂരിപക്ഷം മുസ്ലിം സ്ത്രീകളോടോ ?? ആ സൂക്തത്തിന്റെ പല പരിഭാഷകളിലും ശിരോവസ്ത്രം എന്നാണ് കാണുന്നത്.- ഈ വിഷയം കാളിദാസന് പറയുന്നത് പോലെ ഒക്കെ ആയിരുന്നു അജ്മല് ഖാനും പറഞ്ഞത് പക്ഷെ വിവിധ പണ്ഡിതന്മാരുടെ പഠനങ്ങള് മുന്നിര്ത്തിയാണ് സുപ്രീം കോടതി അത് തള്ളികളഞ്ഞത് . ആവിവരം ആണ് മാരീചന്റെ പോസ്റ്റിലും കാണുന്നത്. സുപ്രീം കോടതി 'ഇല്ല' എന്ന് അഭിപ്രായം പറഞ്ഞിടത്ത് 'ഉണ്ട്' എന്നാണ് കാളിദാസന് സ്ഥാപിക്കാന് ശ്രമിക്കുന്നതെങ്കില് കാളിദാസനും പോയി കേസ് കൊടുക്കാവുന്നതാണ്. മൂടുപടം എന്ന വിഷയം സത്യത്തില് കേരളത്തില് പ്രസക്തമല്ല പിന്നെ എന്തിന്റെ പേരിലാണ് ഈ ചര്ച്ച മുന്നോട്ടു പോകുന്നത് എന്നറിയില്ല. എല്ലാ മത വേദപുസ്തകങ്ങളും വായിച്ചു ആളുകളെ കൊണ്ടൊക്കെ അതനുസരിച്ച് നടക്കാന് ആഹ്വാനം ചെയ്യുന്ന അനവധി പോസ്റ്റുകള്ക്ക് കാളിദാസന് സ്കോപ്പുണ്ട്.
മാരീചന്റെ പോസ്റ്റു തീരച്ചയയും സ്വാഗതം ചെയ്യപേണ്ട ഒന്ന് തന്നെയാണ്. എന്നാല് പര്ദ്ദ എന്നത് കൊണ്ട് കോടതി ഉദേശിച്ചത് കേരളത്തില് ഉപയോഗിക്കുന്ന തരം പര്ദ്ദയാണ് എന്ന ഒരു തെറ്റിധാരണ മാരീചനും ഉണ്ട് എന്ന് വഴിയെ വന്ന കമന്റുകളില് നിന്ന് മനസ്സിലായപ്പോള് മുതലാണ് പലരും - ഞാനടക്കം - കാര്യങ്ങള് വിശദീകരിക്കാന് ശ്രമിച്ചത്. അതിനെ ആക്രമണം എന്നൊക്കെ വിളിക്കുകയാണെങ്കില് ആക്രമണത്തെ എന്ത് വിളിക്കും?? സത്യത്തില് സ്ത്രീയുടെ വസ്ത്രധാരണം പുരുഷന് തീരുമാനിക്കുന്നതാണ് വിഷയം എങ്കില് ഈ വിഷയം ഒരു പര്ദ്ദയിലോ ഇസ്ലാമിലോ ഒന്നും ഒതുങ്ങുന്നതല്ല. സ്ത്രീയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളെ പോലെ അണിയിച്ച് ഒരുക്കുന്നത് എവിടെയും പുരുഷന് തന്നെയാണ്.( വിനയയുടെ പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചു നോക്കുക്ക.) ഒന്നരയും മുണ്ടും പട്ടുസാരിയും പട്ടുപാവാടയും ഒക്കെ പുരുഷന് കല്പിച്ചു നല്കിയത് തന്നെയാണ്. താലപ്പൊലി എന്ന പേരില് അണിയിച്ചൊരുക്കിയ പെണ്കുട്ടികളെ പ്രദര്ശനത്തിനു വെക്കുന്നത് ആരുടെ കാഴ്ച സുഖത്തിനു വേണ്ടിയാണു??
ഇനി സല്വാര് കമീസിനെ കുറിച്ച് ഒരല്പം. (ബുര്ക്കക്ക് പര്ദ്ദ എന്ന് പറയുന്നതുപോലെ മലയാളികള് , ഇടുങ്ങിയ കാലുകളുള്ള പൈജാമക്ക് പറയുന്ന ചുരിദാര് എന്നാണ് സല്വാറിനെ വിളിക്കുന്നത്) കേരളത്തില് ആദ്യം കൊണ്ട് വന്നതും മുസ്ലീംകളായിരുന്നു. ആദ്യമൊക്കെ ഷാള് ഒഴിവാക്കി ഹൈന്ദവ വത്കരിച്ചു ഉപയോഗിച്ചിരുന്ന ഹിന്ദു പെണ്കുട്ടികള് പിന്നീട് ഷാളും ചേര്ത് തനിമയോടെ ഉപയോഗിക്കാന് തുടങ്ങി . അന്നൊന്നും ചിത്രകാരന്മാര്ക്ക് ഇസ്ലാമിക ഭ്രാന്തും ഇസ്ലാമിക രോഗവും വന്നിട്ടില്ലായിരുന്നതിനാല് ആഗോള അജണ്ടയെ പറ്റിയും ഇസ്ലാമിക ഫത് വയെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും ചര്ച്ച ചെയ്യുന്ന ബ്ലോഗുകളും ഉണ്ടായില്ല. പെട്ടന്നൊരു കാലം മുതല് മലയാളി മങ്കമാരെല്ലവരും പാവാടയും ധാവണിയും മാറ്റി ചുരിദാര് ഇട്ടതിനെ കുറിച്ചും ആര്ക്കും വേവലാതിയുണ്ടായില്ല. ചുരിദാര് വിപ്ലവം പോലെ തന്നെ വന്ന ഒരു പാവം വിപ്ലവമാണ് പര്ദയും .
Posted by ഉണിക്കോരന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010
29. ഹാരിസ് has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
നീയാരാണെന്ന് നിനക്കറിയില്ലെങ്കില് എന്നോട് ചോദിക്കു നീയാരാണെന്ന്,അല്ല,ഞാനാരാണെന്ന് എനിക്കറിയില്ലെങ്കില് എന്നോട് ചോദിക്ക് ഞാനാരാണെന്ന്..പപ്പുവിന്റെ പഴയ ആ ഡയലോഗ് ഓര്മ്മ വന്നു
Posted by ഹാരിസ് to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 4:25:00 PM GMT+05:30
30. M.A Bakar has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
വായുജിത് said... (..
'ഇന്ത്യന് ' മുസ്ലിങ്ങള് അവരെയൊന്നും പിന്തുണയ്ക്കില്ലെന്ന് എനിക്ക് നന്നായി അറിയാം . അങ്ങനെ ഒന്നും ഞാനിവിടെ പറഞ്ഞിട്ടുമില്ല . ... )
വളരെ നന്ദി വായുജിത്...
അപ്പോല് ഈ വാചകം പിന്വലിക്കുമല്ലോ... !!!!
വായുജിത് said... (
.. അയല് പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്ശത്തില് ഊറ്റം കൊള്ളുന്നവര് ഭാവിയില് ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന് കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്ശത്തോടാണ്. )
കുറഞ്ഞപക്ഷം ആ bold letter വാചകമെങ്കിലും മാറ്റുമല്ലൊ ...
Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 3:20 AM
31. അഭി നിങ്ങളുടെ പോസ്റ്റ് "
മാത്തപ്പന് ചേട്ടന്റെ പീഡന ശ്രമം." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല രസായി പറഞ്ഞിട്ടുണ്ട് ട്ടോ .......
അഭി , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 9 4:36 pm ന് പോസ്റ്റ് ചെയ്തത്
32. Blaack_Hawk has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
sukumaran sirintee karyam parayumpoo ippolum chooral kazhaayathintee neettal evidokkeyoo edukkunnuu... Hahah etrayaa vangii kootiyirikkunneeee....
Posted by Blaack_Hawk to വര്‍ഷ ഗീതം at February 9, 2010 6:06 PM
33. Aasha നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇടത് കൈയ്യന്മാര് ചെറുപ്പത്തിലേ വലത് കൈ ശീലിച്ച് രണ്ട് കൈയ്ക്കും ഒരേ ശക്തിയാണെന്നു കേട്ടിട്ടുണ്ട് ... കവിത സൂപ്പര്... ആശംസകള്
Aasha , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 3:43 pm ന് പോസ്റ്റ് ചെയ്തത്
34. ഇഞ്ചൂരാന്‍ has left a new comment on your post "
കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":
എങ്കില് ഇനി അടുത്ത
'കോടിപതി പരിപാടിയില് പോകുമ്പോള് ഈ ഭാഗം operatu ചെയ്തു കളഞ്ഞിട്ടു വേണം അല്ലെ പോകാന് ??
Posted by ഇഞ്ചൂരാന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 4:54 PM
35. പുള്ളിപ്പുലി has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
അയ്യോ ലിങ്ക് വന്നില്ലെ എന്ന
ദാ ഇവിടെ
Posted by പുള്ളിപ്പുലി to OUT OF FOCUS at February 9, 2010 2:58 PM
36. OAB/ഒഎബി has left a new comment on your post "
കേരള മക്കള് വാദസേനയുടെ വാര്ത്താ കുറിപ്പ്!":
‘....ശുദ്ധമായ മലയാളത്തില് മാത്രം തെറി വിളിച്ച് എത്രയും വേഗം നാട് കടത്തണം‘
വിളിക്കാന് പറ്റിയ ശുദ്ധമായ തെറി പ്രസിഡന്റ് തന്നെ എഴുതിയുണ്ടാക്കാതെ
പൂരത്തിന് ഹല് വാ കഞ്ഞിയുണ്ടാക്കാന് പോയി അല്ലെ?
Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:29 PM
37. M.A Bakar has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
ഞാനൂഹിച്ചതാണു വായുജിത് തെറ്റിദ്ധരിച്ചിരിക്കുമെന്നു...
ഹഫീസ് , ജമ-ഉദ്-ദവാ, ജിഹാദ് എന്നൊക്കെ പറഞ്ഞാല് താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ താങ്കള് ഈ നാമങ്ങളൊക്കെ പറഞ്ഞതു ,,, ഇവരെയൊക്കെ പിന്തുണക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നോ അല്ലെങ്കില് ഇല്ലാത്ത ആരോപണങ്ങള് ഇന്ത്യന് മുസ്ളിംകളില് കിടക്കട്ടെ എന്നുമുള്ള ഫാസിസത്തിണ്റ്റെ ആഗ്രഹമാണു..
അതാണു അ കമണ്റ്റ് മൊത്തം പറഞ്ഞുവന്നതു...
Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 2:55 AM
38. അഭി has left a new comment on your post "
മഞ്ഞു(ഞ്ഞ) കാലം":
കുളിര്ക്കാലമേ
പുലര്ക്കാലമേ
ആരൊക്കെയാറിയാറി-
തണുത്തതാണീ
ജലത്തുള്ളികള്
ഇഷ്ടമായി ഈ മഞ്ഞുകാലം
Posted by അഭി to നജൂസ് at 9 February 2010 03:28
39. തെച്ചിക്കോടന്‍ has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
അവറുക്കാന്റെ ഹലുവക്കഞ്ഞി രസികന്.
Posted by തെച്ചിക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 2:56 PM
40. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അതെ, ശൈലി കൂടുതല് നന്നായി വരുന്നുണ്ട്. ആശംസകള്.
ശ്രദ്ധേയന്‍ | shradheyan , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 9 3:42 pm ന് പോസ്റ്റ് ചെയ്തത്
41. ഉണിക്കോരന്‍ has left a new comment on your post "
പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":
ഓ. ടോ : പെട്ടെന്നൊരു കാലം മുതല് മലയാളി സ്ത്രീകള് മുണ്ടും നേര്യതും ഉപേക്ഷിച്ചു സാരിയിലേക്കും കള്ളിമുണ്ടും ബ്ലൌസും ഉപേക്ഷിച്ചു മാക്സിയിലെക്കും പുരുഷന്മാര് പാന്റ്സിലെക്കും ലങ്ഗോട്ടിയും കൌപീനവും ഉപേക്ഷിച് ജട്ടിയിലെക്കും(പിങ്ക് അല്ല) മാറിയതിനു പിന്നിലെ ആഗോള ഫണ്ടമെന്റല് അജണ്ടയെ കുറിച്ച് ആര്ക്കെങ്കിലും ഗവേഷിക്കാവുന്നതാണ്.
Posted by ഉണിക്കോരന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010
42. Sukanya has left a new comment on your post "
പേരുകള്ക്കും വംശനാശം!!":
ശ്രദ്ധേയനെ ഇപ്പോഴാ ശ്രദ്ധിച്ചത്.
കോമ്പി, കൊലവന്, മാങ്ങോടി,
മക്കി, ഇനിയെന്താ ഒന്നും ഓര്മ
വരുന്നില്ല , ആഹ് ശ്രദ്ധേയന്...
Posted by Sukanya to കരിനാക്ക് at February 9, 2010 2:23 PM
43. vettupara has left a new comment on your post "
ഒച്ചയില് തളരുന്ന കേരളം":
സിയ...,
താങ്കളുടെ ഹിപിനോട്ടിസത്തെക്കുറിച്ചുള്ള പോസ്റ്റ് വായിച്ചിരുന്നു. അതില് ഒരിടത്തു പറഞ്ഞ ഫ്രോയിഡിയന് അസംബന്ധങ്ങളെക്കുറിച്ച് കൂടുതല് അറിയാന് ആഗ്രഹിക്കുന്നു. സഹായിക്കാമോ? എന്റെ ഇമെയില് ഐഡി rahmanforyou@gmail.com
പ്രതീക്ഷയോടെ...
Posted by vettupara to tmziyad.com at February 9, 2010 4:37 PM
44. ഷാ has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ആ ഹാര്പ്പിക്കിനിട്ടു ഒന്ന് കൊടുത്തത് നന്നായി...!!
അപ്പൊ അവറുക്കാടെ കൂടുതല് കഥകളിങ്ങു പോരട്ടെ....
Posted by ഷാ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:02 PM
45. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "
കൂട്ടുകൃഷി" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മലയാളനാടിന്റെ മരണമണി തോണ്ടുന്ന മണ്ണു,മണൽ മാഫിയകളുടെ ,മായക്കാഴച്ചകൾ കണ്ട് മനസ്സുനോവാതെന്ത് ചെയ്യാൻ സാധിക്കുമെന്ന് ;
മലയാളി കൂട്ടായ്മകൾ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....!
ശരിയായൊരു ബോധവൽക്കരണത്തിനുതകുന്ന രചന തന്നെയിത് അനിൽ....
അഭിനന്ദനങ്ങൾ...
ബിലാത്തിപട്ടണം / Bilatthipattanam , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 4:20 pm ന് പോസ്റ്റ് ചെയ്തത്
46. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "
Sunscreen":
എനിക്കും ഒരു കൈപ്പള്ളിശങ്ക!!
:)
ചുമ്മാ
--
പടം കിടിലന്
Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ചിത്രണം at February 9, 2010 2:49 PM
47. Prasanth Iranikulam has left a new comment on your post "
wanna fight?":
Good work using a single flash!
Nice posture by Ashok, excellent eye contact with the viewer.
Posted by Prasanth Iranikulam to fade in at 9 February 2010 15:39
48. Jimmy has left a new comment on your post "
wanna fight?":
excellent shot sunil...
Posted by Jimmy to fade in at 9 February 2010 16:15
49. ജോയ് പാലക്കല്‍ has left a new comment on your post "
സ്റ്റോം വാണിംഗ് - 32":
വിനുവേട്ടാ...
വെക്കേഷന് തിരയില് രണ്ടു മൂന്നു എപ്പിസോഡുകള് മുങ്ങിപ്പോയിട്ടുണ്ട്
സാരമില്ല...എല്ലാം തപ്പിപിടിച്ചോളാം.
എല്ലാ ആശംസകളും !!!
Posted by ജോയ് പാലക്കല്‍ to സ്റ്റോം വാണിംഗ് at February 9, 2010 3:14 PM
50. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
പൂക്കാലം വന്നൂ, പൂക്കാലം .......":
കാണാന് വൈകിയെങ്കിലും തീരെ വാടിയില്ല :) ദോഹയിലേക്ക് ഒരു പൂക്കാലമെത്തിച്ചതിനു നന്ദി ചേച്ചീ.
Posted by ശ്രദ്ധേയന്‍ | shradheyan to എഴുത്തോല at February 9, 2010 5:51 PM
51. poor-me/പാവം-ഞാന്‍ has left a new comment on your post "
വെറുതെ കിട്ടിയാല് വിഷവും കഴിക്കുന്നവര്!":
Read and will be back to read your nxt post...
Posted by poor-me/പാവം-ഞാന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 4:36 PM
52. renjith radhakrishnan has left a new comment on your post "
ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":
പോസ്ടിനെക്കാള് മനോഹരമായിരിക്കുന്നു കമന്റുകള്. പോസ്ടര്ക്കും കമ്മെന്റെര്മാര്ക്കും ആശംസകള്.
Posted by renjith radhakrishnan to അയനം at February 9, 2010 4:30 PM
53. പഥികന്‍ has left a new comment on your post "
ജാതി ചോദിച്ചാലെന്താ?":
“ഒരു കമ്യൂണിസ്റ്റിന്റെ മനസ്സിലെ ജാതിഭൂകമ്പത്തിന്റെ തോതറിയാന് സഹായിക്കുന്ന റിക്ടര് സ്കെയിലാണ് കെ. ആര്. ഗൗരിയമ്മ. അരനൂറ്റാണ്ടുകാലം കമ്യൂണിസ്റ്റു കുഴലില് നിവര്ന്നിരുന്നിട്ടും പുറത്തെടുത്തപ്പോള് ഈഴവരുടെ മാത്രം നേതാവായി വളഞ്ഞു ചുരുങ്ങിപ്പോയി അവര്.“
ജാതിയില്ലാത്ത മാക്സിസ്റ്റ്പാര്ട്ടിയെപ്പോഴും ഗൌരിയമ്മയെ തന്റെ ജാതിയെപ്പറ്റി ഓര്മിപ്പിച്ചിരിക്കണം. ഉന്നതകുലജാതര്ക്കു അവരുടെ പിന്നില് അണി നിരക്കാനുള്ള ബുദ്ധിമുട്ടൊന്നുകൊണ്ടുമാത്രമവര് മുഖ്യമന്ത്രിയാവാതെ പോയില്ലേ?
Posted by പഥികന്‍ to Prakash D Namboodiri at February 9, 2010 5:00 PM
54. jayarajmurukkumpuzha has left a new comment on your post "
The Dream":
swapnam pole sundharam....... ashamsakal........
Posted by jayarajmurukkumpuzha to നീലാംബരി at February 9, 2010 4:26 PM
55. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "
വിഗ്രഹങ്ങള് ശ്രീകോവിലില് ഇരിക്കേണ്ടതെന്തിന്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അന്നും ഇന്നും പലരും അരാധിക്കുന്ന നമ്മുടെ നാട്ടിലെയും പുറം നാട്ടിലെയും ഈ ബൂലോകത്തും ഉള്ള പേരു കേട്ട ചില വിഗ്രഹങ്ങളെ ഞാന് പുച്ചത്തോടെ കാണാറുണ്ട്.
എനിക്കെന്റെത് ശരി തന്നെ
മറ്റുള്ളവര് എന്തോ ആവട്ടെ..
OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 6:08 pm ന് പോസ്റ്റ് ചെയ്തത്
56. Hari | (Maths) has left a new comment on your post "
മുഖമില്ലാത്തവര്":
കവടിയാര് സ്വദേശി ജലജാക്ഷി അമ്മാളിന്റെ പേരിലുള്ള ശ്രീനിവാസ് ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുകാര് ഇവരുടെ മക്കളായ വെങ്കിടേഷും ഗോപാലകൃഷ്ണനുമാണ് കഴിഞ്ഞ ഒക്ടോബര് മുതല് പുതുക്കിപ്പണി നടക്കുകയായിരുന്നു. നാഗര്കോവിലെ ഹോട്ടല് ഗ്രൂപ്പിന് പാട്ടത്തിന് നല്കാന്വേണ്ടിയായിരുന്നു പുതുക്കിപ്പണി നടത്തിയിരുന്നത്.
ഉദ്ദേശം സാമ്പത്തിക ലാഭം. അതിനു വേണ്ടി ജീവന് ബലി കഴിച്ചതോ നിത്യാന്നത്തിനായി ജോലിക്കിറങ്ങിയ പാവപ്പെട്ട മനുഷ്യരും. അപകടപ്പിറ്റേന്ന് പത്രമാധ്യമങ്ങളില് ഇവര് നിറഞ്ഞു നിന്നെങ്കിലും അവരുടെ നാമം പോലും ഇനിയാര് ഓര്ക്കാന്! നഷ്ടം ആ കുടുംബങ്ങള്ക്ക് മാത്രം. മരണമടഞ്ഞ ബേബി, രാജേന്ദ്രന്, യേശുദാസന്, ജോണ്സന്, ആസ്സമില് നിന്നുള്ള സുമന് ദാസ് എന്നിവര്ക്ക് ആദരാഞ്ജലികള്.
കവിത നന്നായി. നൊമ്പരത്തിന്റെ നിറവുണ്ടതിന്. ഒരു ദൃക്സാക്ഷി വിവരണത്തിന്റെ തേങ്ങലുണ്ട് അതില്. പ്രോത്സാഹനങ്ങള്
Posted by Hari | (Maths) to ആത്മവ്യഥകള്‍ at February 9, 2010 4:15 AM
57. ഏകലവ്യന്‍ has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
നല്ല പടം, പ്രത്യേകിച്ച് സ്പ്ലാഷ്.
ഓഫ്: ബോക്സില് നല്ല കുട്ടാനാടന് കൊഞ്ച് ഉള്ളതിനാലാവും ഇത്ര ആവേശം.
Posted by ഏകലവ്യന്‍ to OUT OF FOCUS at February 9, 2010 2:19 PM
58. Anonymous has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
കുരങ്ങില് നിന്നല്ലെ ആദിമനുഷ്യന് ഉണ്ടായത്? പിന്നെ ഈ ജാതിപ്പേരുകള്ക്കെന്ത് പ്രസക്തി? കുരങ്ങോളം താഴ്ന്ന മനുഷ്യര് ആരും ഇല്ലല്ലൊ ഉവ്വോ?
Posted by Anonymous to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 4:17:00 PM GMT+05:30
59. Helper has left a new comment on your post "
കൊയ്തിന് മുമ്പെ കൂടണയുന്നവര്.":
റിയാസ് ഭായ്,
കഥാപാത്രം ഞാനാണോ എന്ന് ഒരുവേള സംശയിച്ചൂട്ടോ. അഡ്മിനിസ്ട്രേഷൻ വകുപ്പിലെ കുറഞ്ഞ നാളത്തെ ജോലികൊണ്ട്, പലതും ഞാൻ അനുഭവിച്ചിരുന്നു. ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും, വെറുതെ പ്രതീക്ഷകൾ കൈമാറുവാൻ മാത്രം വിധിക്കപ്പെട്ട ദിനരാത്രങ്ങളുടെ ഭാരം ഇപ്പോഴും ചുമലിലുണ്ട്.
പണയംവെച്ച മനുഷ്യത്വം തന്നെയാണ് അന്നെന്റെ കൂടെയുണ്ടായിരുന്നത്.
സരളമല്ലെങ്കിലും, നല്ല എഴുത്ത്.
ഓഫ്,
കമന്റ് ബോക്സ് pop-up ആക്കുമോ?
Posted by Helper to കരിയില at February 9, 2010 4:19 AM
60. അപ്പൂട്ടന്‍ has left a new comment on your post "
പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":
ലതീഫ്,
പറയുന്ന വിഷയത്തിനു കമന്റിടുമ്പോൾ പറയാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നതിൽ വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. പല കാര്യങ്ങളിലും എന്റെ പ്രതികരണം ആ വിഷയങ്ങൾ പോസ്റ്റായിടുന്ന ബ്ലോഗുകളിലായേക്കും, അതിനർത്ഥം എനിക്ക് അഭിപ്രായമില്ലെന്നല്ലല്ലൊ.
എന്തിനോടൊക്കെ പ്രതികരിക്കണം എന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല, പല ഘടകങ്ങളും, സമയലഭ്യതയടക്കം, ഒത്തുവന്നാലെ പോസ്റ്റായി ഇടാൻ സാധിക്കൂ. ചിലപ്പോൾ വിഷയത്തിന്റെ പ്രസക്തി ഇല്ലാതായിക്കഴിയുമ്പോഴായിരിക്കും ഇത് സാധിക്കുന്നത്. ഞാൻ അങ്ങിനെ പല വിഷയങ്ങളിലും പോസ്റ്റിടാൻ സാധിക്കാതെ പോയിട്ടുണ്ട്. കൂടാതെ, പോസ്റ്റ് ഇടാൻ സമയമുള്ളപ്പോൾ തന്നെ വേറൊരാൾ അതേക്കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഞാനെന്തിന് എഴുതണം എന്നുകരുതി വിട്ടുകളയാറുണ്ട്. എന്തെങ്കിലും കൂട്ടിച്ചേർക്കാനോ വിയോജിക്കാനോ ഉള്ളപ്പോൾ മാത്രം പ്രസ്തുതബ്ലോഗിൽ കമന്റിടാറുണ്ട്.
ഇത്രയും പറഞ്ഞത് മറ്റു വിഷയങ്ങളിൽ താൽപര്യമില്ലാത്തതിനാലും ഇത്തരം വിഷയങ്ങളിൽ ഗൂഢതാൽപര്യമുള്ളതിനാലും മാത്രമാണ് പലരും പോസ്റ്റിടുന്നത് എന്ന ധാരണ, എന്റെ അറിവിൽ, തെറ്റാണ് എന്നു പറയാനാണ്.
ചാണക്യന്റേയും മാരീചന്റേയും ബ്ലോഗിൽ നടന്ന ചർച്ചയും പോസ്റ്റും ഒന്ന് താരതമ്യം ചെയ്തുനോക്കൂ. രണ്ടിടത്തും ഇസ്ലാമിനെക്കുറിച്ചു പറയുന്നത്, ഞാൻ മനസിലാക്കിയിടത്തോളം, മതം അല്ലെങ്കിൽ മതനിയമങ്ങൾ അവർ മനസിലാക്കുന്ന നീതി-സ്വാതന്ത്ര്യബോധത്തിന് നിരക്കാത്ത രീതിയിൽ പ്രയോഗിക്കുന്ന വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ആണ്. അത് മതത്തിനെതിരാണെന്ന നിഗമനത്തിലേയ്ക്കെത്തിച്ചത് അവിടെ കമന്റിട്ട സുഹൃത്തുക്കളാണ്. സ്വാഭാവികമായും ബ്ലോഗുടമയ്ക്ക് പ്രതികരിക്കേണ്ട ബാധ്യതയുണ്ട്. അതവർ ചെയ്തു, അത്രമാത്രം. നടപടി ശരിയല്ലെന്ന് പറയുന്നതിനേക്കാൾ ശക്തിയോടെ അതേക്കുറിച്ച് എഴുതിയ വ്യക്തിയുടെ ഉദ്ദേശ്യത്തെ വരെ ചോദ്യം ചെയ്യുമ്പോൾ താങ്കൾ പറഞ്ഞ വിശേഷണങ്ങൾ വരുന്നതിൽ അദ്ഭുതമൊന്നും എനിക്ക് തോന്നിയില്ല (വ്യക്തിപരമായി അത്തരം ലേബലിങ്ങ് ഏർപ്പാടിനോട് ഞാൻ യോജിക്കുന്നില്ലെങ്കിലും).
ചർച്ച ഒരു വഴിക്കായശേഷം വന്ന കമന്റുകൾ എണ്ണിയെടുത്ത് എന്നോട് ചോദിക്കരുതേ, അതിനുത്തരം പറയാൻ ഞാൻ ആളല്ല, ഞാൻ അവരെയൊന്നും പ്രതിനിധീകരിക്കുന്നുമില്ല
Posted by അപ്പൂട്ടന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010
61. ചേച്ചിപ്പെണ്ണ് has left a new comment on your post "
ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":
നീളം ഒട്ടും കൂടിയിട്ടില്ല മോളെ ...
പെട്ടെന്ന് തീര്ന്നു പോയ പോലെ ആണ് എനിക്ക് തോന്നിയത് ...
പിന്നെ ആ നടപ്പ് പൂര്ത്തിയാക്കാത്ത പോലെ .. ആ നടത്തത്തിന്റെ DETAILS എന്തോ എന്റെ മനസ്സ് പ്രതീക്ഷിച്ചു ...
അതെന്റെ മനസ്സിന്റെ പ്രോബ്ലം ആവും ല്ലേ ?
Posted by ചേച്ചിപ്പെണ്ണ് to അയനം at February 9, 2010 11:52 AM
62. krishnakumar513 has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
നല്ല പടം.വള്ളത്തിന്റെ നിറം മാത്രം,പക്ഷേ....
Posted by krishnakumar513 to OUT OF FOCUS at February 9, 2010 10:50 AM
63. പഥികന്‍ നിങ്ങളുടെ പോസ്റ്റ് "
ലവ് ജിഹാദ് - 2" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
:)
പഥികന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 8 10:00 pm ന് പോസ്റ്റ് ചെയ്തത്
64. റോസാപ്പൂക്കള്‍ has left a new comment on your post "
അങ്ങനെ ഒരു ഓണക്കാലത്തു …..":
ഓണത്തല്ലു വായിച്ചു.
ഇനി മാവേലിയെ ഓരോരൊ ജാതിക്കാരു വീതം വെച്ചെടുക്കുമോ...കഷ്ടം
Posted by റോസാപ്പൂക്കള്‍ to മനോവിഭ്രാന്തികള്‍ at February 9, 2010 3:30 AM
65. Captain Haddock has left a new comment on your post "
ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":
എണേ റോസെ...നല്ല പോസ്റ്റ്.
ഞാന് ആദ്യമായി കേള്ക്കുകയാണ് 'എണേ'വിളി.
Posted by Captain Haddock to അയനം at February 9, 2010 11:46 AM
66. Kiranz..!! has left a new comment on your post "
Drawing with light":
ഭായി said...
മിക്ക പടമ്പുലികളും ഞെട്ടിയിരിക്കുന്നു!
ഇനിയിപ്പം ഞാനായിട്ട് ഞെട്ടാതിരുന്നാല്...?!!
രണ്ട് ഞെട്ടലും പിന്നെ മൂന്ന് വിറയലും :-)ചിരിച്ചു മരിച്ചു :)
ബൈദവേ മി.പെ ആ ത്രികോണേ.ത്രികോണേ എന്ന ആങ്കിൾ അത്രങ്ങോട്ട് കൃത്യമായിട്ടില്ല.ഉദ്ദേശിച്ചതിൽ നിന്നുമൊരല്പ്പം കൂടി വരാനുണ്ട് കേട്ടാ.ഗംഭീരം എന്നൊക്കെ കള്ളക്കമന്റിട്ട് മടുത്തു :)
Posted by Kiranz..!! to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 3:54 PM
67. me honey has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
aa sir nte adress onnu tharumo kannanunni. oru gift kodukkana.
Posted by me honey to വര്‍ഷ ഗീതം at February 9, 2010 12:46 PM
68. Sukanya has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
സ്കൂള് കുട്ടികളുടെ ചെയ്തികള് അതുപോലെ പകര്ത്തി. ഇതിലെ ഗുണപാഠം കലക്കി.
കണ്ണനുണ്ണിക്ക് ആവശ്യമില്ലാതെ അടികിട്ടിയത് മാത്രം.... പോട്ടെ. കിട്ടിയത് കിട്ടി. ;-)
Posted by Sukanya to വര്‍ഷ ഗീതം at February 9, 2010 1:39 PM
69. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
അനിലേട്ടാ, മനോഹരമായ പ്രണയ കാവ്യം തന്നെ. വായിച്ചു കഴിഞ്ഞിട്ടും വീണ്ടും വായിക്കാന് തോന്നുന്നു. അതി മനോഹരമായ ഭാഷ. ഒരു സ്വപ്നത്തില് എന്നപോലെ ഞങ്ങളും സഞ്ചരിച്ചു താങ്കള്ക്കൊപ്പം. അതിനു നന്ദി.
(വീട്ടില് എത്തിയിട്ട് അവള് വിളിച്ചാരുന്നോ??) എന്നാലും എന്റെ മഞ്ഞ ഷാളെ:))
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കുമാര സംഭവങ്ങള്‍ at February 9, 2010 11:06 AM
70. sUniL has left a new comment on your post "
wanna fight?":
ഒരു single off camera flashഉം ഒരു homemade റിഫ്ളക്ടറും ഉപയോഗിച്ച് ലൈറ്റ് ചെയ്തത്.
colour,contrast,sharpness എന്നിവ adjust ചെയ്തിട്ടുണ്ട്.
Thanks to Ashok!
Posted by sUniL to fade in at 9 February 2010 10:57
71. Jimmy നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഹരീഷ്... നല്ല ചിത്രം... ഇങ്ങനെയൊക്കെ കാണുമ്പോളാണ് ഇവിടെയുള്ളവരൊക്കെ ഈ കാര്യങ്ങളൊക്കെ ഓർമിക്കുന്നത്...
Jimmy , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 10:56 am ന് പോസ്റ്റ് ചെയ്തത്
72. Siva / കുമാര്‍ has left a new comment on your post "
ഗസ്റ്റ് ബുക്ക്":
Thanks for all the helpful posts. I am making use of many of your tips on my blog
keakuwait.blogspot.com.
BTW, ആദ്യാക്ഷരിയുടെ shared ലിങ്കിനോടോപ്പമുള്ള ഇമേജിന്റെ (BH.jpg) സൈസ് 67.7 kb ആണ് .
http://tools.dynamicdrive.com/imageoptimizer/index.php ഉപയോഗിച്ച് gif ആയി optimize ചെയ്താല് സൈസ് 5.44 kb ആയിട്ടു കുറയും ( 91% കുറയും ). I am doing that on my blog.
Posted by Siva / കുമാര്‍ to ആദ്യാക്ഷരി at 9 February 2010 15:57
73. വായുജിത് has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
എന്ത് മണ്ടത്തരം ആണ് സുഹൃത്തെ താങ്കള് ഈ പറയുന്നത് .. താലിബാനിസത്തിനു പിന്നിലെ ആദര്ശം ഇസ്ലാമല്ലല്ലോ .. പിന്നെ എന്താണ് അതിനു പ്രശ്നം... അവരെ" ഇന്ത്യന് "മുസ്ലിങ്ങള് പിന്തുണയ്ക്കുന്നുമില്ല .. പിന്നെന്തിനാണ് ഞാന് ആ വാചകം മാറ്റുന്നത് ????
Posted by വായുജിത് to വിഹഗ വീക്ഷണം at February 9, 2010 4:08 AM
74. തെച്ചിക്കോടന്‍ has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ഗുണപാഠം: തല്ല് ആസ്വദിക്കാന് പറ്റുമെങ്കില് നോക്കിനില്ക്കണം അല്ലെങ്കില് പതുക്കെ തടിയൂരണം :)
Posted by തെച്ചിക്കോടന്‍ to വര്‍ഷ ഗീതം at February 9, 2010 4:40 PM
75. Bijli has left a new comment on your post "
സംശയ രോഗം !":
ഈ ആകുലതകള്ക്കൊക്കെ എന്നെങ്കിലും..അറുതി ഉണ്ടാകുമോ..എന്നറിയില്ല..എങ്കിലും..അതിനായി..പ്രാര്ത്ഥിക്കാം..പച്ചയായ യാഥാര്ത്ഥ്യങ്ങള് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന് താങ്കള്ക്കു കഴിഞ്ഞിരിക്കുന്നു..ആശംസകള്..
Posted by Bijli to ബഷീറിയന്‍ നുറുങ്ങുകള്‍ at 09 February, 2010
76. അഭി has left a new comment on your post "
‘കേര’ളം!!!":
Nice Photo
Posted by അഭി to വേറിട്ട കാഴ്ചകൾ...... at February 9, 2010 2:25 PM
77. നന്ദകുമാര്‍ has left a new comment on your post "
Drawing with light":
നന്നായിട്ടുണ്ട് (എന്നു പറയാലോ ല്ലേ?) ;)
അതൊരു നല്ല പരീക്ഷണം തന്നെ. കൂടുതല് പോരട്ടേ.
Posted by നന്ദകുമാര്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 11:17 AM
78. Captain Haddock has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
Good stuff to read.
IBM is working very closely with NatGeo on such project.
ഇപ്പോള് IBM ഇന്ത്യ ഹെഡ് ചെയ്ന്നത് ശങ്കര് അന്ന സ്വാമി ആണ്. അദ്ദേഹത്തിനെ DNA തപ്പി പോയത് ഇവിടെ വായിക്കാം.
http://www.ibm.com/solutions/genographic/us/en/landing/V596215N42504H52.html
ഫ്രം ദി ലിങ്ക് :-
Shanker's DNA matches that of Haplogroup R1A, a group that scientists believe probably formed in what is now Pakistan and northern India about 30,000 years ago. About 20 percent of the men in India are in Haplogroup R1A.
But Shanker probably has many distant relations in Europe as well. For example, R1A is the predominate type of DNA found in Poland. Geneticists believe that the group spread westward from India in an arc that went through central Asia to Russia and as far west as eastern Germany.
That connection to Poland and how people from India could have moved to Eastern Europe surprised Shanker when he saw his Genographic Project results.
ഈ ലിങ്ക് നോക്കു, ബോണസ് ഇട്ട കമന്റ് ബാകി ഇവിടെ കിട്ടും
IBM and National Geographic have designed the Genographic Project to help answer the fundamental questions about human migration
http://www.ibm.com/solutions/genographic/us/en/index.html
Posted by Captain Haddock to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 1:34:00 PM GMT+05:30
79. തണല്‍ has left a new comment on your post "
വിപ്ലവത്തിന്റെ വഴികളില്":
വിപ്ലവത്തിനും ചിന്തക്കും ചുംബനതിനും അഗ്നിയുടെ
...
read more »