Orkut Gmail Calendar Documents Web more »
Recently Visited Groups | Help | Sign in
Google Groups Home
[Marumozhi - 6 Coments - 10_040_23:00:07_459]
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  1 message - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Marumozhi  
View profile   Translate to Translated (View Original)
 More options Feb 10, 4:30 am
From: Marumozhi <velap...@gmail.com>
Date: Tue, 09 Feb 2010 15:00:08 -0800 (PST)
Local: Wed, Feb 10 2010 4:30 am
Subject: [Marumozhi - 6 Coments - 10_040_23:00:07_459]
1. Anonymous has left a new comment on your post "എന്റെ ഹരിത നഗരം":

Well I acquiesce in but I dream the brief should have more info then it has.



Posted by Anonymous to എന്റെ ലോകം at February 10, 2010 3:35 AM

2. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പലരിലും ഒരു തെറ്റിദ്ധാരണനിലനില്ക്കുന്നുണ്ട്. നാം ഇന്ന് കാണുന്ന ബൈബിളിലെ ,പഴയ നിയമവും സുവിശേഷങ്ങളും സത്യപെടുത്തുന്ന, പ്രവാചകനായിട്ടാണ് മുഹമ്മദ് നബി ആഗതനായത് എന്നത്ര അത്. ഖുര്ആനില് പലസ്ഥലത്തും മുഹമ്മദ് (സ) യെ പരിചയപെടുത്തുന്നത് മൂസാ(അ)ക്ക് അവതരിപ്പിക്കട്ട തൌറാത്തിനെയും ഈസാ നബി(യേശു) (അ)ക്ക് അവതരിപ്പിക്കട്ടെ ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്ത്ഥത്തില്, ഖുര് ആനില് പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണിവിടെ.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 9 1:26 pm ന് പോസ്റ്റ് ചെയ്തത്

3. വീ കെ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അലുവാക്കഞ്ഞി ചിരിപ്പിച്ചു വാഴേ....

ആശംസകൾ...



Posted by വീ കെ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 10, 2010 1:59 AM

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഓപ്പറേഷന് കരിമൂര്ഖന്":

കുട്ടിക്കാലത്തെ ചേരുവകളൊന്നും ഒട്ടും ചോർന്നുപോകാതെതന്നെ,ചിരിപടർത്തി ഈ ചേര പുരാണം ,വരിവരിയായൊന്നും ചോർന്നുപോകാതെ തന്നെ വിവരിച്ചിരിക്കുന്നു...
അസ്സലായി കേട്ടൊ....ശ്രീ .



Posted by ബിലാത്തിപട്ടണം / Bilatthipattanam to നീര്‍‌മിഴിപ്പൂക്കള്‍‌ at February 10, 2010 2:29 AM

5. kaalidaasan has left a new comment on your post "പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":

കോഴിക്കോട് രാധയിൽ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രം 150 ദിവസം തകർത്തോടിയത് ഷക്കീലയുടെ മുഖസൌന്ദര്യം കണ്ടതുകൊണ്ടാണോ കാളിദാസാ? മലയാളിയുടെ നോട്ടം എങ്ങോട്ടാണ് എന്നതിൽ എനിക്കും സംശയമില്ലാതില്ല.

ഇതാണു ശരാശരി മുസ്ലിമിന്റെ ചിന്ത. അവര് കരുതുന്നത് മലയാളി പെണ്ണുങ്ങളെല്ലാം കിന്നാരത്തുമ്പികളിലെ ഷക്കീല അവതരിപ്പിച്ച കഥാപാത്രങ്ങളാണെന്നാണ്. പള്ളിക്കുളവും ആ ശരാശരി മുസ്ലിമാണെനു തെളിയിക്കുന്നു. മൊഹമ്മദിന്റെ ഭാര്യയുടെ നേരെ ഏതോ ഒരറബി നോക്കിയപ്പോള് മുഴുവന് അറബികളെയും മുഴുവന് പുരുഷന്മാരെയും ആ അറബിയുടെ ഗണത്തില് ഉള്പ്പെടുത്തി സ്ത്രീകള്ക്ക് ശരീരം മൂടുന്ന വസ്ത്രനിയമമുണ്ടാക്കിയ മൊഹമ്മദിന്റെ അതേ മനോവൈകല്യം പള്ളിക്കുളത്തിനുമുണ്ടെന്നു തെളിയുന്നു. ചാക്കുകെട്ടു പോലെ മനുഷ്യജീവികളെ കാണുന്ന അഫ്ഘാനിസ്ഥാനിലെ പുരുഷന്മാര്ക്കും ഇതേ മനോവൈകല്യമാണ്. അജ്മല് ഖാനും മുഖപടം കൊണ്ട് സ്ത്രീകള് മാറു മറയ്ക്കണം എന്ന് മലയാളം ഖുറാനിലും എഴുതി വച്ചവരുമിതേ ഗണത്തില് വരും.

യരലവ മറ്റൊരു ബ്ളോഗില് എഴുതിയ വാക്കുകള് കടമെടുത്ത് പറയട്ടേ. ഞാന് ഇത്ര നാളും കരുതിയത് മുസ്ലിം സ്ത്രീക്കള് മാത്രമാണു പര്ദ്ദ ധരിക്കുന്നതെന്നാണ്. ഇപ്പോള് മനസിലായി ചില മുസ്ലിം പുരുഷന്മാരും പര്ദ്ദ ധരിക്കുന്നുണ്ടെന്ന്.

ഓഫിനൊരു ഓഫ്.

കോഴിക്കോടൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. അവിടെ കിന്നാരതുമ്പികളിലെ ഷക്കീലയേ കാണാന് 150 ദിവസവും ആളുകള് തടിച്ചു കൂടിയതില് യാതൊരു അത്ഭുതവും ഇപ്പോള് തോന്നുന്നില്ല.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Wednesday, February 10, 2010

6. kaalidaasan has left a new comment on your post "പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":

ഓ.. എന്റെ കാളിദാസാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ പോസ്റ്റിന്റെ മർമ്മം. അതുകൊണ്ടാണ് സ്ത്രീയുടെ എല്ലാത്തരം വസ്ത്രങ്ങളെയും പ്രശ്നവത്കരിച്ചുകൊണ്ട് 10 പോയന്റുകൾ പള്ളിക്കുളം നിരത്തിയത്.

കാളിദാസന് ഈ പോസ്റ്റിന്റെ മര്മ്മം ആദ്യമേ തന്നെ മനസിലായതാണ്. അതു കൊണ്ടാണ് ഈ അസംബന്ധത്തേക്കുറിച്ച് അഭിപ്രായം എഴുതിയതും. മര്മ്മം അറിയാത്ത ചില തീവ്രവാദികള് ഇത് പര്ദ്ദക്കെതിരെയുള്ള പോസ്റ്റാണെന്നു ധരിച്ച് പര്ദ്ദയുടെ സംരക്ഷണത്തിനു വേണ്ടി ചുരിദാറിലേക്കും സല്വാറിലേക്കും സാരിയിലേക്കും മറ്റും എടുത്തു ചാടി.

ചിത്രകാരന്റെ പോസ്റ്റില് പള്ളിക്കുളം പറഞ്ഞത് ഈ 10 പോയിന്റുകളല്ലായിരുന്നു. അവിടെ പര്ദ്ദക്കു വേണ്ടി വാദിച്ച പള്ളിക്കുളം പറഞ്ഞത് സമൂഹത്തില് വൈവിധ്യം വേണം. അതു കൊണ്ട് പര്ദ്ദ ധരിക്കുന്നതില് തെറ്റില്ല എന്നായിരുന്നു. ഇവിടെ ഏത് വേഷം ധരിച്ചാലും കുഴപ്പമില്ല എന്നു പറയുന്നു. അപ്പോള് പര്ദ്ദക്കു വേണ്ടി വാദിക്കുന്നതില് എന്തോ ദുരുദേശ്യമില്ലേ?

വൈവിദ്യമാണുദ്ദേശമെങ്കില് എന്തു കൊണ്ട് മുസ്ലിം സ്ത്രീകളേയും വൈവിധ്യമാര്ന്ന വസ്ത്രം ധരിക്കാന് അനുവദിക്കുന്നില്ല? സൌദി അറേബ്യ ഒരു Black and White രാജ്യമാണിപ്പോള്. Black and White സിനിമ ഇന്നത്തെ സമൂഹം സ്വീകരിക്കില്ല. അത് കഴിഞ്ഞ കാലഘട്ടമാണ്. ഇസ്ലാമിലും അതു പോലെ ആധുനിക കലഘട്ടത്തിനു യോജിക്കാത്ത പല വൃത്തികേടുകളുമുണ്ട്. അതിലൊന്നാണു മുഖം മറച്ചുള്ള പര്ദ്ദ.

മുഖം മറക്കുന്നതും അല്ലാത്തതുമായ പര്ദ്ദ മുസ്ലിം സ്ത്രീകളില് അടിച്ചേല്പ്പിക്കുന്നതിന്റെ വൈക്ളബ്യം മാറ്റാനാണു മറ്റ് പല വസ്ത്രങ്ങളെയും പള്ളിക്കുളം പ്രശ്നവത്കരിക്കാന് ശ്രമിക്കുന്നത്. ഇസ്ലാമല്ലാതെ മറ്റൊരു മതവും അവരുടെ വിശ്വാസികള് ധരിക്കേണ്ട വസ്ത്രം ഇന്നതാണെന്നു ശഠിക്കുന്നില്ല. വസ്ത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റുമല്ല ഇത്. മത വിശ്വാസത്തിന്റെ ഭാഗമായി പുരുഷന്മാര് സ്ത്രീകളില് അടിച്ചേല്പ്പിക്കുന്ന ഒരു വസ്ത്രത്തേക്കുറിച്ചാണി പോസ്റ്റ്. മറ്റേതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് സാല്വാറും ചുരിദാറും സാരിയും താലപ്പൊലിയൊമൊക്കെ സമൂഹത്തില് വന്നതെങ്കില് പള്ളിക്കുളം പറയുന്നതിനെ മറ്റുള്ളവര് ശ്രദ്ധിക്കുമായിരുന്നു. പ്രസക്തമല്ലാത്ത കാര്യങ്ങള് പറഞ്ഞാല് മറ്റുള്ളവര് അവഗണിക്കും. അതുകൊണ്ട് പള്ളിക്കുളത്തിന്റെ പ്രശ്നവത്കരണ ശ്രമത്തെ ആരും ഗൌരവമായി എടുക്കുകയും ഇല്ല.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Wednesday, February 10, 2010


    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2010 Google