Orkut Gmail Calendar Documents Web more »
Recently Visited Groups | Help | Sign in
Google Groups Home
[Marumozhi - 36 Coments - 09_324_12:45:03_620]
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  1 message - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Marumozhi  
View profile   Translate to Translated (View Original)
 More options Nov 20 2009, 6:14 pm
From: Marumozhi <velap...@gmail.com>
Date: Fri, 20 Nov 2009 04:44:18 -0800 (PST)
Local: Fri, Nov 20 2009 6:14 pm
Subject: [Marumozhi - 36 Coments - 09_324_12:45:03_620]
1. യാത്രാമൊഴി has left a new comment on your post "ചരിത്രമേല്പ്പിക്കുന്ന മുറിവുകള്, രോഗങ്ങള്. (ഭാഗ...":

എല്ലാ കമന്റുകളും വിശദമായി വായിക്കാനും, വിലയിരുത്താനും മറുപടി എഴുതാനുമൊന്നും തീരെ സമയമില്ലാത്ത ഒരു സാഹചര്യത്തിലാണിപ്പോള്. ഇവിടെ കമന്റ് മോഡറേഷന് ഒന്നുമില്ല എന്നും, ചിന്തകന്റെ കമന്റ് ഞാന് നീക്കം ചെയ്തിട്ടില്ല എന്നും അറിയിക്കാന് മാത്രമാണീ കമന്റ്. രാജീവിന്റെ കമന്റിനു മറുപടിയായി ചിന്തകന്റെ ഒരു കമന്റ് കാണുന്നുമുണ്ട്.
തത്ക്കാലം വിഷയത്തില് നിന്നുകൊണ്ടുള്ള ചര്ച്ച തുടരും എന്നാഗ്രഹിക്കുന്നു.
വിശദമായി പിന്നീട് എഴുതാം.

എല്ലാവര്ക്കും ഒരിക്കല് കൂടി നന്ദി.



Posted by യാത്രാമൊഴി to യാത്രാമൊഴി... at 3:32 AM

2. ചാറ്റല്‍ has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

ഓര്മ്മകള് പൊടിതട്ടിയിടുന്നത്, കാലത്തോട് ചെയ്യുന്ന നീതി.
എത്ര കൃതികളാണ് മാഹാകവി മലയാളത്തിനായി സമ്മാനിച്ചത്
അതില് വായിച്ചതിന്റെ എണ്ണം നോക്കിയപ്പോള്........ ലജ്ജിക്കുന്നു.
സുനില് നന്ദിയുണ്ട്,



Posted by ചാറ്റല്‍ to മലയാള കവിത at November 20, 2009 3:10 AM

3. വിജയലക്ഷ്മി has left a new comment on your post "കരളുരുകും ഒരു കഥ പറയാം.":

vaayichappol vallaathha vishamam thonni...



Posted by വിജയലക്ഷ്മി to കഥ കഥ കാരണവരേ.......... at November 20, 2009 5:27 PM

4. കാപ്പിലാന്‍ has left a new comment on your post "സാക്ഷാത്ക്കാരം":

നല്ല കവിത . ഒടുവില് പ്രണയം പുഷ്പിച്ചോ ?



Posted by കാപ്പിലാന്‍ to മലയാള കവിത at November 20, 2009 4:08 AM

5. Nodichil has left a new comment on your post "ആഹാ!":

കെ.പി.എസ് സാറേ...
ചട്ടനെ പൊട്ടന് ചതിച്ചാല്
പൊട്ടനെ ദൈവം ചതിക്കും...



Posted by Nodichil to അനോണിമാഷിന്റെ ബ്ലോഗ് at November 20, 2009 5:07 PM

6. Rafeek Wadakanchery has left a new comment on your post "മൊല്ലാക്ക മാട്രിമോണിയല് ഡോട്ട് കോം!":

അഫ് കോഴ്സ് മോളെ, അന്റെ ബാപ്പ ബീരാന് ഒരു രാത്രി ബന്നു ഇന്റെ വാതിലില് മുട്ടി, ഞാന് വാതില് തുറന്നു. അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി, ലത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി, നിക്കാഹും കഴിഞ്ഞു..
കലക്കി. അപ്പൊ ഇതാണ്,ലവ അറ്റ് ഫസ്റ്റ് സൈറ്റ് അല്ലേ..ഇപ്പോഴാ മനസ്സിലായത്.നിന്റെ ഭാഷ യുടെ ഈ മാറ്റം അഭിനന്ദാര് ഹം തന്നെ.കവിത എഴുതുമ്പോള് മഹാകവി ബായക്കോടാശാന് ..ഇപ്പോള് ബായഞ്ജയന്



Posted by Rafeek Wadakanchery to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 20, 2009 2:50 PM

7. കാപ്പിലാന്‍ has left a new comment on your post "ഒരു പരീക്ഷണം":

തകര്പ്പന്
അമറന്
പൊളപ്പന്
കിടിലന്
പരി രക്ഷണം



Posted by കാപ്പിലാന്‍ to മലയാള കവിത at November 20, 2009 4:05 AM

8. Rafeek Wadakanchery has left a new comment on your post "മറന്നു വെച്ച വാക്ക്":

കവിതയെ വിലയിരുത്താന് ഞാന് ആരുമല്ലെങ്കിലും ..ഈ കമന്റുകളില് പകല് കിനാവനും ,രാമചന്ദ്രന് വെട്ടിക്കാടുമെല്ലാം നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു. ഇനിയും എഴുതി എഴുതി വളരട്ടെ..ഇടക്കു ഞങ്ങള് ക്ക് ചിരിച്ച് "വളയാന് " പോഴത്തരങ്ങളും വരട്ടെ.എന്റെ പ്രിയ സ്നേഹിതനു മനസ്സില് തൊട്ട് ഒരായിരം ആശംസകള്



Posted by Rafeek Wadakanchery to വാഴക്കോടന്‍ കവിതകള്‍ at November 20, 2009 2:57 AM

9. വിജയലക്ഷ്മി has left a new comment on your post "കായല്ക്കാഴ്ചകള്.....":

valare manoharamaaya kazhakal...



Posted by വിജയലക്ഷ്മി to വെള്ളായണി........ at November 20, 2009 5:24 PM

10. നാരദന്‍.. നിങ്ങളുടെ പോസ്റ്റ് "മര പീഢനം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങള് ഇവിടെ കാപ്പിലാനെ പരിഹസിച്ചതോ അതോ പ്രശംസിച്ചതോ.
മനസ്സിലായില്ല അല്ലെ...
(ഇത്തരം കവിതകളാണ് കാപ്പിലാനില് നിന്നും ഞങ്ങള് പ്രതീക്ഷിക്കുന്നത്.)
അതായത് ഇമ്മാതിരി ചവര് ഒക്കെയോ താങ്കളില് നിന്നും പ്രതീക്ഷിക്കുന്നുള്ളൂ
എന്നു സാരം .തോളില് ഇരുന്നു ചെവി തിന്നുന്ന ഒരു രീതി...



നാരദന്‍.. , കൊള്ളികള്‍ ലേക്ക് November 20, 2009 4:21 AM ന് പോസ്റ്റ് ചെയ്തത്

11. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

@ ആരുഷിയുടെ ലോകം..

ഇ.എം.എസിന്റെ മകൾ രാധ ഡോക്ടർ ആണോ?

ആന്ധ്രാ അരികുംഭകോണത്തെക്കുറിച്ച് മറ്റ് എന്തൊക്കെ അറിയാം താങ്കൾക്ക്?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to OpenHouse at Friday, November 20, 2009 5:21:00 PM IST

12. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

കുറച്ചു വർഷങ്ങൾക്ക് മുൻപ്, അതായത് പിണറായി വിജയൻ സെക്രട്ടറി ആയ സമയത്താണെന്ന് തോന്നുന്നു, ഞാനൊരു ട്രയിൻ യാത്രയിൽ കൈയിൽ കിട്ടിയ “വനിത” വായിക്കുകയായിരുന്നു.അതിൽ “നേതാക്കളുടെ മക്കൾക്ക് എന്താവണം?” എന്നോ മറ്റോ ഒരു ഫീച്ചർ ഉണ്ടായിരുന്നു.അന്നതിൽ വിവേകുമായും അവർ അഭിമുഖം നടത്തിയിരുന്നു.അതിൽ വിവേക് വ്യക്തമായി പറഞ്ഞിരുന്നത് ഇങ്ങനെ( ഓർമ്മയിൽ നിന്നു എഴുതുന്നത്)“ എനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല.പഠിച്ച് നല്ല ജൊലി കിട്ടണമെന്നാണു താൽപര്യം.എം.ബി.എ ചെയ്യണം എന്ന് ആഗ്രഹമുണ്ട്”

അപ്പോൾ അന്നേ ആ കുട്ടിക്ക് സ്വന്തമായ തീരുമാനമുണ്ടായിരുന്നു എന്നതാണു സത്യം.ആ കുട്ടി അതിന്റെ മാർഗം തേടിപ്പോയതിനു ആർക്കാണു ചേതം?രാഷ്ട്രീയത്തിൽ വന്നാൽ അതു കുറ്റം ( ഉദാ:ബിനീഷ്)..രാഷ്ട്രീയത്തിൽ വന്നില്ലെങ്കിൽ അതും കുറ്റം ..!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to OpenHouse at Friday, November 20, 2009 5:06:00 PM IST

13. absolute_void(); has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

@സനില്,

നേതാവു് സ്വന്തം കാര്യത്തിലും മക്കളുടെ കാര്യത്തിലും ജാഗ്രത പുലര്ത്തുക തന്നെ വേണം. അതില് സംശയമൊന്നുമില്ല. ആ ജാഗ്രതക്കുറവു് ഇക്കാര്യത്തില് ആരോപിച്ചാല് അതു് എതിര്ക്കേണ്ടതു് എന്റെ കടമയുമല്ല. ഞാന് ഉന്നയിച്ചതു് വേറെ വിഷയമാണു്. കുടുംബത്തില് തീരുമാനമെടുക്കുന്നതു് എപ്പോഴും പുരുഷന് ആവില്ല എന്നതാണു് ഒന്നു്. ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം തെറ്റാണെന്നു് തെളിഞ്ഞാല് പൊടുന്നനെ ചില തൊടുന്യായങ്ങളിലേക്കു് പോകുന്നതിന്റെ അപഹാസ്യതയാണു് വേറൊന്നു്.

@സന്തോഷ്,

പിണറായിയെ ന്യായീകരിക്കാനല്ല ഇതെഴുതിയതു്. പിണറായിയുടെ വീടിനെ കുറിച്ചുള്ള കള്ളക്കഥ പൊളിഞ്ഞപ്പോള് മകന്റെ ബര്മിങ്ഹാം പഠനത്തിലേക്കു് ചര്ച്ച തിരിക്കുന്നതിന്റെ പൊള്ളത്തരത്തെ കുറിച്ചാണു് പോസ്റ്റ്. ഫോര്ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഇഗ്രൂപ്പില് നടന്ന ചര്ച്ചയുടെ മറുപടിയായാണു് ഈ പോസ്റ്റ് എഴുതിയതു്.



Posted by absolute_void(); to OpenHouse at Friday, November 20, 2009 5:07:00 PM IST

14. കാര്‍ത്ത്യായനി has left a new comment on your post "ചൂബ്":

pavam choob...:(



Posted by കാര്‍ത്ത്യായനി to പണിക്കര്‍ ക്രോണിക്കിള്‍സ് at November 20, 2009 12:31 PM

15. സന്തോഷ് has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

പിണറായിയെ ന്യായീകരിക്കാനും ആളുകൾ . കഷ്ടം !!

:)



Posted by സന്തോഷ് to OpenHouse at Friday, November 20, 2009 4:36:00 PM IST

16. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "കൂണുകളുടെ സൌന്ദര്യമത്സരം..!!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്ററസ്റ്റിങ്ങ് ഷോട്ട് ഹരീഷ്

50എം എം ഉണ്ടോ കയ്യില്? 50 എം എം വെച്ച് ഇതുപോലുള്ള ചില മനോഹര ചിത്രങ്ങള് ഫ്ലിക്കറില് കണ്ടിട്ടുണ്ട്



പൈങ്ങോടന്‍ , ഗുല്‍മോഹര്‍ ലേക്ക് November 20, 2009 4:56 PM ന് പോസ്റ്റ് ചെയ്തത്

17. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "കസര്ത്ത്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

raadha- വീട്ടുകാരും ബന്ധുക്കളും ഭാര്യയും എന്നെ കുഞ്ഞു എന്ന് വിളിക്കുന്നു.(ഇതാരോടും പറയല്ലെ)
ഇനി എന്നിലൊരു ണ്ണി ഒളിഞ്ഞിരിപ്പുണ്ടൊ?
അത് തെരയണോ? :) :)
നിങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് ഞാൻ സംശയിക്കുന്നു.



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് November 20, 2009 3:14 PM ന് പോസ്റ്റ് ചെയ്തത്

18. സനില്‍ has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

വാദമുഖങ്ങളും നിലപാടുകളും വ്യക്തം. വിവേകിന് ഇഷ്ടമുളളയിടത്ത് പഠിക്കുകയും ചെയ്യാം. പക്ഷേ ഒരു സംശയം. സാധാരക്കാരനെയും അവന്റെ മക്കളെയും സമര മുഖത്ത് പോരിനിറക്കുമ്പോള് നേതാവ്( അതാരായാലും) സ്വന്തം കാര്യത്തിലും മക്കളുടെ കാര്യത്തിലും അല്പം ജാഗ്രത പുലര്ത്തേണ്ടേ?. അല്പമെങ്കിലും മാതൃക കാണിക്കേണ്ടേ?



Posted by സനില്‍ to OpenHouse at Friday, November 20, 2009 4:35:00 PM IST

19. ചാറ്റല്‍ has left a new comment on your post "സാക്ഷാത്ക്കാരം":

എല്ലാം നീ പറഞ്ഞു തന്നതുപോലെ....
ഇഷ്ടമായി ആശംസകള്



Posted by ചാറ്റല്‍ to മലയാള കവിത at November 20, 2009 2:59 AM

20. കിഷോര്‍ലാല്‍ പറക്കാട്ട് നിങ്ങളുടെ പോസ്റ്റ് "ചാറ്റിങ് ഇന് ഓഫീസ്!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറെ ഒരു സംഭാഷണവും നടന്നില്ലെങ്കിലും അവസാനത്തെ ഡയഗോല് എന്തായാലും കാണും..

“ഒന്നാ: ശരിയാ.. എങ്കി വാ.. താഴെ പോയി ചായ കുടിച്ചു ഒരു വലിയുമെടുത്തു വരാം...”

ആശംസകള്



കിഷോര്‍ലാല്‍ പറക്കാട്ട് , കുരാക്കാരന്‍...! ലേക്ക് November 20, 2009 4:44 PM ന് പോസ്റ്റ് ചെയ്തത്

21. മാറുന്ന മലയാളി has left a new comment on your post "ദ്രോഹിക്കുന്നതിനുള്ള ദിവസം":

ഇവനെയൊന്നും കല്ലെറിഞ്ഞാല് പോരാ..........



Posted by മാറുന്ന മലയാളി to ഇതു ഞാനാ...ഇട്ടിമാളൂ... at 11/20/2009 4:19 AM

22. veekay has left a new comment on your post "കലിയുഗവരദന്":

appo annganeyaaNu
'eezhava ayyappan' untaayath.

aaSamsakaL...



Posted by veekay to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 20, 2009 5:13 PM

23. Anonymous has left a new comment on your post "ആഹാ!":

പൊട്ടനായ കെ.പി.എസ് നാട്ടാരെ ചതിച്ചെന്നാല്
കെ.പി.എസ് പൊട്ടനെ മാഷും ചതിച്ചീടും...എന്നും പറഞ്ഞൂടെ...



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at November 20, 2009 5:12 PM

24. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "മൂന്ന് കുഞ്ഞു കഥകള്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Areekkodan | അരീക്കോടന്- വന്ന് പറഞ്ഞതിന് നന്ദിയുണ്ട്

താരകൻ-കൌണ്ടപ്പെട്ട :) :) ഓയിൽപ്പെട്ട..ഞാനത് തിരുത്തുകയാണ്.

വാഴക്കോടന് // vazhakodan-ഇവിടെറ്റം വരുന്നതിനെന്നുമെന്നും നന്ദി.

അജ്ഞാത പറഞ്ഞു.ഓകെ

raadha- ശരിക്ക് വായിക്കാൻ പറ്റുന്നില്ല അല്ലെ?സോറി ഇനിയതിനെ വലുതാക്കി മാറ്റി എഴുതാം.
ഞാനൊരു തമാശക്ക് എഴുതിയതാ
ലക്ക്യവാൻ= ഭാഗ്യവാൻ
ഓയിൽപ്പെടാത്തവൻ= എണ്ണപ്പെടാത്തവൻ.

നന്ദി എല്ലാവർക്കും.


അടുത്തത് ഒരു ബോറൻ പെരുനാൾ കഥയാണ്.



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് November 20, 2009 3:27 PM ന് പോസ്റ്റ് ചെയ്തത്

25. മാറുന്ന മലയാളി has left a new comment on your post "മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്":

ഇതറിഞ്ഞാല് മതി........:)



Posted by മാറുന്ന മലയാളി to ayurveda manjari at 11/20/09 4:27 AM

26. agp has left a new comment on your post "ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":

നായന്മാര് ബ്രാഹ്മ്നരക്ക് വേശ്യ പണി ചെയ്തു എന്ന് എഴുതിയിരിക്കുന്നല്ലോ
താങ്കളുടെ പൂര്വികര് നീഗ്രോ കള്ക്ക്
ആയിരുന്നോ ആ പണി ചെയ്തിരുന്നത്



Posted by agp to chithrakaran:ചിത്രകാരന്‍ at November 20, 2009 5:26 PM

27. ഭൂതത്താന്‍ has left a new comment on your post "കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്ഘാടനം!":

ഭൂതത്തിനും ഒരു റൂം തരാവോ.....പിന്നെ കുറുപ്പേ ബാറിന്നു കടം തരാനുള്ള കനിവ് കാട്ടണം ഡെയിലി 2 പെഗ് മതി നിന്നു അടിചോളാം...മാസം ലാസ്റ്റില് ഒത്താല് പൈസ തരാം ഓക്കേ ...എങ്കില് പിന്നെ ചിയേര്സ് ...അല്ല ഭായി ഈ ഷക്കിലാത്ത വരുവോ ..വെറുതെ മനുഷ്യനെ കൊതിപ്പിക്കല്ലും കേട്ടാ



Posted by ഭൂതത്താന്‍ to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 5:27 PM

28. പുതു കവിത has left a new comment on your post "റീത്ത്":

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു

njaanum



Posted by പുതു കവിത to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at November 20, 2009 3:29 AM

29. psrnath നിങ്ങളുടെ പോസ്റ്റ് "എന്റെ നിലപാടുകളും പ്രതിഷേധങ്ങളും" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

priya suhrthe ...........

ni paranjathu 100% sariyaa.. karanam innu kavinal kavitha ezuthi padiyale aku eyenna vijarichirikunathu . ninnrunalum adunika kavithale vimarsikan thakka arivo vivaramo enikkilla.



psrnath , തിരമൊഴികള്‍ ലേക്ക് November 20, 2009 5:15 PM ന് പോസ്റ്റ് ചെയ്തത്

30. ജിക്കൂസ് ! has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

എനിക്കെന്തായാലും ഒരു റൂം വേണം നിര്ദേശങ്ങള് എല്ലാം പാലിക്കാം..ഞാന് പറഞ്ഞല്ലോ....ഭക്ഷണവും വേണ്ടേ......ഒരു റൂം പ്ലീസ് ....



Posted by ജിക്കൂസ് ! to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 5:20 PM

31. absolute_void(); has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

@ആരുഷിയുടെ ലോകം,

എന്താണു് എഴുതിയതെന്നു് വായിച്ചിട്ടു് കമന്റിടൂ. ചുമ്മാ അതുമിതും പറയാന് സ്വന്തം ബ്ലോഗിടം ഉപയോഗിക്കൂ.

ഗല്ഫില് ജോലി കിട്ടാന് എംഎ ഫസ്റ്റ് ക്ലാസില് പാസാകേണ്ട കാര്യമുണ്ടോ? പിന്നെ ഞാനെന്തു പിണറായി ഭക്തിയാണു് അവിടെ പറഞ്ഞതു്? പിണറായിക്കെതിരായ ഒരു ആരോപണം പൊളിഞ്ഞപ്പോള് മറ്റൊരെണ്ണം ഉപയോഗിച്ചു് പ്രതിരോധിക്കാന് ശ്രമിക്കുന്ന കാപട്യത്തെ തുറന്നുകാട്ടുന്നതു് പിണറായി ഭക്തിയാണോ? പിണറായിക്കെതിരെയും ഈ ബ്ലോഗില് തന്നെ ഞാനെഴുതിയിട്ടുണ്ടു്. വേണമെങ്കില് എടുത്തുനോക്കാം.



Posted by absolute_void(); to OpenHouse at Friday, November 20, 2009 5:37:00 PM IST

32. ആരുഷിയുടെ ലോകം has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

പിണറായി ഭക്താ വല്ല അക്കാദമിയില് കയറികൂടാന് പുറപ്പാടാണോ അതോ ബ്ളോഗ് അക്കാഡമി ഉടനെ ഇടതു പക്ഷം ഉണ്ടക്കുമോ?

വിവേകിണ്റ്റെ ബീ കോം മാറ്ക്കറിയാം ആ മാറ്ക്കുള്ള ഒരാള് പെട്ടെന്നു ഗള്ഫില് ജോലി കിട്ടുക ബറ്മ്മിംഗ് ഹാമില് പഠിക്കുക ഇതൊക്കെ മറിമായം എന്നെ പറയനാവു വിവേകിനെ പറ്റി പറയുമ്പോള് നിങ്ങള്ക്കു കൊള്ളുന്നു എങ്കില് മുരളീധരന് ഗള്ഫില് പോയതിനെ പറ്റി എന്തെല്ലാം കഥകള് ഇവിടെ പറഞ്ഞു പരത്തി? അതു ന്യായമാണൊ?

മുരളീധരന് രാമനിലയത്തില് കിടന്ന നടികളുടെ കണക്കും ഇങ്ങിനെ നീണ്ടതാണു ഈ ഗീബത്സിയം പ്റചരണം ഒക്കെ നടത്തുന്നതും ഇടതു വീരന്മാറ് ആയിരുന്നു

സ്വതന്ത്റ കേരളത്തില് നടന്ന ആദ്യ അഡ്മിഷന് അഴിമതി ആണൂ ഓറീസ്സ ക്വാട്ടയില് ഈ എം എസിണ്റ്റെ മകള് രാധ എം ബീ ബീ എസിനു അഡ്മിഷന് നേടിയത് അന്നു നമ്പൂതിരിപ്പാടിനെ ആരും ചോദ്യം ചെയ്തു കൂട ഏലം കുളം മന മൊത്തം പാറ്ട്ടികു കൊടുത്ത ദാനശീലന് എന്നായിരുന്നു അന്നു ഈ എം എസ് കാണിച്ച ലാവലിന് ആണൂ ആന്ധ്റ അരി കുംഭകോണം

കോണ്ഗ്രസുകാര് പുണ്യവാളന്മാരാണെന്നു അവകാശം പറയുന്നില്ല നിങ്ങള് ഇടതു കാരാണു പുണ്യാളന് ചമയുന്നത് പക്ഷെ തരം കിട്ടിയാല് കക്കുകയും ചെയ്യും കയൂടെ പിടിച്ചല് കളി അല്ലെങ്കില് കാര്യം എന്നു നടിക്കും ഏതു നഗ്നമായ സ്വജന പക്ഷപാതവും ഉളുപ്പില്ലാതെ ചെയ്യും , അച്യുതാനന്ദണ്റ്റെ മകന് ഒരു എം സി എ ഡിഗ്രീയുടെ ബലത്തില് കയര് ബോര്ഡിണ്റ്റെ ചെയര്മാന് ആയി എം സീ എയും കയറും തമ്മില് എന്തു ബന്ധം? സമരം നടത്തുമ്പോള് അതിണ്റ്റെ പ്രത്യാഘാതം നോക്കണം കമ്പ്യൂട്ടര് വിരുധം കാരണം എം സീ എ കോര്സുകള് കേരളത്തില് തുടങ്ങാന് നാലു വര്ഷം താമസിച്ചു അതേ സമയം മുന്പേ പറന്ന തമിഴ് നാട്ടുകാരും കര്ണ്ണാടക്കാരും ഇന്നു വമ്പന് ഐ ടി സ്ഥാപനങ്ങളുടെ മുന് നിരയില് എത്താന് അതു കാരണമായി, ഐ എസ് ആറ് ഓയില് മത്റമേ ടോപ് ലെവലില് മലയാളികള് ഉള്ളു, കമ്പ്യൂട്ടറ് ഭീമന്മാരുടെ ടോപ് മാനേജ്മെണ്റ്റില് മലയാളികള് ആരുമില്ല ഇതു മൊത്തതില് കേരളക്കാറ്ക്കു കിട്ടുമായിരുന്ന തൊഴില് അവസരങ്ങള് കുറയ്ക്കുകയാണു ചെയ്യുന്നത് ഇന്നു വരെ ഇടതു പക്ഷം പുതിയ ഒരു ആശയത്തെയും സ്വാഗതം ചെയ്തിട്ടില്ല എല്ലാം ലീഗുകാരനും കോണ്ഗ്രസുകാരനും കേരല കോണ്ഗ്രസുകാരനും ചിന്തിച്ചു കൊണ്ടു വന്നതാണൂ അപ്പോള് അതെല്ലാം എതിറ്ക്കും ഭരണം മാറുമ്പോ അതു തന്നെ നടപ്പാക്കും ഇതിനു എത്റ ഉദാഹരണം വേണം , ചരിത്റം നിറയെ ഉദാഹരണങ്ങളെ ഉല്ലു

പ്റീ ഡിഗി ബോറ്ഡ്, കമ്പ്യൂട്ടറ് വല്ക്കരണം, സ്മറ്ട്ട് സിറ്റി, അതി വേഗ പാത ടെക്നോപാറ്ക്കു യതാറ്ത്തത്തില് കെല്ട്റോണ് ഉണ്ടക്കിയ നമ്പ്യാരുടെ തലയില് ഉദിച്ച ആശയം ഗൌരി അമ്മ നടപ്പക്കിയതാണൂ അല്ലാതെ സീ ഡി എസ് ഇ കേ ജി സെണ്റ്ററ് ബുജികളുടെ തലയില് നിന്നും വന്നതല്ല



Posted by ആരുഷിയുടെ ലോകം to OpenHouse at Friday, November 20, 2009 5:09:00 PM IST

33. കൊച്ചുതെമ്മാടി has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

വന്നു..കണ്ടു...വായിച്ചു.....

ആശംസകള്..... :)



Posted by കൊച്ചുതെമ്മാടി to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 16:01

34. un has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

ഇപ്പറഞ്ഞ ജാഗ്രത മറ്റു നേതാക്കന്മാര്ക്കൊന്നും ബാധകമല്ലേ ആവോ? പിണറായിയുടെ മകന് വിദേശത്തു പഠിച്ചതെന്നു പറഞ്ഞ് ബഹളം വെക്കുന്നവര്ക്ക് രാഹുല് ഗാന്ധി ഹാവാര്ഡില് പോയി എക്കണോമിക്സ് പഠിച്ചതൊന്നും വിഷയമല്ല. ഹാവാര്ഡില് പഠിക്കാനുള്ള ചെലവ് ബര്മിംഹാമിലെ കോളേജിനേക്കാള് പലമടങ്ങാണ്. രാഹുല് ലോണെടുത്താണൊ പോയതെന്നോ അവിടെപ്പോയി പഠിക്കാനുള്ള പണം എവിടെ നിന്നു വന്നൂന്നോ ഒന്നും എന്തേ ഒരുത്തനും ഇതുവരെ ചോദിച്ചുകണ്ടില്ല? ഗാന്ധികുടുംബത്തിന് സ്വന്തമായി റബ്ബര് കൃഷി ഉണ്ടോ അച്ഛനമ്മമാര്ക്ക് എക്സ്പോര്ട്ട് ബിസിനസ്സ് ഉണ്ടായിരുന്നോ എന്നൊന്നും പ്രൈം ടൈമില് ചര്ച്ചകളും ഉണ്ടാവാത്തതെന്തേ?



Posted by un to OpenHouse at Friday, November 20, 2009 5:44:00 PM IST

35. പാര്‍ത്ഥന്‍ has left a new comment on your post "മണിച്ചിത്രത്താഴ്":

നിസ്സഹായന്റെ മറുപടി ഇഷ്ടായി. പക്ഷെ അതിലെ ‘സയന്റിഫിക്കായി’ എന്ന വാക്ക് ഒഴിവാക്കിയാൽ പെരുത്തിഷ്ടായി. താങ്കൾ ഉദ്ദേശിട്ടുണ്ടാവുക ആധുനികശാസ്ത്രമല്ലെ. ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല.

താങ്കളുടെ ഈ കമന്റ് വായിച്ചപ്പോൾ ഇന്ന് ഞങ്ങൾ സംസാരിച്ച ഒരു സംഗതിയുടെ ശാസ്ത്രീയവും ചരിത്രപരവുമായ ഒരു മറുപടി തരാൻ യോഗ്യൻ ആണെന്നു തോന്നുന്നു.

ദൈവങ്ങൾ ഉടുക്കുന്ന പട്ടിന്റെയെന്നു തോന്നുന്ന ഡക്കറേറ്റഡായ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടുകൊടുക്കുന്നത് ആരായിരിക്കും. അതെല്ലാം കളർ പോകാതെ കഴുകണമെങ്കിൽ ഡ്രൈവാഷ് തന്നെ ചെയ്യേണ്ടിവരില്ലെ. സ്ത്രീ ദൈവങ്ങളുടെ ജാക്കറ്റ് ആരാണ് തുന്നിക്കൊടുക്കുന്നത്. എന്നതായിരുന്നു വിഷയം.

ആളുകൾ തുണിയുടുക്കുന്ന കാര്യം താങ്കൾ ഇവിടെ വളരെ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ജനങ്ങൾ വസ്ത്രങ്ങൾ ഉടുക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായിട്ടുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഭാരതീയർ (സവർണ്ണപുരോഹിതർ) അതിനെ വിലക്കിയതിന്റെ പശ്ചാത്തലവും കുറെ കാലമായി അന്വേഷിക്കുകയാണ്. താങ്കൾക്ക് അത് വ്യക്തമാക്കാൻ കഴിയും എന്നു തോന്നുന്നു.



Posted by പാര്‍ത്ഥന്‍ to ചാണക്യന്‍|~|chaanakyan at November 20, 2009 5:21 PM

36. Anonymous has left a new comment on your post "ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം":

പ്രിയ വെള്ളെഴുത്തേ കടിച്ചാൽ പൊട്ടാത്ത ഈ എഴുന്നെള്ളിപ്പിനു മുന്നേ ചിലരെ തലപരിശോധിക്കാനെഴുതൂ. അല്ലങ്കിൽ ഈ ബുദ്ധിജീവികളെ കൊണ്ടെന്തു പ്രയോജനം



Posted by Anonymous to വെള്ളെഴുത്ത് at November 20, 2009 5:11 PM


    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2010 Google