1. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "
ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ജയേഷ് പറഞ്ഞ വഴിയാണ് എളുപ്പം പറ്റുകയെന്ന് തോന്നുന്നു.
ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍ ലേക്ക് November 21, 2009 1:42 AM ന് പോസ്റ്റ് ചെയ്തത്
2. prathap joseph has left a new comment on your post "
ഏഴിനും മീത്തലേക്ക് ...":
great....
Posted by prathap joseph to ചിത്രപ്പെട്ടി at November 21, 2009 12:58 AM
3. chithrakaran:ചിത്രകാരന്‍ has left a new comment on your post "
ദ്രോഹിക്കുന്നതിനുള്ള ദിവസം":
കണ്ടോ,കണ്ടോ...
അയാളെ തല്ലിക്കൊല്ലാന്പോലും അവിടെ ആണുങ്ങളില്ല!!!
ഇങ്ങനത്തെ വാര്ത്തകളൊക്കെ ഇനി കൂടുകയേ ഉള്ളു.
അതിന്റെ കാരണങ്ങള് സാമൂഹ്യമായി കണ്ടെത്തി,
സമൂലം പരിഹരിക്കുന്ന ഒരു സമഗ്ര കാഴ്ച്ചപ്പാടില്ലാത്തിടത്തോളം ഇതൊക്കെ
തുടര്ക്കഥ മാത്രം :)
Posted by chithrakaran:ചിത്രകാരന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 11/20/2009 11:13 AM
4. സിമി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
@ബീഫ് ഫ്രൈ.
പോസ്റ്റിലെ വിഷയത്തില് - പഠിക്കാനുള്ള കാശ് എങ്ങനെയോ ഉണ്ടാക്കട്ടെ. സ്വകാര്യ ഉടമസ്ഥതയിലെ സ്വാശ്രയ കോളെജുകളെ എതിര്ത്ത് സമരം നടത്തിയ, നാട്ടിലെ ഒരുപാട് സാധാരണക്കാരുടെ പഠിപ്പുമുടക്കിയ, ഒരു രാഷ്ട്രീയ നേതാവിന്റെ മക്കള്ക്ക് സ്വകാര്യ സ്വാശ്രയ കോളെജുകളില് പഠിക്കാന് ധാര്മ്മികമായി എന്തെങ്കിലും അവകാശമുണ്ടോ എന്നേ ചോദിക്കാനുള്ളൂ.
ഇതേ പോസ്റ്റില് തന്നെയാണ് കമ്പ്യൂട്ടറിനെ പാര്ട്ടി എതിര്ത്തതും ട്രാക്ടറിനെ എതിര്ത്തതും സെബിന് പറയുന്നത്. ട്രാക്ടറിന്റെ കാര്യം പഠിക്കാതെ പറയാന് പറ്റില്ല (ജനിക്കുന്നതിനും മുന്പാണ്), കമ്പ്യൂട്ടര് വല്ക്കരണത്തെ എതിര്ത്ത് കാട്ടിക്കൂട്ടിയതൊക്കെ ഓര്മ്മയുണ്ട്, അതുകൊണ്ട് പറയുന്നു, പാര്ട്ടി ദീര്ഘവീക്ഷണമില്ലാതെ ചെയ്ത തെറ്റായിരുന്നു അതെന്ന്. (ഇതും പോസ്റ്റിലെ വിഷയമല്ലേ?)
ഈ പറയുന്നതൊന്നും rebuttals ആയി താങ്കള്ക്കു തോന്നുന്നില്ലെങ്കില് പിന്നെ ഒന്നും പറയാനില്ല - you always see what your eyes want to see.
പിണറായിയുടെ വീട് വിഷയത്തില് - അത് പിണറായിയുടെ സ്വകാര്യതയാണ്, അതില് ഒളിഞ്ഞുനോക്കാന് മറ്റൊരാള്ക്ക് അവകാശമില്ല എന്ന് ഇവിടെ മാത്രമല്ല, മറ്റ് ബ്ലോഗുകളിലും ഞാന് പറഞ്ഞിട്ടുണ്ട്.
സെബിന്: അനോണികളുടെ വ്യക്തിഹത്യാ കമന്റുകള് ഡിലീറ്റ് ചെയ്യണം.
Posted by സിമി to OpenHouse at Saturday, November 21, 2009 12:10:00 AM IST
5. Typist | എഴുത്തുകാരി has left a new comment on your post "
സ്റ്റോം വാണിംഗ് - 21":
പ്രണയം മാറി സീരിയസ് ആയല്ലോ കഥ. ആകാംക്ഷയുടെ മുള്മുനയില് കൊണ്ടുനിര്ത്തിയിരിക്കയാ അല്ലേ?
Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ് at November 20, 2009 9:58 PM
6. വീ കെ has left a new comment on your post "
ദേവദാരു പൂത്തു. പക്ഷേ...":
kumara sambhavam kalakki kumaareta..
iniyum poratte nalla nalla thamaasakal.
ikkaalathu onnu chirikkaan kazhiyunnathu thanne mahaa bhaagyam...!!
valare nandi kumaaretta..
koode abhinandanangalum...
Posted by വീ കെ to കുമാര സംഭവങ്ങള്‍ at November 21, 2009 12:59 AM
7. swathy has left a new comment on your post "
ഒരു ചോദ്യം ?????":
അതേ ഭൂമിയെ നൊമ്പരപ്പെടുത്തുന്നതിനുള്ള ശിക്ഷയാണു ഉരുള് പൊട്ടലും മറ്റും പോലെയുള്ള ദുരന്തങ്ങള് !!
ഏറെ കാലികമായ "ഒരുചോദ്യം" ഒത്തിരി ഇഷ്ടമായി!!
Posted by swathy to സുവര്‍ണ കേരളം at November 21, 2009 12:18 AM
8. absolute_void(); has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
@ചൈന-പ്രോക്സി
"ജനശക്തിയുടെ കമന്റുകള് ഡിലീറ്റ് ചെയ്തത് മറുപടി വന്നപ്പോഴല്ലേ. അതു തന്നെയാണ് പറഞ്ഞത്."
ചുമ്മാതെ ആളെ വടിയാക്കരുതു്. സിപിഎമ്മിന്റെ ആണവകരാറിലെ നിലപാടിനെ സിമിയാണു് ചര്ച്ചയിലേക്കു് കൊണ്ടുവന്നതു്. പോസ്റ്റിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായാണു് സിമി അപ്രകാരം ചെയ്തതു്. അതിനു് ജനശക്തി മറുപടി പറയുകയും ചെയ്തു. ആണവക്കരാറിനെയല്ലാതെ ആണവോര്ജ്ജത്തെ ഇടതുപക്ഷം എതിര്ത്തിട്ടില്ല എന്നതായിരുന്നു ജനശക്തിയുടെ വാദം. എന്നാല് ബ്ലോഗിലെ ഇടതുപക്ഷക്കാര് എതിര്ത്തിട്ടുണ്ടെന്നായി മറുപടി. അങ്ങനെ ചര്ച്ച ഞാനെഴുതിയ വിഷയത്തില് നിന്നു് വഴിമാറാന് തുടങ്ങി. സിപിഎമ്മിന്റെ ഔദ്യോഗിക നയം വാര്ത്താക്കുറിപ്പിലുള്ളതു് ജനശക്തി ചൂണ്ടിക്കാട്ടി. അതിനുവിരുദ്ധമായി പാര്ട്ടി നിലപാടെടുത്തതു് ചൂണ്ടിക്കാട്ടാമോ എന്നാണു് തുടര്ന്നു് വെല്ലുവിളിച്ചതു്. അതിനു് ഇന്ഡ്യന് എക്സ്പ്രസില് വന്ന വളച്ചൊടിച്ച വാര്ത്തയല്ല മറുപടി. പാര്ട്ടിയുടെ പ്രസ്താവനകളെല്ലാം തന്നെ സിപിഐഎമ്മിന്റെ വെബ് സൈറ്റിലും പ്രഗതി.ഓര്ഗിലും ആര്ക്കൈവ് ചെയ്യുന്നുണ്ടു്. അപ്പോള് ഈ കപടവാര്ത്ത എടുത്തിടുന്നതിനു് പിന്നിലെ ഏക ഉദ്ദേശ്യം ചര്ച്ച വഴിതെറ്റിക്കുക എന്നതാണു്. അതില് താത്പര്യമില്ലാത്തതുകൊണ്ടാണു് ആണവോര്ജ്ജവും ആണവക്കരാറുമായി ബന്ധപ്പെട്ട സിമിയുടെയും ചൈന പ്രോക്സിയുടെയും 'ഞാന്'ന്റെയും ജനശക്തിയുടെയും അനോണിമസിന്റെയും അടക്കം കമന്റുകള് ഡിലീറ്റ് ചെയ്തതു്. അതില് പക്ഷാഭേദം കാട്ടിയിട്ടില്ല. പോസ്റ്റിലെ വിഷയത്തെ സ്പര്ശിക്കാത്ത ചര്ച്ചകള് നടത്താനുള്ള ഇടമല്ല, ഇതു്.
@Vineeth Jose
അപ്പിയിട്ടാല് കാശുലഭിക്കുന്ന ആ സ്ഥലത്തേക്കുറിച്ചു് കൂടുതല് വിശദീകരിക്കാമോ. പുതിയ അറിവായതുകൊണ്ടാണു്. സമയമുള്ളപ്പോള്
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര് എന്ന പൊന്നമ്പലത്തിന്റെ പോസ്റ്റ് ഒന്നുവായിക്കൂ. ഇത്തരം ചൂഷണം അനുവദിക്കണമോ അതോ അതിനെതിരെ പ്രതിരോധം പടുത്തുയര്ത്തണമോ?
തൊഴിലാളിസംഘടനകളെ പരമപുച്ഛമായിരുന്ന ജെറ്റ് എയര്വെയ്സ് സ്റ്റാഫ് ഒരു സുപ്രഭാതത്തില് പിരിച്ചുവിടല് നോട്ടീസ് കൈയില്പ്പിടിച്ചു് സയണ് എയര്പോര്ട്ടില് സമരം നടത്തുന്ന കാഴ്ച മറ്റു പല പത്രങ്ങളോടുമൊപ്പം സാക്ഷാല് ഇക്കണോമിക് ടൈംസും കൊണ്ടുതന്നിരുന്നു. ഓര്ക്കുന്നുണ്ടാവുമല്ലോ, അല്ലേ?
കമ്പ്യൂട്ടര്വത്കരണത്തോടുള്ള എതിര്പ്പിനെ കുറിച്ചു് വാചാലരാകുന്ന സുഹൃത്തുക്കളോടു്. ഇടതുപക്ഷം എതിര്ത്തിട്ടാണോ മറ്റ് സംസ്ഥാനങ്ങളിലും കമ്പ്യൂട്ടര്വത്കരണം വരാതിരുന്നതു്? കമ്പ്യൂട്ടര് കൊണ്ട് മലമറിച്ച ചന്ദ്രബാബു നായിഡൂ ഇപ്പോള് എവിടെ ആണു്?
Posted by absolute_void(); to OpenHouse at Saturday, November 21, 2009 1:15:00 AM IST
9. ഇഗന്റൈഡ് വേർഡ്സ് has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
സെബിൻ ഈ വെട്ടിനിരത്തിലിനു മാപ്പ് പറയാതെ ഒരടി മുന്നോട്ട് വെക്കാനാവില്ല.
Posted by ഇഗന്റൈഡ് വേർഡ്സ് to OpenHouse at Saturday, November 21, 2009 12:05:00 AM IST
10. സിമി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ഇതേ ഉത്തരങ്ങള് ഇനിയും പലതവണ ഉപയോഗിക്കാന് ബീഫ് ഫ്രൈക്ക് ചരിത്രം അവസരം നല്കട്ടെ.
പറഞ്ഞത് - കോണ്ഗ്രസിന്റെ മക്കള് രാഷ്ട്രീയമോ ഏതെങ്കിലും പാര്ട്ടിയിലെ രാഷ്ട്രീയ നേതാവ് സ്വന്തം മക്കളെ ഏതെങ്കിലും നിലയിലാക്കുന്നത് കാണുമ്പൊഴും - ഇതേ സ്കെയില് ഉപയോഗിച്ച് അളക്കുക.
Posted by സിമി to OpenHouse at Saturday, November 21, 2009 12:45:00 AM IST
11. സിമി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ബീഫ് ഫ്ര,
നമ്മള് സമയം കളയുകയാണ്. ഞാന് പറയുന്നത് താങ്കള്ക്കു മനസിലാവാന് പോവുന്നില്ല.
Posted by സിമി to OpenHouse at Saturday, November 21, 2009 12:26:00 AM IST
12. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ബീഫ് ഫ്രൈ, അപ്പോൾ ഇടതുപക്ഷം എന്ന് പറയുന്ന (ഇപ്പോൾ പറയുന്നു എസ്.എഫ്.ഐ, ഡിഫി ഇവരൊന്നും വിശാലമായ കമ്മ്യൂണിസ്റ്റ് ആയശയങ്ങൾ ഉണ്ടായിരുന്നവല്ല എന്ന്) ഈ സാധനം എവിടെയാണ്?
Posted by Anonymous to OpenHouse at Saturday, November 21, 2009 12:26:00 AM IST
13. വീ കെ has left a new comment on your post "
നീലപ്പൊന്മാൻ":
ithengane oppicheduthu ee neela ponmaane maathramaayitu'..!!
athi manoharam..
Posted by വീ കെ to ദൃശ്യശേഖരം at November 21, 2009 12:23 AM
14. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
ഡിങ്കന് സുമാരേട്ടനോട് പറഞ്ഞതാണ്. അദ്ദേഹത്തേക്കാള് നന്നായി ഇദ്ദേഹത്തിനു ചേരും. വായിക്കൂ ചങ്ങാതീ. ചന്ദ്രക്കാറന്റെ കമന്റും വായിക്ക്.
Posted by Anonymous to OpenHouse at Saturday, November 21, 2009 1:09:00 AM IST
15. Anonymous has left a new comment on your post "
കല്ലുകള് കഥ പറയുമ്പോള്! - 3":
ആ ഫോട്ടോയില് കാണുന്ന അന്ധന് ആരാണ് ?
Posted by Anonymous to അടിദാസ്... at November 20, 2009 12:26 PM
16. കവിത - kavitha has left a new comment on your post "
ഫക് യേഡ്":
oru gulti aano tharam... avan ivide ninnu poyi kuttante teamil join cheytho?
Posted by കവിത - kavitha to അച്ചാര്‍ at November 20, 2009 10:49 AM
17. ചൈനാപ്രോക്സി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ആണവകരാറിനെ എതിര്ക്കാനുള്ള കാരണം
Indo-US ties anti-China, so we will oppose: Comrade Karat - http://www.expressindia.com/latest-news/IndoUS-ties-antiChina-so-we-will-oppose-Karat/234840/
Is China more important to you than India: BJP asks Karat - http://www.hindu.com/thehindu/holnus/002200711021823.htm
പഴയ ചര്ച്ച ഇവിടുണ്ട് - http://entenaalukettu.blogspot.com/2008/07/blog-post_09.html
ജനശക്തിയുടെ കമന്റുകള് ഡിലീറ്റ് ചെയ്തത് മറുപടി വന്നപ്പോഴല്ലേ. അതു തന്നെയാണ് പറഞ്ഞത്.
Posted by ചൈനാപ്രോക്സി to OpenHouse at Saturday, November 21, 2009 12:01:00 AM IST
18. ജനശക്തി has left a new comment on your post "
പ്രചാരണങ്ങള്ക്കു പിന്നിലെ വര്ഗീയ അജന്ഡ":
ആഗോളാടിസ്ഥാനത്തില് പ്രവര്ത്തിക്കുന്ന മതതീവ്രവാദ-ഭീകരവാദസംഘങ്ങള്ക്ക് മതദര്ശനങ്ങളുമായോ സംഘടിത മതനേതൃത്വവുമായോ നേരിട്ടു ബന്ധമില്ലെന്ന യാഥാര്ഥ്യം ഏവര്ക്കും അറിയുന്നതാണ്. മതദര്ശനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്ക്ക് അടിപ്പെട്ട മതഭ്രാന്തന്മാരായി മാറിയവരുടെ ചെറുസംഘങ്ങളാണ് മതഭീകരത സൃഷ്ടിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി മതഭീകരസംഘങ്ങളെ കാണുന്നതാണ് കൂടുതല് യുക്തിസഹം. മാഫിയസംഘങ്ങള്, മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങള്, ആയുധക്കടത്തുകാര്, വംശീയവാദികള്, രാഷ്ട്രീയ ക്രിമിനല് സംഘങ്ങള്, മതഭീകരസംഘങ്ങള് ഇവയെല്ലാം ചേര്ന്ന 'സംഘടിത കുറ്റകൃത്യങ്ങളുടെ ലോകം' ആഗോളാടിസ്ഥാനത്തില് അതിശക്തമായ ഒരു സമാന്തരലോകം സൃഷ്ടിച്ചിരിക്കുന്നു. എല്ടിടിഇ, മാവോയിസ്റ്റ് തീവ്രവാദികള്, കശ്മീരിലെ ജീഹാദി ഭീകരന്മാര്, താലിബാന് എന്നിവയ്ക്കെല്ലാം ആയുധങ്ങള് ലഭിക്കുന്നത് ഒരേ സ്രോതസ്സില്നിന്നാണ്. ഇവര് ഉപയോഗിക്കുന്ന ആയുധങ്ങളില് 80 ശതമാനത്തിലധികം അമേരിക്കയില് നിര്മിച്ചവയാണ്. ഈ ആയുധങ്ങള് ആഗോളാടിസ്ഥാനത്തില് വിതരണംചെയ്യുന്ന ശൃംഖലയുടെ നിയന്ത്രണം ഇസ്രയേലി ചാരസംഘടനയായ 'മൊസദി' നാണ്. സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്കുശേഷം അമേരിക്കന് ആയുധങ്ങള് ലഭിക്കാന് 'മൊസദി'ന്റെ സേവനം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്ക്കേണ്ടതാണ്. ചുരുക്കത്തില് പരസ്പരം കൊമ്പുകോര്ത്തുനില്ക്കുന്ന സയണിസ്റ്റുകള്ക്കും താലിബാനികള്ക്കും ഒരേ സ്രോതസ്സില്നിന്ന് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നുവെന്നത് അമ്പരപ്പിക്കുന്ന യാഥാര്ഥ്യമാണ്.
Posted by ജനശക്തി to ജാഗ്രത at November 21, 2009 1:08 AM
19. My......C..R..A..C..K........Words has left a new comment on your post "
You are wrong! You are RIGHT!":
i will give nothing to the car driver because he , the person to ride more care fully .
i am not right or left.
Posted by My......C..R..A..C..K........Words to Vanity Moments at November 20, 2009 10:54 AM
20. Seema നിങ്ങളുടെ പോസ്റ്റ് "
ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള് പറഞ്ഞു കൊണ്ടുവരുന..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Please ask some one to video record the Play which can be later uploaded to youtube or this blog. Many people who are outside Kerala may want to see it.
Seema , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് November 21, 2009 1:54 AM ന് പോസ്റ്റ് ചെയ്തത്
21. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "
എന്റെ നിലപാടുകളും പ്രതിഷേധങ്ങളും" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കണ്ണനുണ്ണി പറഞ്ഞതുപോലെ, അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല ഇക്കാര്യത്തില്.
“ സ്വന്തം നിലപാടുകളെ തുറന്നവതരിപ്പിക്കുന്നതിന് ബ്ളോഗ്ഗുകള് നല്കുന്ന ഈ സ്വാതന്ത്യ്രം ഇവിടെ എന്നെപോലെയുള്ള ഒരു ചെറിയ എഴുത്തുകാരന് അത്താണിയാവുകയാണ്. എന്റെ പ്രതികരണത്തെ സ്ഥലപരിമിതിയുടെ പേരില് കത്തിവയ്ക്കാന് ഒരു എഡിറ്ററും ഇവിടെയില്ല എന്നത് വലിയ ഒരു ആശ്വാസം ആണ്.“
തീര്ച്ചയായും.
Typist | എഴുത്തുകാരി , തിരമൊഴികള്‍ ലേക്ക് November 21, 2009 12:54 AM ന് പോസ്റ്റ് ചെയ്തത്
22. jinsbond007 has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
track
Posted by jinsbond007 to OpenHouse at Saturday, November 21, 2009 12:28:00 AM IST
23. സിമി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ബീഫ് ഫ്രൈക്ക് ഒരു ഉദാഹരണം കൂടി തരാം.
ഇയ്യിടെ ശിവസേന എം.എല്.എകള് ഹിന്ദിയില് സത്യപ്രതിജ്ഞചെയ്തു എന്ന “കുറ്റത്തിന്“ അബു അസ്മി എന്ന എം.എല്.എയുടെ കരണത്തടിച്ചു. മറാഠ സ്നേഹം കാണിച്ച ഇതേ എം.എല്.എ മാരുടെ മക്കള് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ കുത്തിപ്പൊക്കിക്കോണ്ടു വന്നു.
ഇംഗ്ലീഷ് മീഡിയം സ്കൂളില് പഠിക്കാന് മക്കള് തീരുമാനമെടുത്തതാണോ അതോ അവരുടെ ഭാര്യമാര് തീരുമാനമെടുത്തതാണോ എന്നാണ് എനിക്കിപ്പൊ കണ്ഫ്യൂഷന്.
Posted by സിമി to OpenHouse at Saturday, November 21, 2009 1:00:00 AM IST
24. Mathew has left a new comment on your post "
ചിറകാർന്ന മൌനം":
i read the poem ...understood little ...not that i do not understand malayalam ...i do ... but the lines did not mean a thing to me ...lost in the dark ...sounds likea dead duck song ...sorry ...thats the truth ....try again ...write ...don t give up ...
Posted by Mathew to സ്വപ്നകവിതകള്‍ at 9:49 PM
25. ഗീത has left a new comment on your post "
എന്റെ സ്വപ്നം":
Small is cute and beautiful!
ആ കുഞ്ഞു പൂവിതള് വാടി നിറം മങ്ങിയാലും സുഗന്ധം പോയ്മറഞ്ഞാലും അതു നല്കിയ ദിവ്യാനുഭൂതി എന്നും നിലനില്ക്കില്ലേ?
കുഞ്ഞുകാര്യങ്ങളില് സംതൃപ്തിയടയുന്ന പാട്ടുകാരാ, ഈ സ്വപ്നം മനോഹരം.
Posted by ഗീത to പാഠഭേദം at November 20, 2009 9:30 PM
26. Samoothiri has left a new comment on your post "
ബ്രാഹ്മണ്യമെന്ന ഇന്ത്യന് തമാശ !":
“ഗുണാം സര്വത്ര പൂജ്യന്തേ
പിതൃവംശോ നിരര്ത്ഥക“
ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര് വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര് അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്ഷിയെ സ്മരിക്കാറില്ല.
ഇവിടെ വായിക്കു
Posted by Samoothiri to chithrakaran:ചിത്രകാരന്‍ at November 21, 2009 12:16 AM
27. മുക്കുവന്‍ has left a new comment on your post "
മദ്യപാനം കൊണ്ടുള്ള ഗുണങ്ങള്":
മദ്യം സുഖകരമായ ശോധന നല്കുന്നു...
thats not right.. whiskey not good for motion... brandy is so.. :)
Posted by മുക്കുവന്‍ to ayurveda manjari at 11/20/09 10:46 AM
28. Typist | എഴുത്തുകാരി has left a new comment on your post "
ദ്രോഹിക്കുന്നതിനുള്ള ദിവസം":
രണ്ടായാലും ആ ഒരു കുട്ടി ഇപ്രാവശ്യമെങ്കിലും രക്ഷപ്പെട്ടല്ലൊ.
Posted by Typist | എഴുത്തുകാരി to ഇതു ഞാനാ...ഇട്ടിമാളൂ... at 11/20/2009 11:30 AM
29. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
അഞ്ചരക്കണ്ടി മാത്രമല്ല സെബിനും കമന്റ് ഡിലീറ്റ് ചെയ്യാനറിയാം
ബീഫ് ഫ്രൈ മാന്യനാവാതെ. താങ്കൾ ഈ
കമന്റിട്ടത് മറുപടി വേണ്ട എന്ന അർത്ഥത്തിലാണോ? അതോ നിവൃത്തിയില്ലായെന്ന് കണ്ടപ്പോൾ കളം മാറി ചവുട്ടിക്കളിക്കുന്നോ? സെബിൻ ഈ കമന്റൊന്നും ഡിലീറ്റ് ചെയ്തുമില്ല.
സെബിൻ ജനശക്തിയുടെ
കമന്റ് കണ്ടില്ലേ ഡിലീറ്റ് ചെയ്യുമ്പോൾ?
അതായത്, സെബിനിട്ട പോസ്റ്റിനു സഹായകരമാവുമെങ്കിൽ ആണവകരാറിനെക്കുറിച്ചും വേണമെങ്കിൽ
ചർച്ചയാവാം. ഇല്ലെങ്കിൽ ചർച്ച വഴിതെറ്റും. ഹഹഹ!
Posted by Anonymous to OpenHouse at Saturday, November 21, 2009 12:00:00 AM IST
30. Typist | എഴുത്തുകാരി has left a new comment on your post "
ഒരു ചോദ്യം ?????":
എന്തു ചെയ്യാം മഹി, മനുഷ്യന് സ്വന്തം ചെയ്തികള് കൊണ്ട് ദു:ഖങ്ങളും ദുരന്തങ്ങളും ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കയല്ലേ! നമുക്കതില് നിന്നൊരു മോചനമുണ്ടോ ഇനി?
Posted by Typist | എഴുത്തുകാരി to സുവര്‍ണ കേരളം at November 21, 2009 12:16 AM
31. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
സിമി, ജോജു ഇവർ ഇടതുപക്ഷ വിരുദ്ധർ എന്ന് എങ്ങിനെയാണ് ബീഫ് ഫ്രൈ അനുമാനത്തിൽ എത്തിയത്? കമ്പ്യൂട്ടറിനെതിരെയല്ലല്ലോ കമ്പ്യൂട്ടർവൽക്കരണത്തിനെതിരെയല്ലേ സമരം ചെയ്തത്? അത് വെച്ചൊരു പിടി പിടിച്ചാൽ സിമി,ജോജു പിണറായി വിജയന്റെ മകന്റെ വിദ്യാഭ്യാസ നയങ്ങളയല്ലേ ചോദ്യം ചെയ്തുള്ളൂ?
Posted by Anonymous to OpenHouse at Saturday, November 21, 2009 1:09:00 AM IST
32. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
കേരളീയ യുവസമൂഹവും ഈ മേഖലയിലെ തൊഴിലാളികളും മാത്രമല്ല, പാര്ട്ടിയാണ് എതിര്ത്തത്, പാര്ട്ടി നിലപാട് അനുസരിച്ച് എസ്.എഫ്.ഐ ആണ് കമ്പ്യൂട്ടറുകള് തല്ലിപ്പൊട്ടിച്ചത്. ഇതൊന്നും പറയാതെ മേല്പ്പറഞ്ഞമട്ടില് പാരഗ്രാഫുകള് എഴുതുന്നതിനെയാണ് വെള്ളപൂശല് എന്നു പറഞ്ഞത്.ഇടതുപക്ഷം അന്ന് എതിര്ത്തത് കമ്പ്യൂട്ടര്വല്ക്കരണത്തെയാണ്, കമ്പ്യൂട്ടറിനെയല്ല (രണ്ടും തമ്മിലുള്ള വ്യത്യാസം സിമിക്കറിയാമെന്ന് കരുതുന്നു). അന്നത്തെക്കാലത്തെ കമ്പ്യൂട്ടര് ഹാര്ഡ്വെയറിന്റെ (സോഫ്റ്റ്വെയറിന്റെ വില തല്ക്കാലം കൂട്ടണ്ട) വിലയും
ഇന്നത്തെ വിലയും ഒന്ന് താരതമ്യപ്പെടുത്തൂ.
തൊഴിലാളി വര്ഗ്ഗതാല്പര്യ സംരക്ഷണം ലാക്കാക്കി പ്രവര്ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ അന്നത്തെ മുദ്രാവാക്യം തന്നെ ഇപ്രകാരമായിരുന്നു,
"
പണിയെത്തിക്കൂ കൈകളിലാദ്യം
അങ്ങനെ പട്ടിണി മാറട്ടെ
പണിയെത്തിക്കൂ പട്ടിണി മാറ്റൂ
എന്നിട്ടാകാം കമ്പ്യൂട്ടര്"
ഇതൊന്നും മനസ്സിലാക്കാതെ, ഇടതുപക്ഷം ആദ്യവസാനം കമ്പ്യൂട്ടറിന് എതിരായിരുന്നു എന്നൊക്കെ പറയുന്നത് സിമിയുടെ അറിവില്ലായ്മ മൂലമാണ്. ഇതൊക്കെ സെബിന് പോസ്റ്റില് പറഞ്ഞിട്ടുള്ള കാര്യങ്ങള് തന്നെയാണ്. (ദയവായി പോസ്റ്റ് വായിച്ചിട്ട് ശേഷം മാത്രം കമന്റ് ചെയ്യുക)
സെബിന് സ്വന്തം കോളെജില് വിശദീകരിച്ചതുപോലെ ഒരു വിശദീകരണം കൊല്ലം ഫാത്തിമ കോളെജില് ഇല്ലായിരുന്നു. ആരെങ്കിലും വന്ന് ചടങ്ങുപോലെ ഒരു നോട്ടീസ് വായിക്കും, എല്ലാരും ഇറങ്ങിപ്പോണം എന്നു പറയും. അതോടെ സാറും കുട്ടികളും പോവും.എസ്.എഫ്.ഐ എന്ന സംഘടനയുടെ പ്രവര്ത്തനം
മാത്രം വെച്ച് സി.പി.എമ്മിനെയോ, കമ്മ്യൂണിസത്തെയോ വിലയിരുത്തന്നതില് അപാകതകളില്ലേ? ആദ്യമായി, എസ്.എഫ്.ഐ-യില് പ്രവര്ത്തിക്കുന്നവരാരും (അല്ലെങ്കില് എസ്.എഫ്.ഐ അംഗങ്ങള്) ഇടതുപക്ഷ ചിന്തകളില് തല്പരരായി വന്നവരാകണമെന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ഒരു കോളേജിലെ ചെയ്തികള് (എന്റെ അറിവില് ഫാത്തിമ മാതാ നാഷണല് കോളേജ് പണ്ട് മുതല്ക്കെ ഒരു കെ.എസ്.യു കോട്ടയാണ്), പ്രവര്ത്തനരീതികള് വെച്ച് കൊണ്ടു
മാത്രം അവരുടെ മൊത്തത്തിലുള്ളതോ, മാതൃസംഘടനയുടേതോ അല്ലെങ്കില് കമ്മ്യൂണിസമെന്ന കുറച്ചു കൂടി വിശാലമായ, പൊതുവായ ആശയത്തെ അളക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്.
Posted by ബീഫ് ഫ്രൈ||b33f fry to OpenHouse at Saturday, November 21, 2009 12:18:00 AM IST
33. prathap joseph has left a new comment on your post "
Humans":
great...
Posted by prathap joseph to of facts and fables at November 21, 2009 12:55 AM
34. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
വിവേക് കിരണ് എന്ന വ്യക്തിയുടെ രാഷ്ട്രീയം എന്തെന്ന് തീരുമാനിക്കേണ്ടത് വിവേക് കിരണ് മാത്രമാണ്. അല്ലാതെ സിമിയോ, പിണറായി വിജയനോ ഞാനോ അല്ല.
അണ്ണൻ പോയിന്റ് പറഞ്ഞു കളഞ്ഞു!!! ഇനിയിപ്പോൾ പൊതുപ്രവർത്തകരുടെ മക്കൾ എന്തു ചെയ്താലും ഈയൊരൊറ്റ പോയിന്റ് മതി. അന്ന് പഠിപ്പ് മുടങ്ങിയ സാധാരണക്കാർ കേട്ടോളീൻ, ഇന്നും പഠിപ്പ് മുടക്കുന്ന സാധാരക്കാർ കേട്ടോളീൻ, ഇന്നും കുത്താനും മലർത്താനും പോവുന്ന പാവങ്ങൾ കേട്ടോളീൻ, കൈകഴുകുന്നത് കണ്ടോളീൻ!
Posted by Anonymous to OpenHouse at Saturday, November 21, 2009 12:40:00 AM IST
35. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
സെബിൻ,
ആണവകരാറും ഇടതുപക്ഷം എതിർത്തിരുന്ന ഒരു ആദർശമാണ്. ജനങ്ങൾ ഏറ്റവും എളുപ്പത്തിൽ ഓർക്കുകയും ഇതാവണം. അല്ലാതെ ട്രാക്റ്റർ കമ്പ്യൂട്ടർ സ്വാശ്രയം എല്ലാം പഴങ്കഥയായി. അതുകൊണ്ട് അവ മാത്രമേ സംസാരിക്കാവൂ എന്ന സെബിന്റെ നിലപാട് നിരാശാജനകവും സ്റ്റാലിനിസവുമാണ്. സെബിൻ ഇതിനു മാപ്പ് പറയുകയും ബ്ലോഗ് രണ്ട് ദിസവം പൂട്ടുകയും ചെയ്യണം.
Posted by Anonymous to OpenHouse at Saturday, November 21, 2009 12:04:00 AM IST
36. Roshy vallamparampil നിങ്ങളുടെ പോസ്റ്റ് "
ഉറക്കം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്നായി വി എന് ,,,
അച്ഛന് ഒരു നോവായി മനസ്സില് ....
Roshy vallamparampil , ഞാനിവിടെയുണ്ട്..... ലേക്ക് November 20, 2009 9:41 PM ന് പോസ്റ്റ് ചെയ്തത്
37. Sandeep sagar has left a new comment on your post "
ദ്രോഹിക്കുന്നതിനുള്ള ദിവസം":
speak out!!
Posted by Sandeep sagar to ഇതു ഞാനാ...ഇട്ടിമാളൂ... at 11/20/2009 10:40 AM
38. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
പോസ്റ്റിലെ വിഷയത്തില് - പഠിക്കാനുള്ള കാശ് എങ്ങനെയോ ഉണ്ടാക്കട്ടെ. സ്വകാര്യ ഉടമസ്ഥതയിലെ സ്വാശ്രയ കോളെജുകളെ എതിര്ത്ത് സമരം നടത്തിയ, നാട്ടിലെ ഒരുപാട് സാധാരണക്കാരുടെ പഠിപ്പുമുടക്കിയ, ഒരു രാഷ്ട്രീയ നേതാവിന്റെ മക്കള്ക്ക് സ്വകാര്യ സ്വാശ്രയ കോളെജുകളില് പഠിക്കാന് ധാര്മ്മികമായി എന്തെങ്കിലും അവകാശമുണ്ടോ എന്നേ ചോദിക്കാനുള്ളൂ.സ്വകാര്യ സ്വാശ്രയ കോളേജുകള്ക്കെതിരെയല്ല, അവരുടെ നയങ്ങള്ക്കെതിരെ ആണ് ഇടതുപക്ഷം സമരം ചെയ്തത് എന്ന് ഇവിടെ പലയാവര്ത്തി സെബിനുള്പടെയുള്ളവര് വ്യക്തമാക്കിയിട്ടും, "സ്വാശ്രയ കോളെജുകളെ എതിര്ത്ത് സമരം നടത്തിയ" എന്ന് വീണ്ടും പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. വിവേക് കിരണ്, ഒരുപക്ഷെ, പിണറായി
വിജയന്റെ ആഗ്രഹത്തെ എതിര്ത്തിട്ടാ
യിരിക്കാം (എതിര്ത്തിട്ടാണ് എന്നല്ല ഞാന് പറഞ്ഞത്) സ്വാശ്രയ കോളേജില് പഠിക്കുവാന് തീരുമാനമെടുത്തത് (ഒരിക്കലെങ്കിലും മാതാപിതാക്കന്മാരുടെ ആഗ്രഹത്തിന് വിപരീതമായി തീരുമാനമെടുത്തിട്ടില്ലാത്തവര് കാണില്ലാ എന്നാണ് എന്റെ വിശ്വാസം) എന്ന സാദ്ധ്യതയ്ക്ക് പോലും അവസരം നല്കാതെ, പിണറായി മകനെ നിര്ബ്ബന്ധിച്ച് സ്വാശ്രയ കോളെജില് പഠിക്കുവാനയച്ചു എന്ന ലൈനിലുള്ള വാദങ്ങള് തീര്ത്തും ബാലിശമാണ്. വിവേക് കിരണ് എന്ന വ്യക്തിയുടെ രാഷ്ട്രീയം എന്തെന്ന് തീരുമാനിക്കേണ്ടത് വിവേക് കിരണ് മാത്രമാണ്. അല്ലാതെ സിമിയോ, പിണറായി വിജയനോ ഞാനോ അല്ല. ആ വ്യക്തി എടുത്ത തീരുമാനങ്ങളെച്ചൊല്ലി, പിണറായി വിജയനെന്ന നേതാവിന്റെ രാഷ്ട്രീയ ധാര്മ്മികതയെ വിലയിരുത്തുന്നതില് എന്തെങ്കിലും കാര്യമുണ്ടോ?
Posted by ബീഫ് ഫ്രൈ||b33f fry to OpenHouse at Saturday, November 21, 2009 12:35:00 AM IST
39. Typist | എഴുത്തുകാരി has left a new comment on your post "
അടിമകൾ":
പോരിനൊരുങ്ങി നില്ക്കുകയാണോ?
Posted by Typist | എഴുത്തുകാരി to ഞാന്‍ കണ്ട കാഴ്ചകള്‍ at 20 November 2009 11:01
40. ഗീത has left a new comment on your post "
ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത- മാതൃഭൂമി)":
പഴശ്ശിരാജയിലെ ഗാനങ്ങള് അത്രതന്നെ catchy ആയില്ല എന്നാണ് എനിക്കും തോന്നിയത്. ഓ.എന്.വി സാറിന്റെ കവിതയെ ആര്ക്ക് നിഷേധിക്കാനാവും? ആ കഥാസന്ദര്ഭത്തിന് യോജിച്ച വരികള് തന്നെയല്ലേ അത്?
(ദൈവമേ ഇങ്ങനെയൊരു അഭിപ്രായം പോലും പറയാന് അര്ഹതയില്ല എനിക്കൊന്നും.)ആ മഹാകവിയെ എന്നും മനസ്സാ വണങ്ങിയിട്ടേയുള്ളു.
Posted by ഗീത to തൃസന്ധ്യ at November 20, 2009 10:56 AM
41. Anonymous has left a new comment on your post "
ലവ് ജിഹാദ് എന്ന “വില്ലന്“":
very nice...
You have come with the right way...keep it up..
really appreciated for your effort
Posted by Anonymous to മാറുന്ന മലയാളി... at November 21, 2009 12:49 AM
42. viswan നിങ്ങളുടെ പോസ്റ്റ് "
വീണ്ടും ദൈവത്തിന്റെ വികൃതികള് !!!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ബ്രൈറ്റ്,
Off topic ആയി തോന്നുന്നുവെങ്കില് ക്ഷമിക്കുക
.കുറെ ദിവസം കമ്പ്യൂടര് കേടായിരുന്നതിനാല് ഈ കമന്റുകളില് എത്താന് വൈകി. ശ്രീ യുടെ ചോദ്യങ്ങള് പ്രത്യേക ശ്രദ്ധ ആകര്ഷിച്ചു. അദ്ദേഹത്തിന്റെ ബ്ലോഗില് ചെന്ന് നോക്കിയപ്പോള് 'എന്താണ് മനുഷ്യന്?' എന്ന പുരാതനമായ ചോദ്യത്തിന് പുരാതനമായ ചില ഉത്തരങ്ങളാല് തന്നെ തൃപ്തനായ ഒരാളായാണ് കാണുന്നത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവിജ്ഞാനതിനു ഈ പുരാതന ചോദ്യങ്ങള്ക്കുള്ള ഉത്തരം നല്കുന്നതില് വലിയ പങ്കുണ്ടെന്ന് അദ്ദേഹം മനസ്സിലാകിയതായിക്കാണ്ന്നില്ല. മനുഷ്യ്ജ്ഞാനതിന്റെ വിശാലത ഇന്ന് അപ്രസ്ക്തമാക്കിതീര്തിട്ടുള്ള 'ആത്മാവ്' തുടങ്ങിയ പ്രാക്തന സങ്കല്പ്പങ്ങളെ പുണര്ന്നു നില്ക്കുകയാണ് ഇന്നുമദ്ദേഹം. ഇത്രമേല് ഉറച്ച വിശ്വാസിയായ ഒരാളോടു, അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ അടിമുടി അപ്രസക്തമാക്കുന്ന ഒരു ലോകവീക്ഷണത്തെക്കുറിച്ച് (ഡാര്വീനിയന് ലോകവീക്ഷണം ) പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യമെന്നു തന്നെ തോന്നുന്നു. അതുകൊണ്ട് തന്നെ ഇത് ശ്രീക്കുള്ള ഒരു മറുപടിയല്ല എന്ന് ആദ്യമേ പറയട്ടെ. എങ്കിലും, അദ്ദേഹം ഉന്നയിച്ച കാര്യങ്ങള് പൊതുവേ പലര്ക്കും തോന്നിക്കണ്ടിട്ടുള്ള സംശയങ്ങള് ആകയാല്, ചില വിശദീകരണങ്ങള്: "Great chain of being" എന്നുള്ളത് ലോകവ്യാപകമായ ഒരു പുരാതന ആശയമാണ്. 'ലളിതവും' 'അപൂര്ണവുമായ' ജീവികളില്നിന്നു, കൂടുതല് 'സങ്കീര്ണവും' കൂടുതല് 'പൂര്ണവുമായ' ജീവികളിലെക്കെന്ന രീതിയില്, മനുഷ്യനിലെക്കും , അവിടെനിന്നു അതില്ക്കൂടുതല് പൂര്ണരായ ദേവാദികളിലേക്കും നീളുന്നതാണ് ഈ ശ്രിംഖല. ഈ ചങ്ങല ഒട്ടാകെ പ്രകൃത്യാതീത ശക്തി / ശക്തികള് ഉടെ നിര്മിതിയായാണ് മന്സ്സിലാക്കപ്പെട്ടിരുന്നത്. ജ്ഞാനപ്പാന പരിചിതമായ ഒരുദാഹരണം.
ഈ ജീവിശ്രിംഖലയുടെ മനുഷ്യന് എന്ന മഹാശിഖരത്തില് എത്താനുള്ള ഒരു തീര്ത്ഥയാത്രയായി ജീവപരിണാമത്തെ കണ്ടവരുണ്ടായിരുന്നു, ഡാര്വിനു മുന്പ്. ഉദാ: ലമാര്ക്ക്. പ്രകൃതി നിര്ധാരണം (natural selection) എന്ന അന്ധവും ബോധശൂന്യവും ലകഷ്യരഹിതവുമായ അല്ഗോരിതം ഒരു സ്പീഷീസ് ജീവികളില് നിന്നു മറ്റൊന്ന് പരിണമിചുണ്ടാവാന് മതിയായ കാരണമാണെന്ന് ഡാര്വിന് സമര്ഥിച്ചതോടെ Great chain of being ന്റെ പ്രസക്തി നഷ്ടമായി. പ്രകൃതിയെ മനസ്സിലാക്കാന് മനുഷ്യന് തീര്ത്ത ചിന്താപദ്ധതികള് പില്ക്കാല അറിവുകളുടെ അടിസ്ഥാനത്തില് പ്രായോഗിക മൂല്യമില്ലാത്ത കാവ്യസങ്കല്പ്പങ്ങള് മാത്രമായി ചുരുങ്ങുന്നതിന്റെ ഒരു ഉദാഹരണം ആണിത്.
viswan , bright ലേക്ക് November 21, 2009 1:53 AM ന് പോസ്റ്റ് ചെയ്തത്
43. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
കോണ്ഗ്രസിന്റെ മക്കള് രാഷ്ട്രീയമോ ഏതെങ്കിലും പാര്ട്ടിയിലെ രാഷ്ട്രീയ നേതാവ് സ്വന്തം മക്കളെ ഏതെങ്കിലും നിലയിലാക്കുന്നത് കാണുമ്പൊഴും - ഇതേ സ്കെയില് ഉപയോഗിച്ച് അളക്കുക.ഇതു വായിച്ചാല് തോന്നുക പിണറായി വിജയന് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തന്റെ മകനെ പൊക്കിക്കൊണ്ടുവരുവാന് ശ്രമിച്ചു എന്നാണല്ലോ? അത്തരമൊരു ആരോപണം വസ്തുതകള്ക്ക് നിരക്കുന്നതല്ല, എന്നല്ലേ ഈ പോസ്റ്റില് നിന്നും, ഇവിടെ നടന്ന ചര്ച്ചയില് നിന്നും വ്യക്തമാകുന്നത്? എന്നിട്ടും, വ്യംഗ്യമായി "പിണറായി വിജയന് ദുഃസ്വാധീനം ചെലുത്തി" എന്ന് പറയുന്നതിന്റെ കാര്യമെന്താണ്?
ദയവായി പോസ്റ്റ് മുഴുവന് വായിച്ചിട്ട് അഭിപ്രായം പറയുക.
Posted by ബീഫ് ഫ്രൈ||b33f fry to OpenHouse at Saturday, November 21, 2009 12:53:00 AM IST
44. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
അന്നത്തെക്കാലത്തെ കമ്പ്യൂട്ടര് ഹാര്ഡ്വെയറിന്റെ (സോഫ്റ്റ്വെയറിന്റെ വില തല്ക്കാലം കൂട്ടണ്ട) വിലയും ഇന്നത്തെ വിലയും ഒന്ന് താരതമ്യപ്പെടുത്തൂ.
എന്റമ്മച്ചീീീീ! നമിച്ച്! ഇത് ഇടതുപക്ഷം പറഞ്ഞിട്ടായിരുന്നാ കുത്തക കമ്പനികൾ വില കുറച്ചത്? അതായിരുന്നാ മുഴുവൻ പ്രശ്നം? നമ്മളാരും അറിഞ്ഞില്ലാരുന്ന്!
Posted by Anonymous to OpenHouse at Saturday, November 21, 2009 12:28:00 AM IST
45. Vineeth Jose has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
communist kar appi ittalaum vangi kodukkan patatha salray IT le pillar vangichodu povunundu.
avidem kude keri kodi kuthu thollakkan nokki nadakunundu, pinthirippan moorachikal.
Posted by Vineeth Jose to OpenHouse at Saturday, November 21, 2009 12:10:00 AM IST
46. vyrudhyangal has left a new comment on your post "
ഞാന് ......":
good
Posted by vyrudhyangal to !...Murivukal മുറിവുകള്‍...! at November 21, 2009 12:13 AM
47. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
"പണിയെത്തിക്കൂ കൈകളിലാദ്യം
അങ്ങനെ പട്ടിണി മാറട്ടെ
പണിയെത്തിക്കൂ പട്ടിണി മാറ്റൂ
എന്നിട്ടാകാം കമ്പ്യൂട്ടര്"
അതുകൊണ്ടായിരുന്നോ ടെക്നോപാർക്ക് സ്ഥാപിച്ചത്? പണിയെത്തിച്ചിട്ടായിരുന്നോ? അതോ ഇടതുപക്ഷത്തിനു അടുപ്പിലും എന്നാണോ?
Posted by Anonymous to OpenHouse at Saturday, November 21, 2009 12:30:00 AM IST
48. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "
ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഷാരത്ത്, ഏത് ഫോണ്ട് ആണ് വരമൊഴിയില് default ആയിക്കിടക്കുന്നത്?
ത്രിശ്ശൂക്കാരന്‍ , ത്രിശ്ശൂക്കാരന്‍ ലേക്ക് November 21, 2009 1:40 AM ന് പോസ്റ്റ് ചെയ്തത്
49. ചൈനാപ്രോക്സി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
കമന്റ് ഡിലീറ്റ് ചെയ്തിട്ട് അതില് നിന്നും ഇഷ്ടപ്പെട്ട ഭാഗം മാത്രം എടുത്ത് മറുപടി പറയല്ലേ ശൂന്യാ. വായിക്കുന്നവര് തെറ്റിദ്ധരിക്കില്ലേ. വെട്ടിനിരത്താന് മാത്രം ആ കമന്റില് എന്താണുണ്ടായതെന്നും ആള്ക്കാര് വായിക്കട്ടേ. മറ്റെന്തൊക്കെ ആ കമന്റില് ഉണ്ടായിരുന്നെന്നും. ഫാസിസ്റ്റ് പരിപാടി കാണിക്കല്ലേ ചങ്ങായീ.
Posted by ചൈനാപ്രോക്സി to OpenHouse at Saturday, November 21, 2009 12:18:00 AM IST
50. cALviN::കാല്‍വിന്‍ has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
സിമിക്ക്,
സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിലാക്കാനും ഉള്ള കഴിവും സ്വാതന്ത്ര്യവും ഉള്ള മക്കളെ സിമി കണ്ടിട്ടില്ലായിരിക്കാം. പക്ഷേ എല്ലാവരും അങ്ങനെയാണ് എന്ന് കരുതരുത്. പിണറായി വിജയൻ മകനെ വിട്ടു വിട്ടു എന്ന് സിമി ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ടല്ലോ. പിണറായി വിട്ടതാണോ അതോ മകന്റെ സ്വന്തം തീരുമാനമാണോ എന്ന് സിമി എങ്ങനെ അറിഞ്ഞു?
സ്കൂളിൽ നിന്നും ഇറങ്ങിയ ശേഷം എന്റെ വിദ്യാഭ്യാസകാര്യങ്ങൾ എല്ലാം തീരുമാനിച്ചത് ഞാനാണ്. ഇപ്പോഴും ഞാൻ തന്നെ. എന്റെ മാതാപിതാക്കൾ അവരുടെ വീക്ഷണങ്ങൾ എന്റെ മേലെ അടിച്ചേൽപ്പിക്കാറില്ല. വിവേകും പിണറായിയും അങ്ങനെയല്ല എന്ന് സിമിക്കെങ്ങനെ അറിയാം?
Posted by cALviN::കാല്‍വിന്‍ to OpenHouse at Saturday, November 21, 2009 1:41:00 AM IST
51. Typist | എഴുത്തുകാരി has left a new comment on your post "
കക്കാട് ദേശവിളക്ക്":
സ്വാമി ശരണം.
ഇനി അയ്യപ്പന് വിളക്കുകള് തുടങ്ങുകയായല്ലോ.
ഞങ്ങളുടെ നെല്ലായില് വര്ഷങ്ങളായി ദേശവിളക്കു നടത്തിവരാറുള്ള ആലും ആല്ത്തറയും ഒന്നുമില്ലാതായി, അവിടെയൊക്കെ റോഡായി.
Posted by Typist | എഴുത്തുകാരി to മര്യാദാമുക്ക് || Maryadamukku at November 20, 2009 11:17 AM
52. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "
ഒരു നവംബര് 19ന്റെ ഓര്മ്മയ്ക്ക്":
നന്നായി എഴുതിയിരിക്കുന്നു
ആശംസകൾ
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to എനിക്കു പറയാനുള്ളത് at 11/20/2009 10:57 PM
53. മുക്കുവന്‍ has left a new comment on your post "
ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത- മാതൃഭൂമി)":
the last statement is right... thannannam is a pirated tune!
Posted by മുക്കുവന്‍ to തൃസന്ധ്യ at November 20, 2009 10:32 AM
54. mkumar has left a new comment on your post "
ഞാന് തേടുന്നതാരെ..?":
അവിചാരിതമായാണ് താങ്കളുടെ പ്രൊഫൈൽ സന്ദർശിക്കാനിടയായത്, പിന്നീട് എന്റെ കണ്ണുകൾ അവിടെ ഉടക്കി, കൂട്ടത്തിൽ ബ്ലോഗിലേക്കും...വളരെ നന്നായിരിക്കുന്നു.. സ്നേഹത്തിന്റെ ചൂടും ചൂരും തൊട്ടറിഞ്ഞവർക്കെ സ്നേഹത്തെപ്പറ്റി ഇത്ര അഗാധമായി എഴുതാൻ കഴിയൂ.. കവികൾ പാടിപ്പുകഴ്ത്തുമ്പോഴും നിർമ്മലമായ, മൻസ്സിൽ ഓളങ്ങൾ ഉണർത്തുന്ന സ്നേഹം അല്ലെങ്കിൽ പ്രേമം കാമത്തിലേക്കുള്ള ഒരു വാതിലായോ ചവിട്ടുപടിയായോ ചിലരെങ്കിലും തെറ്റിദ്ധരിച്ഛിരിക്കുന്നു.. പക്ഷെ മൻസ്സിന്റെ അടിത്തട്ടിൽ നിന്ന് ഒരുത്തിരുഞ്ഞു വരുന്ന മുഗ്ധമായ പ്രേമത്തിൽ കൂടി മാത്രമെ കാമത്തിന്റെ മാധുര്യം ശരിക്കും നുകരാൻ കഴിയൂ.. അതാണ് എന്റെ അഭിപ്രായവും നേരിട്ടുള്ള അറിവും..
Posted by mkumar to neelambari at November 20, 2009 8:49 AM
55. റോബി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
എന്റെ അനിയത്തി വിദേശത്ത് പഠിച്ചതുകൊണ്ട് - സ്വന്തം അനുഭവത്തില് നിന്നും തന്നെ - ഒരു വിദേശ സര്വ്വകലാശാലയിലെ ഫണ്ടിങ്ങും സ്വന്തമായി ജോലിചെയ്ത് എത്ര സമ്പാദിക്കാം എന്നും വ്യക്തമായി അറിയാം.അപ്പോൾ വിദേശത്ത് പഠിക്കാൻ പോകുന്നത് പഠിക്കാനാണോ സമ്പാദിക്കാനാണോ?
പഠിക്കുന്ന സമയത്ത് സമ്പാദിക്കലൊന്നും എളുപ്പമല്ല. ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് ജീവിതചെലവും ഫീസിന്റെ ഒരു വിഹിതവും ആകും. ബാക്കി പണത്തിനു എന്തെങ്കിലും സ്കോളർഷിപ്പ് ഉണ്ടെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ ലോണെടുക്കണം. യു.കെ പോലുള്ള രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ നിയമതടസ്സമില്ലാത്തതിനാൽ അവധി സമയങ്ങളിൽ ഫുൾടൈം ജോലി ചെയ്യാം.
ഏതായാലും നമ്മുടെ നാട്ടിലെ സ്വാശ്രയം പോലെ അഡ്മിഷൻ കിട്ടാനൊരു തുക, അഡ്മിഷൻ കിട്ടിയാൽ ഫീസിന് അതിലുമധികം, കെട്ടിടം പണിയാനും അധ്യാപകർക്ക് ശമ്പളം എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും വിദ്യാർത്ഥികൾ കാശു കൊടുക്കേണ്ടതില്ല, വിദേശസർവ്വകലാശാലകളിൽ.
മെറിറ്റോ മറ്റു സംവരണനിയമമോ വകവെക്കാതെയുള്ള അഡ്മിഷൻ, തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സ്വാശ്രയസ്ഥാപനങ്ങൾ എതിർക്കപ്പെടുന്നത്. ഓർക്കുക, സ്വാശ്രയസ്ഥാപനങ്ങൾ എന്ന ആശയത്തോടല്ല, വിദ്യാഭ്യാസം വില്പനചരക്കാക്കുന്ന സമ്പ്രദായത്തോടാണ് എതിർപ്പ്.
കാശുള്ളവന് എവിടെയും അഡ്മിഷൻ ആകാം എന്നുവരുമ്പോൾ സ്വഭാവികമായും കാശില്ലാത്തവന് അതു സാധിക്കുന്നില്ല. അവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്, നീതിയുടേതാണ്. I dont think we can Birmingham university on these grounds.
ജീവിതത്തിൽ അധികം തീരുമാനങ്ങളൊന്നും സ്വയമെടുക്കാൻ സ്വാതന്ത്ര്യമോ അവസരമോ ഇല്ലാത്ത മിഡിൽക്ലാസുകാരന് പിണറായിയുടെ മകൻ സ്വയം തീരുമാനമെടുത്തു എന്നത് ദഹിക്കാൻ പാടായിരിക്കും. അതുകൊണ്ടാണ് മക്കളുടെ തീരുമാനങ്ങൾക്ക് മാതാപിതാക്കൾ മറുപടി പറയേണ്ടി വരുന്നതും.
Posted by റോബി to OpenHouse at Friday, November 20, 2009 11:25:00 PM IST
56. ഗീത has left a new comment on your post "
ഉരുളുന്ന ചക്രങ്ങള്ക്ക്,":
ഒരിക്കല് ഉരുണ്ടു തുടങ്ങിയാല് അങ്ങനെ ഉരുണ്ടുകൊണ്ടേയിരിക്കാം, തടയാന് ഒരു ഫോഴ്സുമില്ലെങ്കില്.
പക്ഷേ അതീ ലോകത്തു സാദ്ധ്യമല്ലല്ലോ.
അമിത സ്വാതന്ത്ര്യവും നല്ലതല്ലല്ലോ.
നല്ല ചിന്ത.
Posted by ഗീത to മഴച്ചെല്ലം at November 20, 2009 8:45 PM
57. ഗീത has left a new comment on your post "
സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )":
ഇങ്ങനെ മുള്മുനയില് നിറുത്തരുതേ വി.കെ.
Posted by ഗീത to ചിന്നുവിന്റെ നാട് at 20/11/09 20:23
58. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "
ചാറ്റിങ് ഇന് ഓഫീസ്!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ശ്ശൊ ഒക്കെ വിളിച്ചു പരയാതെന്നെ
കണ്ണനുണ്ണി , കുരാക്കാരന്‍...! ലേക്ക് November 20, 2009 11:10 PM ന് പോസ്റ്റ് ചെയ്തത്
59. സിമി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ബീഫ് ഫ്രൈ,
ആണവോര്ജ്ജത്തിന് എതിരല്ല, അമേരിക്കയുമായുള്ള ആണവ കരാറിനെതിരാണ് എന്ന് തത്വത്തില് സമ്മതിക്കാം,
ഫ്രാന്സില് നിന്നും ഇതിനകം 300 ടണ് യുറേനിയം ഇറക്കുമതി ചെയ്തു (ഇതിന് എതിരാവാന് സാദ്ധ്യതയില്ലല്ലോ ഉവ്വോ)
ഫ്രാന്സുമായി 1600 മെഗാവാട്ടിന്റെ ആണവ നിലയം സ്ഥാപിക്കാന് കരാര് ഒപ്പുവെച്ചു, ഇങ്ങനത്തെ 8 നിലയങ്ങള് സ്ഥാപിക്കാനുള്ള കരാര് ഈ വര്ഷാവസാനത്തോടെ പൂര്ത്തിയാവും (ഇതിനും എതിരാവാന് സാദ്ധ്യതയില്ല)
റഷ്യയുടെ പുതിയ റിയാക്ടറുകള് സ്ഥാപിക്കാന് കരാര് ഒപ്പുവെച്ചു (ഇതിന് എതിരല്ലല്ലോ)
ഖസാക്കിസ്ഥാനില് ആണവ ഘനനത്തിനും അവിടെ ഇന്ത്യന് ടെക്നോളജി ഉപയോഗിച്ച് റിയാക്ടറുകള് സ്ഥാപിക്കാനും കരാര് ഒപ്പുവെച്ചു (ഇതിനും എതിരാവില്ല)
കനേഡിയന് റിയാക്ടറുകള് സ്ഥാപിക്കാനുള്ള ചര്ച്ചകള് കൊണ്ടുപിടിച്ച് നടക്കുന്നു (ഇതിന് എതിരാണോ)
ഈ കരാറുകളൊക്കെ സാദ്ധ്യമായത് അമേരിക്കയുമായി കരാറുണ്ടാക്കിയതുകൊണ്ടും അമേരിക്ക ശക്തമായി ഇടപെട്ട് എന്.എസ്.ജി. ഇളവുകള് നേടിത്തന്നതുകൊണ്ടുമാണ്. ഇതിനാണ് എതിര്പ്പ്. അമേരിക്ക ഇടപെട്ട് എന്.എസ്.ജി. വേയ്വര് നേടിത്തന്നില്ലെങ്കില് മുകളില് പറഞ്ഞതൊന്നും സാദ്ധ്യമാവില്ലായിരുന്നു.
പാര്ട്ടിക്ക് വിദഗ്ധമായി ആണവ ഊര്ജ്ജത്തിന് എതിരല്ല, അമേരിക്കയുമായുള്ള അടിമത്ത കരാറിനാണ് എതിര്പ്പ് എന്നു പറയാം. അണികള്ക്ക് ഈ വ്യത്യാസം മനസിലാവില്ല. അവര് ആണവോര്ജ്ജത്തെത്തന്നെ ബ്ലോഗിലും പുറത്തും തുറന്ന് എതിര്ത്തുകളയും.
സ്വാശ്രയ കരാറുകള്ക്കും - ഇങ്ങനെ fine lines എന്തെങ്കിലും ഉണ്ടോ ആവോ. പാര്ട്ടി ഒരുപക്ഷേ പറഞ്ഞത് x, y, z എന്നീ പ്രശ്നങ്ങളുള്ള സ്വാശ്രയ കോളെജുകള് തുടങ്ങാന് പാടില്ല എന്നായിരിക്കും. അത് സ്വാശ്രയ കോളെജുകള് തുടങ്ങാന് പാടില്ല എന്ന് തെറ്റിദ്ധരിച്ച് എസ്.എഫ്.ഐ. സംസ്ഥാനമൊട്ടാകെ പഠിപ്പുമുടക്കും കല്ലേറും തുടങ്ങി.
ഇന്ത്യയില് ആണവ ഇന്ധന ഘനനം മുടങ്ങിക്കിടക്കുന്നതിന് (പശ്ചിമബംഗാള്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്) പ്രധാന കാരണം അവിടെ ഇപ്പോള് താമസിക്കുന്ന ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരും, വനഭൂമിയാണ്, തുടങ്ങിയവയാണ്. പല ഘനനങ്ങളും കേസുകളില് കുരുങ്ങി നിര്ത്തിവെച്ചിരിക്കുകയാണ്.
എന്നാലും ബ്ലോഗായ ബ്ലോഗാകെ ഇടതന്മാരും പിന്നെ ഈ പാവം ഞാനും ആണവ കരാര് വിഷയത്തില് പാര്ട്ടി നിലപാടിനെ തെറ്റിദ്ധരിച്ചല്ലോ എന്നോര്ക്കുമ്പോള് :-)
Posted by സിമി to OpenHouse at Friday, November 20, 2009 10:33:00 PM IST
60. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
ട്രാക്കിങ്ങ്
Posted by കിരണ്‍ തോമസ് തോമ്പില്‍ to OpenHouse at Saturday, November 21, 2009 12:57:00 AM IST
61. Anonymous has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
CPM state secretary Pinarayi Vijayan on Wednesday refused to comment on the controversy over his source of funds to get his son, Vivek Kiran, pursue a Rs 50-lakh MBA course at Birmingham University.
Vijayan’s son has been alleged to have passed out of the School of Communications and Management Studies in Kochi with a ‘C’ grade—well below the mandatory 50 per cent qualifying marks. He, however, has secured admission in England for the expensive course. His detractors claim that neither Vijayan nor his wife has known sources of income to expend such an amount for their son, and he has not availed of any bank loan either.
While most state CPM leaders have been off the controversy, Vijayan acolyte and state Education Minister M A Baby had sought to dismiss the allegations. Baby maintained that if Gandhi and Nehru could study abroad, there could be nothing wrong in “poor Vijayan’s” son doing the same.
Posted by Anonymous to OpenHouse at Friday, November 20, 2009 10:06:00 PM IST
62. ജനശക്തി has left a new comment on your post "
ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":
വാദം കൊള്ളാമെന്നുള്ള സിമിയുടെ വാദം കൊള്ളാം. ആണവോര്ജ്ജം മറ്റു ഊര്ജ്ജവുമായി താരതമ്യപ്പെടുത്തി ചിലവു കൂടിയതാണെന്ന് പറയുന്നത് “ ആണവോര്ജ്ജ’ത്തിനു എതിരാണെന്ന് വാദിക്കുന്നത് കൊള്ളാം.
The CPI(M) has clarified that it was never against
nuclear energy per se but asked how the Indo-US nuclear deal would help India in this field.
"Given the conditionalities of the Hyde Act and the 123 agreement, how can the deal be beneficial to India in meeting its energy needs," party Politburo member Sitaram Yechury said.
ഇന്ത്യ ഇന്ഫോ 2008 മാര്ച്ച് 25.
ഇത് കാര്യം വിശദീകരിക്കുമെന്നു തോന്നുന്നു. ചര്ച്ച മറ്റു വിഷയങ്ങളില്
...
read more »