1. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
പ്രണയം... കാലുകള്... ഫോട്ടോ...":
nice shot ! beautiful lighting
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നിഴലും നിലാവും (PHOTO BLOG) at 20 November 2009 11:36
2. ഉപാസന || Upasana has left a new comment on your post "
കക്കാട് ദേശവിളക്ക്":
വ്യക്തിപരമായ കാരണങ്ങളാല് ഇത്തവണ മലകയറുന്നില്ല. എങ്കിലും നാട്ടിലെ ആഘോഷങ്ങളില്നിന്ന് ഒഴിഞ്ഞുനില്ക്കുന്നില്ല. നാളെ അയ്യങ്കോവ് അമ്പലവിളക്കിന് നാട്ടിലുണ്ടാകും. കക്കാട്ദേശവിളക്ക് തുടര്ച്ചയായ നാലാം തവണയും നഷ്ടമാകാനാണിട.
സ്വാമി ശരണം.
:-)
എനും സ്നേഹത്തോടെ
സുനില് || ഉപാസന
Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at November 19, 2009 9:42 PM
3. പ്രിയ കിരണ്‍ നിങ്ങളുടെ പോസ്റ്റ് "
ചുവന്ന മയില് പീലികള്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
puthiya katha evide? araadhakar bahalam undaakkum, paranjekkaam:)
പ്രിയ കിരണ്‍ , വെറുതെത്തോന്നിയത് ലേക്ക് November 19, 2009 10:20 AM ന് പോസ്റ്റ് ചെയ്തത്
4. Midhin Mohan has left a new comment on your post "
കാൻസറിനെ പേടിക്കണോ?":
വെള്ളെലികളുടെ വില പോലും സാമാന്യ ജനങ്ങള്ക്കില്ലാതയിരിക്കുന്നു....
വിദേശങ്ങളില് നിരോധിക്കപ്പെട്ട ഒരുപാടു മരുന്നുകള് ഇന്ത്യയില് നിര്ബാധം വിറ്റു പോകുന്നുണ്ട്... കൂടുതല് നിയന്ത്രണങ്ങള് വന്നെ പറ്റൂ.....
Posted by Midhin Mohan to അക്ഷരക്കഷായം at 19 November, 2009 8:43 PM
5. Midhin Mohan നിങ്ങളുടെ പോസ്റ്റ് "
ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ബൂലോഗത്തേക്ക് സ്വാഗതം....
എഴുത്ത് ഇഷ്ടമായി..... നര്മബോധവും.....
Midhin Mohan , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് November 20, 2009 10:18 AM ന് പോസ്റ്റ് ചെയ്തത്
6. ലക്ഷ്മി~ has left a new comment on your post "
നിധി തേടുന്നവര്..!":
വ്യത്യസ്ഥം....നന്നായിരിക്കുന്നു..
Posted by ലക്ഷ്മി~ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 20, 2009 11:53 AM
7. vinil has left a new comment on your post "
ദേവസേന":
"..aarude aaraanu njaan"
Good lines
comes from experience
Posted by vinil to പുതുകവിത at November 19, 2009 8:52 PM
8. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "
ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മലയാളം ടൈപ്പ് ചെയ്ത് ms word ഇല് വലിയ ഫോണ്ടില് ഇട്ട് പ്രിന്റ് സ്ക്രീന് എടുത്ത് ഫോട്ടോഷോപ്പില് കയറ്റുകയാണ് ഞാന് ചെയ്യുന്നത്. പിന്നെ അക്ഷരങ്ങള് സെലക്ട് ചെയ്ത് വേറെ ലേയറില് ആക്കും . വേറെ വഴിയൊന്നും കണ്ടില്ല.
Jayesh / ജ യേ ഷ് , ത്രിശ്ശൂക്കാരന്‍ ലേക്ക് November 20, 2009 10:56 AM ന് പോസ്റ്റ് ചെയ്തത്
9. ആരുഷിയുടെ ലോകം has left a new comment on your post "
നമുക്കിനി കരടികളെ ഊട്ടാം":
വിപണീ ഒരു ചൂതാട്ടം മാത്റമാണു, ഈ പണ്ഢിതന്മാരൊക്കെ ഷെയറ് കയറുമ്പോള് ഗീറ് വാണം വിടും പൊളിയുമ്പോള് മിണ്ടാതിരിക്കും ഗവണ്മെണ്റ്റിനു ഒരു കണ്ട്റോളും ഇല്ല കണ് ട്റോള് ചെയ്യണ്ടവര് പണം വാങ്ങി മിണ്ടാതിരിക്കും ഇന്ത്യന് വിപണി ഒരു ചൂതാട്ടം മാത്റം പിന്നെ റിട്ടയറ് ചെയ്തവറ്ക്കു സമയം കൊല്ലാം കരുതലോടെ കളിച്ചാല് ദിവസേന ഉള്ള പെഗ്ഗ് ഇതില് നിന്നുണ്ടാക്കാം അത്യാഗ്രഹികളുടെ പണം ബുധിമാന്മാറ് കൊണ്ടുപോകും, എല്ലം കള്ളപ്പണമാണു കൈക്കൂലി കിട്ടിയതും മറ്റും, സാധാരണക്കാരന് അതിമോഹം കാരണം ഇതില് ചാടിയാല് കൂട്ട ആത്മഹത്യ ഫലം.
Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at November 20, 2009 11:22 AM
10. freeeevoice has left a new comment on your post "
പൊറുക്കാനാവാത്ത നുണപ്രചാരണം":
"ഉദാഹരണത്തിന്, പിണറായിക്ക്ഏറ്റവും കൂടുതല് വിമാനയാത്ര നടത്തിയതിനുള്ള എയര് ഇന്ത്യയുടെ കോംപ്ലിമെന്റ് ലഭിച്ചതായി അറിഞ്ഞു."
സുഹൃത്തെ ഇതിന്റെ പൂര്ണ്ണ വിവരങ്ങള് ഇവിടെ പറയാമോ,പിതൃശൂന്യ ഫോര്വേര്ഡ് അല്ല, തെളിവുകള്. ടിയാന് വിമാന യാത്രയായിരിക്കണം നടത്തിയത്, ഓരോ പ്രാവശ്യവും airportല് നിന്ന് passport സ്റാമ്പ് ചെയ്യണമല്ലോ. എത്ര യാത്ര എന്ന് നിമിഷങ്ങള്ക്കകം അറിയാം. ഒന്ന്
വീരെട്ടനോടോ, മാത്തുചെട്ടനോടോ അന്വേഷിച്ചു ധ്വനിപ്പിക്കാന് പറയ്.
"‘കമല ഇന്റെര്നാഷണല് ’ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് യാത്രകള്. കമല അദ്ദേഹത്തിന്റെ ..."
എങ്കില് ഒന്നുകില് കേന്ദ്ര സര്ക്കാരിന്റെ ആദായ വകുപ്പ് സീപിഎം ബ്രാഞ്ച് കമ്മറ്റി ആണ് അല്ലെങ്കില് അവര് കോടതിയില് കള്ളം ബോധിപ്പിച്ചു, ആ ഉദ്യോഗസ്ഥരെ വെറുതെ വിടണോ, ഒന്നുല്സാഹിക്കൂന്നെ. അങ്ങനെ ഒരു ഇന്ടര്നാഷനല് പോയിട്ട് കമല പോലും സിംഗപ്പൂരില് ഇല്ലാന്നാ ആദായ വകുപ്പ് കൊടതീല് പറഞ്ഞത്. ഇതൊക്കെ എത്ര പറഞ്ഞാലും വീണ്ടും എഴുതാം.അത് തന്നെയാണ് സഹായന്മാര്ടെ രീതിയും. പക്ഷെ ഇതൊന്നു തിരിച്ചു വച്ചാല്, ഈ പറയുന്നവരുടെ അമ്മ പെങ്ങന്മാരെ പറ്റി അടക്കം ഒരുപാടു ധ്വനിപ്പിക്കാം. അത് ചെയ്യുന്നില്ല എന്നത് ആണ് ഇന്നത്തെ സീപി എമ്മിനോട് ബഹുമാനം തോന്നാന് ഒരു കാരണം. ഒരു ചെറിയ ആള്ക്കൂട്ടം മതി, അതു "സംഘടിതമായി" ധ്വനിപ്പിക്കാന്.
പിന്നെ സഹായാ,വീടിനെ കുറിച്ചുള്ള അസത്യങ്ങള് ആര് "പൊളിച്ചു"? സഹായന്മാര്ക്ക് നില്ക്കക്കള്ളി ഇല്ലാതായപ്പോ സ്വയം പോളിഞ്ഞതല്ലേ.അതുപോലെ കാലാന്തരത്തില് എല്ലാം പോളിഞ്ഞോളും. വെപ്രാളപ്പെടല്ലേ. അടങ്ങു കേട്ടാ, മാധവാ.
Posted by freeeevoice to ജാഗ്രത at November 20, 2009 10:33 AM
11. Anonymous has left a new comment on your post "
ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം":
ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം ഇപ്പോ ഇവിടെയാണല്ലേ, എന്തോരം ബുദ്ധിജീവികളാ..
Posted by Anonymous to വെള്ളെഴുത്ത് at November 20, 2009 11:04 AM
12. ഇന്നലെ കമന്റിട്ട ഒരു അനോണി has left a new comment on your post "
ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം":
വെള്ളെഴുത്തേ,
അനാവശ്യകമന്റുകള് ഡിലീറ്റിയതു നന്നായി. ‘ഭിഷഗ്വരൻ ഭിക്ഷക്കാരനാവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ’ എന്നുതുടങ്ങുന്ന അനോണി കമന്റ് ഇവിടെ ഗൌരവമായി കമന്റിട്ട ഒരു വ്യക്തിയെ അവഹേളിക്കാനിട്ട കമന്റാണെന്ന് മനസ്സിലായിട്ടും മനപ്പൂര്വ്വം ഡിലീറ്റ് ചെയ്യാതിരുന്നതാണൊ?
Posted by ഇന്നലെ കമന്റിട്ട ഒരു അനോണി to വെള്ളെഴുത്ത് at November 20, 2009 10:01 AM
13. divya / ദിവ്യ has left a new comment on your post "
Chethiyum chembarathiyum / ചെത്തിയും ചെമ്പരുത്തിയു...":
@kavya...my chweet lil sis...dont worry...a song for u is in my list..
Posted by divya / ദിവ്യ to DIVYASMUSIC at November 20, 2009 2:12 PM
14. മഷിത്തണ്ട് has left a new comment on your post "
റീത്ത്":
പൊട്ടിയ സൈക്കിള് ടയറുകളില്
അലങ്കരിക്കപെട്ടു ഒരു തെരുവിന്റെ
ദുര്ഗന്ധം പോലെയാക്കാപെട്ടിട്ടുണ്ടാവും
ആ പൂക്കളുടെ മരണ ഗന്ധം ....
നന്നായി ചങ്ങാതി
Posted by മഷിത്തണ്ട് to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at November 19, 2009 8:44 PM
15. വഴിപ്പോക്കന്‍ has left a new comment on your post "
നര്മ്മം എന്ന മര്മ്മം":
Bhudhi jeevikal ennu swayam nadikkunnaavarodu poyi pani nokkaan para, allelum ee vaka aalkkaarkkonnum chevi kodukkenda oraavashyom illaa.
Nannaayi ezhuthiyirunna palarum ippo onnupolum ezhuthaatheyaayi. avarude pahaya post thanne veendum veendum vaayichirikkenda gathikedilaayathu enneppolullavaraa. Pls ellarum veendum pazhayathupole ezhuthithudanganam. Ningalude oro post varunnathum nokkiyirikkunna orupaadu perundivide...
Posted by വഴിപ്പോക്കന്‍ to നമ്മുടെ ബൂലോകം at November 20, 2009 11:56 AM
16. Raghuram നിങ്ങളുടെ പോസ്റ്റ് "
സലാം മാതൃഭൂമി" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
The people who suggest Hindu are really reading Hindu? In my office people(Not Malayalees) call hindu as The Chinese, the ANTI-National news paper. Considering this Mathrubhumi is much better than that. I stopped reading Hindu and changed to Times of India, which I feel good.
Raghuram , പതിവുകാഴ്ചകള്‍ ലേക്ക് November 20, 2009 10:20 AM ന് പോസ്റ്റ് ചെയ്തത്
17. മഷിത്തണ്ട് has left a new comment on your post "
കടല്തീരത്തെ ഒരു സുന്ദര സായാഹ്നം - Beauty of the B...":
ഒരു പക്ഷെ നാളെ നഷ്ടമായേക്കും കുഞ്ഞേ
നമുക്കീ തിരയും ;തീരത്തെ മണല് സാഗരവും
Posted by മഷിത്തണ്ട് to മിനി ചിത്രശാല at November 20, 2009 10:02 AM
18. മഷിത്തണ്ട് has left a new comment on your post "
പാഠം ഒന്ന് ഒരു വിലാപം":
കോഴിയെ ഇഷ്ടല്ലാത്തത് കൊണ്ട് അതു സ്വപനത്തില് വന്നു ചിക്കാറില്ല
കവിത....നന്നായി
Posted by മഷിത്തണ്ട് to വെള്ളിനക്ഷത്രം at 11/20/2009 7:39 AM
19. മഷിത്തണ്ട് നിങ്ങളുടെ പോസ്റ്റ് "
അച്ഛന്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഒന്നും പറയുന്നില്ല ചങ്ങാതി
മൌനവും ഒരു ഒര്മാപെടുത്തലാണ്
മഷിത്തണ്ട് , ഞാനിവിടെയുണ്ട്..... ലേക്ക് November 20, 2009 7:35 AM ന് പോസ്റ്റ് ചെയ്തത്
20. Sapna Anu B.George has left a new comment on your post "
ഇതു ന്യായമോ!":
ഇതു ന്യായ്ം അല്ല് ശരിതന്നെ, ആരെങ്കിലും സമ്മതിച്ചു തരുമൊ?? ഇല്ല
Posted by Sapna Anu B.George to എഴുത്തോല at November 20, 2009 10:03 AM
21. Sapna Anu B.George has left a new comment on your post "
ഒരു കുസൃതി ചോദ്യം":
നല്ല വായന പൊറടത്ത്
Posted by Sapna Anu B.George to പൊറാടത്ത് at November 20, 2009 10:01 AM
22. manoj pm has left a new comment on your post "
ഒരഭ്യര്ത്ഥന":
തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള് ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്വേഡ് ചെയ്താല് നന്നാകും
Posted by manoj pm to P M MANOJ | പി എം മനോജ് at November 20, 2009 11:31 AM
23. メル友募集 has left a new comment on your post "
വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം":
冬に1人ボッチで家でご飯とかオヤスミなんて寂しすぎるょ~~っ!こんなところに書き込んだら削除されちゃいそうだけど少しでもきっかけ作らなくっちゃと思って書いてみましたっ!!気軽に会ったり出来たりする方ってこの掲示板見てませんか~!?良かったらメールくださいね★フリメだったら私気付けないんで携帯のアドレス乗せておくねっ!! love-sexy@docomo.ne.jp
Posted by メル友募集 to ദൃഷ്ടിദോഷം at Friday, November 20, 2009
24. ലക്ഷ്മി~ has left a new comment on your post "
നിധി തേടുന്നവര്..!":
നന്നായിരിക്കുന്നു..ഭാവുകങ്ങള്
Posted by ലക്ഷ്മി~ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 20, 2009 11:57 AM
25. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "
ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്":
താങ്കള് പറഞ്ഞതു വളരെ ശരി സ്വ.ലേ. സഗാക്കന്മാര് ഇനി എന്നാണു ചൈനയും കൊറിയയുമല്ലാതെ സ്വന്തം രാജ്യത്തേക്കുറിച്ചു അഭിമാനിക്കുക?
Posted by മഞ്ഞു തോട്ടക്കാരന്‍ to ജാഗ്രത at November 20, 2009 11:33 AM
26. വിനയന്‍ has left a new comment on your post "
ഏഴിനും മീത്തലേക്ക് ...":
:) ഇനിയും പോരട്ടെ!
Posted by വിനയന്‍ to ചിത്രപ്പെട്ടി at November 20, 2009 10:44 AM
27. Midhin Mohan has left a new comment on your post "
കക്കാട് നരിമാന് - 2":
ഈ ശൈലി ഇഷ്ടമായി.... നല്ല ഒരു ഒഴുക്ക്....
Posted by Midhin Mohan to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at November 19, 2009 8:53 PM
28. Jenshia has left a new comment on your post "
ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!":
നമ്മുടെ കുമാരസംഭവങ്ങള് ബ്ലോഗ്ഗര് കുമാര്ജി ആണ് ഒരു മാസം മുന്പ് എനിക്ക് ഈ വീഡിയോ ലിങ്ക് അയച്ചു തന്നത് ,എന്തായാലും സംഭവം നല്ല rating ഉള്ള കോമഡി ആയി ,കൂടെ 'അച്ചുവിന്റെ അമ്മ'യിലെ scene കൂടെ ആയപ്പോ രംഗം കൊഴുത്തു
Posted by Jenshia to പോങ്ങുമ്മൂടന്‍ at November 20, 2009 10:38 AM
29. Vipin has left a new comment on your post "
എന്റെ ഫോട്ടോ ,അപ്പൂന്റേം....":
ha ha ha...Nice Portrait....Ammayum Monnum engotta?
Posted by Vipin to മാനസി at November 20, 2009 9:50 AM
30. പള്ളിക്കുളം.. has left a new comment on your post "
ചരിത്രമേല്പ്പിക്കുന്ന മുറിവുകള്, രോഗങ്ങള്. (ഭാഗ...":
നിസ്സഹായൻ കണ്ണു തുറന്നു നോക്കുകയും ചിന്തകന്റെ കമന്റിനോട് ചേർത്തു വായിക്കുകയും ചെയ്യേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.
കേരളത്തിൽ വിദ്യാഭ്യാസത്തിൽ ഇന്ന് മുസ്ലീങ്ങൾ വളരെയധികം മുന്നേറിയിട്ടുണ്ട് എന്ന വസ്തുതയാണത്. ഈ കുട്ടികളിൽ മത മൂല്യ ബോധം വളരെ നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്.
ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പിന്നോട്ടു പോയ സമൂഹത്തെ ഈ മുന്നേറ്റത്തിന് സഹായിച്ചുകൊണ്ടിരിക്കുന്നത് ഇസ്ല്ലാമിക പ്രസ്ഥാനങ്ങളാണെന്നും കാണാം.
ചിലരെയെങ്കിലും ഇതു വിഷമിപ്പിക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും യാഥാസ്ഥിതിക പ്രസ്ഥാനങ്ങൾ പോലും സ്കൂളുകളും കോളേജുകളും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങളെയൊക്കെ തീവ്രവാദ പ്രസ്ഥാനങ്ങളായി ചിത്രീകരിച്ച് മൂലക്കിരുത്തുകയും മുസ്ലിം സമൂഹത്തിന്റെ വളർച്ച മുരടിപ്പിക്കുകയുമാണ് ചിലരുടെ ലക്ഷ്യം. പൊതു സമൂഹം വളരെ വ്യക്തമായി ഇതു തിരിച്ചറിയേണ്ടതുണ്ട്.
ഹൈദരാബാദിൽ ഐ.ടി രംഗത്ത് മുസ്ലിം യുവാക്കാൾ മുന്നേറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ സ്ഫോടന പരമ്പരകൾ അരങ്ങേറുകയും മുസ്ലിം യുവാക്കളെ അപ്പാടെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചവർ, അവർ സോഫ്റ്റ് വെയർ വിദഗ്ധനോ എഞ്ജിനീയറോ ഡോക്ടറോ ആരുമായിക്കോട്ടെ വിദ്യാഭാസം കൂടുന്നതനുസരിച്ച് കൂടുതൽ അപകടകാരികളാണ് എന്നരീതിയിൽ വളരെ നീചമായി മാധ്യമങ്ങളും തല്പരകക്ഷികളും ചേർന്ന് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മുഖ്യധാരയിൽ നിന്ന് അവരെ മന:പൂർവം ഒഴിവാക്കാൻ ശ്രമിച്ചു.
ശ്രമിച്ചുകൊണ്ടിരിക്കുന്നു. (അന്വേഷണം അല്പം നേരാം വണ്ണം നടന്നതുകൊണ്ട് ചില തീവ്രസന്യാസിനികളുടെയും അനുയായികളുടെയും രൂപം തെളുഞ്ഞു വന്നു. പക്ഷേ, ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം തീവ്രവാദി യുവാവിന്റെ ഫോട്ടോ പൊതു മനസ്സിൽ നിന്ന് ഇളക്കിമാറ്റാൻ അതു സ്ഥാപിച്ചവരാരും മെനക്കെട്ടില്ല. അവരുടെ മുഖത്ത് നിരാശയായിരുന്നു നിഴലിച്ചിരുന്നത്. കഷ്ടം!)
ലൌ ജിഹാദ് വിവാദത്തിലൂടെ തല്പര കക്ഷികൾ വിളിച്ചോതാൻ ശ്രമിക്കുന്നതെന്താണ്? ഇസ്ലാമിലെ തീവ്രവാദികൾ മദ്രസകളിലല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എന്നല്ലേ?
ഒരു സ്വസ്ഥതയും തരാത്ത ഇത്തരം വർത്തമാന സാഹചര്യങ്ങളിൽ നിന്നു വേണം ഒരു മുസ്ലിം ഉയർന്നു വരാൻ.
ലോക സാഹചര്യവും മറ്റൊന്നല്ല എന്ന് മനസ്സിലാക്കണം.
ഈ സാഹചര്യത്തിൽനിന്ന് ഒരു ‘കമ്പോണ്ടർ’ ഉണ്ടായാൽ ഞാൻ അവനെ ഒരു ഡോക്ടറേക്കാൾ വിലമതിക്കും. തീർച്ച!
നിസ്സഹായന്റെ വാക്കുകൾ വെറും സാഹിത്യം മാത്രം.!
Posted by പള്ളിക്കുളം.. to യാത്രാമൊഴി... at 9:52 PM
31. നിലാവുപോലെ.. has left a new comment on your post "
പ്രണയം പുഷ്പിക്കുന്ന വഴിത്താരകള്":
nannayi......
Posted by നിലാവുപോലെ.. to നീലാംബരി at November 19, 2009 9:48 PM
32. ശ്രീലാല്‍ has left a new comment on your post "
വ്യാഴാഴ്ച്ചപ്പതിപ്പ്!":
എന്തൊരു ഭംഗിയാ ഈ പെർഫ്യൂമിന്റെ കുപ്പി കാണാൻ ..
പടത്തിന്റെ ലൈറ്റ് ആൻഡ് സൌണ്ട് മനോഹരേട്ടൻ .. :)
Posted by ശ്രീലാല്‍ to നിഴല്‍ക്കൂത്ത് at 19 November 2009 22:29
33. ഹരീഷ് തൊടുപുഴ has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
കുറുപ്പേ..നീ എന്നാ ബാറു തൊടങ്ങിയാലും ഞമ്മളതു പൊളിക്കും..
ജാഗ്രത..!!
Posted by ഹരീഷ് തൊടുപുഴ to കേരള റസ്റ്റ് ഹൗസ് at November 20, 2009 11:43 AM
34. മാറുന്ന മലയാളി has left a new comment on your post "
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":
ബൂലോക ചരിതം കിളിപ്പാട്ട്.......
നല്ല ലേഖനം .......ആശംസകള്......
Posted by മാറുന്ന മലയാളി to BILATTHIPATTANAM at 19 November 2009 21:17
35. punyalan.net has left a new comment on your post "
LAND OF PYRAMIDS":
dear judas.... thanks indeed for your detailed mail. i do apreciate it for you patients to write such a long mail. i am learning how to write it in malayalam.. please do come and comment and guide me whenever u have time... cheers
Posted by punyalan.net to Punya Bhoomy at November 19, 2009 9:14 PM
36. മാറുന്ന മലയാളി has left a new comment on your post "
e-mail ലോട്ടറി തട്ടിപ്പുകള്.":
ഇതൊക്കെ കുറച്ച് മുന്പേ കാണാന് കഴിഞ്ഞിരുന്നെങ്കില് ഞാന് ഇത്രയും ആശിച്ച് പോകില്ലായിരുന്നു. കോടികള് സ്വപനം കണ്ടത് മാത്രം മിച്ചം..........:)
Posted by മാറുന്ന മലയാളി to ബൂലോഗ ക്ലബ്ബ് at 11/20/2009 05:13:00 AM
37. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
രതിസുഖസാരേ ...":
lobices thanks :)
കുമാരന് നന്ദി :)
പുണ്യാളന് നന്ദി .
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 20, 2009 11:50 AM
38. മഷിത്തണ്ട് has left a new comment on your post "
ഉരുളുന്ന ചക്രങ്ങള്ക്ക്,":
ശയന പ്രദക്ഷിണം ആവാം ...
തനിയെ ഉരുളെണ്ട...ആരെങ്കിലും ഉരുട്ടും ..
നല്ല ആശയം
Posted by മഷിത്തണ്ട് to മഴച്ചെല്ലം at November 20, 2009 8:54 AM
39. രഘുനാഥന്‍ has left a new comment on your post "
പിണറായിയുടേതെന്ന് പ്രചരിപ്പിച്ച ബംഗ്ളാവ് കുന്നംകുള...":
എന്ത് ചെയ്താലും അത് ന്യായീകരിക്കുവാന് ആളുണ്ടെങ്കില് പിന്നെ എന്തിനു പേടിക്കണം?
Posted by രഘുനാഥന്‍ to ജാഗ്രത at November 20, 2009 10:00 AM
40. നന്ദകുമാര്‍ has left a new comment on your post "
ജിബ്രാള്ട്ടര് കടലിടുക്ക് Strait of Gibraltar":
വൌൗൗൗൗ
സൂപ്പര്. ഈ കാഴ്ചയും വിവരണവും ഗംഭീരം
(നീയൊക്കെ ഭാഗ്യവാനാടാ)
Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at November 20, 2009 5:24 AM
41. മഷിത്തണ്ട് has left a new comment on your post "
രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്":
നാട്ടില് കാക്കകളുണ്ടോ?
കഴിഞ്ഞ ദിവസം അബു ദാബിയില് ഒരു കാക്കയെ കണ്ടു ;
ഒരു കരയാത്ത കാക്ക ....
രാത്രിയില്ലാതിനാല് അതിനിവിടെ ഉറക്കം കാണില്ല
ഉണരുമ്പോള് കൂവേന്ടെല്ലോ
Posted by മഷിത്തണ്ട് to സിപി at 20 November, 2009 8:49 AM
42. ലക്ഷ്മി~ has left a new comment on your post "
നിധി തേടുന്നവര്..!":
നന്നായിരിക്കുന്നു...ഭാവുകങ്ങള്
Posted by ലക്ഷ്മി~ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 20, 2009 11:56 AM
43. ഞാന്‍ നാരായണന്‍ നമ്പൂതിരിപ്പാട് has left a new comment on your post "
മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്":
കിട്ടിയാല് ഒന്നു പറഞ്ഞു തരണം
Posted by ഞാന്‍ നാരായണന്‍ നമ്പൂതിരിപ്പാട് to ആദ്യാക്ഷരി at 20 November 2009 08:31
44. Kichu $ Chinnu | കിച്ചു $ ചിന്നു നിങ്ങളുടെ പോസ്റ്റ് "
കുടകള് സാക്ഷി ...." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
puthiya posts onnum kaanaanillallo
Kichu $ Chinnu | കിച്ചു $ ചിന്നു , വാലായ്മ...... ലേക്ക് 19.11.09 ന് പോസ്റ്റ് ചെയ്തത്
45. Sapna Anu B.George has left a new comment on your post "
കല്പാന്തകാലത്തോളം.. കാതരേ..":
കൽപ്പന്ത കാലത്തോളം ഇന്നാരും പ്രേമിക്കാറില്ല, കൃഷ്ൺന്റെ രാധയുടെയും സ്നേഹവുൻ തീഷ്ണതയും ഇന്നില്ല, എന്തിനാ വെറുതെ സമയം കളയുന്നതു???
Posted by Sapna Anu B.George to രാഗമലരുകള്‍ at 20 November 2009 10:05
46. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
Humans":
beautiful silhouette
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to of facts and fables at November 20, 2009 10:59 AM
47. നിസ്സഹായന്‍ has left a new comment on your post "
മണിച്ചിത്രത്താഴ്":
നാണം മറയ്ക്കുക എന്ന കേവലധര്മ്മത്തിനുപരിയായി വസ്ത്രം സൌന്ദര്യബോധത്തിന്റെ നിദര്ശനം കൂടിയായി വായിക്കാവുന്നതാണ്.
ഫാഷന് തരംഗത്തില് അത് വീണ്ടും ശ്ലീലാശ്ലീലങ്ങളുടെ അതിരുകള് ലംഘിച്ചുകൊണ്ടുമിരിക്കുന്നു. എന്തിനുമേതിനും ഒരു മാധ്യമിക നിലപാടുണ്ട്. അതറിയാത്തവര് ഒന്നുകില് നൂല്ബന്ധമില്ലാതെ നടക്കണമെന്നോ അല്ലെങ്കില് മുഴുവന് മറച്ചു നടക്കണമെന്നോ തീരുമാനിക്കുന്നത് മനോരോഗമല്ലാതെ മറ്റെന്താണ് ! സ്ത്രീയുടെ സ്വത്വം മാനിക്കാതെ യോനിപ്പൂട്ടിട്ട് പൂട്ടിയിരുന്നതും സ്ത്രീയുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തി കണ്ണു മാത്രം വെളിയില് കാണുന്ന വിധത്തിലുള്ള പര്ദ്ദയും ഒന്നാംതരം പൂട്ടല്ലാതെ മറ്റെന്താണ് ?! ഒരേ അച്ചില് വാര്ത്തെടുത്ത പ്രതിമകള് പോലെ,വ്യതിരിക്ത ഐഡെന്റിറ്റി ഇല്ലാതെ നടക്കാന് വിധിക്കപ്പെട്ട ഹതഭാഗ്യകള്ക്ക് പര്ദ്ദയിലെവിടെങ്കിലും ഒരു നെയിംബോര്ഡ് തൂക്കിയിട്ടാല് മറ്റുള്ളവര്ക്ക് തിരിച്ചറിയാന് എളുപ്പമായിരിക്കും. പ്രത്യേകിച്ച് മുസ്ലിംസ്ത്രീകള് കൂടുതല് പേര് പണിയെടുക്കുന്ന ഓഫീസുകളില് ! കൂടതെ മുസ്ലിംപുരുഷന് അമ്മയേത് മകളേത് ഭാര്യയേത് പെങ്ങളേത് എന്ന് പെണ് കൂട്ടങ്ങള്ക്കിടയില് പെട്ടന്ന് തിരിച്ചറിയാനും ഇത് ഉപകാരപ്പെട്ടേക്കും !
Posted by നിസ്സഹായന്‍ to ചാണക്യന്‍|~|chaanakyan at November 20, 2009 11:35 AM
48. Sapna Anu B.George has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
അഭിനന്ദനങ്ങൾ....ഇത്തിരിവെട്ടം
Posted by Sapna Anu B.George to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 9:10 AM
49. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
റൂം നമ്പര് 444 എന്തായി അറിയിപ്പൊന്നും വന്നില്ല, പിന്നെ ബാറിന്റെ കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല, ലൈസന്സ് എനിക്ക് കിട്ടിയാരുന്നെ.
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കേരള റസ്റ്റ് ഹൗസ് at November 20, 2009 10:19 AM
50. പോങ്ങുമ്മൂടന്‍ has left a new comment on your post "
നര്മ്മം എന്ന മര്മ്മം":
"ഓഹോ, അങ്ങിനെ വരട്ടെ, ഈ പോസ്റ്റ് പോങ്ങുംമൂടന്റെ കുമ്പസ്സാരം എന്ന പോസ്റ്റുമായി കൂട്ടി വായിക്കേണ്ടതല്ലേ?"
ശ്രീ. രവികുമാര് എന്നപേരില് അഭിപ്രായം പറഞ്ഞ വ്യക്തിയുടെ ചോദ്യമാണ് മേപ്പടി കൊടുത്തിരിയ്ക്കുന്നത്.
കുമ്പസാരം എന്ന എന്റെ പോസ്റ്റില് നര്മ്മം എഴുതുന്നവരോ അല്ലെങ്കില് നര്മ്മം തന്നെയോ ആണ് മലയാളം ബ്ലോഗിന്റെ നിലവാരത്തകര്ച്ചയ്ക്ക് - അങ്ങനെയൊന്നുണ്ടെങ്കില് - കാരണം എന്ന് പറയുന്നില്ല. നര്മ്മം നന്നായി കൈകാര്യം ചെയ്യുന്ന ആരെയും ഞാനവിടെ മോശമായി പരാമര്ശിച്ചിട്ടുമില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പില് ശ്രീ. ബിമിനിത് എഴുതിയ ലേഖനത്തിനെതിരായി - പ്രത്യേകിച്ച് മലയാളം ബ്ലോഗ് ഇന്നും ശൈശവദശയിലാണെന്നും അവിടെ നടക്കുന്നത് വെറും കുളിമുറി എഴുത്ത് മാത്രമാണെന്നും പറഞ്ഞതിലുള്ള എന്റെ എതിര്പ്പാണ് കുമ്പസാരമായി പുറത്തുവന്നത്. അങ്ങനെ എന്തെങ്കിലും കുറവുകള് മലയാള ബ്ലോഗിന് വന്നിട്ടുണ്ടെങ്കില് ഒരു ബ്ലോഗറെന്നനിലയില് ഞാനും അതില് കുറ്റക്കാരനാവുന്നുവെന്ന് മാത്രമേ ഞാന് പറഞ്ഞിട്ടുള്ളു. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഒന്നും ഞാന് ശ്രമിച്ചിട്ടില്ല സ്നേഹിതരേ...
മാത്രവുമല്ല, 4 പെഗ്ഗ് നല്കിയ ലഹരിയില് വലിയ തയ്യാറെടുപ്പോ ആലോചനകളോ ഒന്നുമില്ലാതെ വളരെവേഗം കുറിച്ച ഒരു പോസ്റ്റ് മാത്രമാണത്. വിട്ടുകളയൂ.
പ്രിയ അരുണ്, എനിക്ക് താങ്കളോട് യാതൊരു വിധ അസൂയയോ കുശുമ്പോ ഇല്ല. ഏതെങ്കിലും വിധത്തില് ഞാന് താങ്കളുടെ മനസ്സിന് അസ്വസ്ഥത നാല്കിയിട്ടുണ്ടെങ്കില് പരസ്യമായി ഞാന് താങ്കളോട് മാപ്പു പറയുന്നു. ക്ഷമിയ്ക്കുക. കുമ്പസാരമെന്ന പോസ്റ്റ് എഴുതുമ്പോള് താങ്കള് എന്റെ മനസ്സില് പോലുമില്ലായിരുന്നു. :)
താങ്കളുടെ വളര്ച്ചയില് ഞാന് ആത്മാര്ത്ഥമായി സന്തോഷിയ്ക്കുന്നു. എഴുതാനുള്ള താങ്കളുടെ കഴിവ് ആരെയും ആകര്ഷിക്കുന്നതുതന്നെയാണ്.
ഞാനും താങ്കളുടെ എഴുത്ത് ആസ്വദിയ്ക്കുന്നവനാണ് അരുണ്. നന്ദി. കൂടുതല് എഴുതുക.
ഞാന് ഒരിയ്ക്കലും താങ്കളെ ഉപദേശിച്ചിട്ടില്ല. ഇനി അങ്ങനെ ചെയ്യാനുള്ള സാധ്യതയും കുറവാണ്. പാതിരാവില് തന്നെ തേടിവന്ന ബുദ്ധിജീവി ഞാനല്ലെന്ന് താങ്കള്ക്കും എനിയ്ക്കും നന്നായറിയാം. അരുണിനെ ഉപദേശിച്ച ബുദ്ധിജീവിയായി ആരും എന്നെ കാണരുതേ :)
രവികുമാറിനും നന്ദി.
Posted by പോങ്ങുമ്മൂടന്‍ to നമ്മുടെ ബൂലോകം at November 20, 2009 11:42 AM
51. അപരന്‍ നിങ്ങളുടെ പോസ്റ്റ് "
ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഒരു വളഞ്ഞ വഴിയിലാണ് ആണ് ഞാന് ചെയ്യുന്നത് . ജേക്കബ്സ് മലയാളം ഫോണ്ട്സ് ഇന്സ്റ്റോള് ചെയ്തിട്ടുണ്ട് . അതിലൊന്ന് സെലക്ട് ചെയ്തിട്ട് ടൈപ്പു ചെയ്താല് മലയാളം ലിപികള് വരും . അക്ഷരത്തിനു തുല്യമായ കീയ്കള് അറിയാത്തത് കൊണ്ട് ഓരോ കീയ്ക്കും ഉള്ള അക്ഷരങ്ങള് എഴുതി വച്ച് ടൈപ്പു ചെയ്താല് എളുപ്പമായിരിക്കും. ഈ ഫോണ്ട്സ് നെറ്റില് ഫ്രീ ആയി ലഭിക്കും
അപരന്‍ , ത്രിശ്ശൂക്കാരന്‍ ലേക്ക് November 20, 2009 11:35 AM ന് പോസ്റ്റ് ചെയ്തത്