1. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
അഭിനന്ദനങ്ങൾ....
ഇതു വായിക്കാൻ സാധിച്ചിരുന്നില്ല...ഇനി നോക്കാം.
സ്നേഹത്തോടെ
സുനിൽ
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 7:29 AM
2. Rani has left a new comment on your post "
ഒരു ഓണാട്ടുകരക്കഥ":
A touching story...very nice..
Posted by Rani to എന്റെ കഥകള്‍ at November 19, 2009 7:19 PM
3. മഷിത്തണ്ട് has left a new comment on your post "
ഇലകളുടെ ഭുപടം":
:)
njanum kandu chila kaazhchakal changaathi
Posted by മഷിത്തണ്ട് to വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ at November 19, 2009 8:23 PM
4. ചിത്രഭാനു നിങ്ങളുടെ പോസ്റ്റ് "
ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
'നിര്ഗുണനായ നിര്വികാരനായ ഒരു ദൈവത്തില് വിശ്വസിക്കുന്നവര്ക്ക് പരിണാമവാദം ആകര്ശകമായി തോന്നുമായിരിക്കാം. പക്ഷേ ശാസ്ത്രത്തെ സ്നേഹിക്കുന്നവര്ക്ക് അങ്ങനെ തോന്നാന് ഒരു സാധ്യതയുമില്ല.'
ഇക്കാര്യത്തില് (അഥവാ മനുഷ്യന് പരിണമിച്ചുണ്ടായതല്ല; ദൈവം പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന) എന്റെ കാഴ്ചപ്പാട് ഉപരിപ്ലവമല്ല; മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം കലരാത്ത ദൈവികഗ്രന്ഥലൂടെ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
ഇവിതടെയാണു വൈരുധ്യങളുടെ തുടക്കം. രണ്ടാമത്തെ സ്ടേടറ്റ്മെന്റിൽ ശസ്ത്രീയമായി ഒന്നും ഇല്ല എന്നു കാണാം. ദൈവം പ്രത്യേകമായി സ്ർഷ്ടിച്ചു എന്നതിൽ എന്ത് സശാസ്തീയ തെളിവുകളാണുള്ളത്? ത്രികാല ജ്ഞാനിയായ ദൈവമിരിക്കുംപോൾ എന്തിനാണു മറ്റൊരു ശാസ്ത്രം? ഖുറാൻ മുഴുവൻ വാഴയിച്ചിത്തില്ലാത്തതിനാൽ ഉദാഹരണങൽ പരയുജക എളുപ്പമല്ല തീർച്ചയായും ഞാൻ അതിനു ശ്രമിക്കാം.
എന്നാൽ പരിണാമം സംഭവിക്കുന്നു എന്നതിനു സ്പഷ്ടമായ തെളിവുകൾ ഒരുപാടുണ്ട്. മുൻധാരണയില്ലാതെ അവ വായിക്കണമെന്നു മാത്രം.
പ്രകടമായ പരിണാമം ഒരിക്കലും ലാബുകളിൽ കാണിക്കാനാവില്ല. കാരണം മ്യൂട്ടേഷൻ പ്രകടമാകുന്നത് ഒരുപാത് തലമുറകൾക്ക് ശേഷമാണു. ചുരുങിയ ജീവിത ദൈഘ്യമുള്ള ഏക കോശജീവികളിൽമാത്രമേ അത് പരീക്ഷിച്ച് കാണിക്കാനാവൂ... എന്നാൽ ഒരുപാട് പ്രത്യക്ഷ് സൂചനകൾ ഉണ്ട് താനും. അതിനാൽ ശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് എങ്ങനെ പരിണാമവാദത്തെ അസഹിഷ്ണുതയോടെ കാണാനാകും? ഇതു മത വിരുധമാണു എന്ന ഒരു ഒറ്റക്കാരണത്തിനപ്പുറം പരിണാമ വാദത്തിനോടുള്ള താങ്കളുടെ വിയോജിപ്പിന് എന്തെങ്കിലും സാസ്തീയ അട്ത്തറ്യുണ്ടോ?
മറുപടികൾക്ക് നന്ദി. സംവാദം തുടരട്ടെ
ചിത്രഭാനു , യുക്തിവാദികളും വിശ്വാസികളും ലേക്ക് November 19, 2009 7:25 PM ന് പോസ്റ്റ് ചെയ്തത്
5. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! നിങ്ങളുടെ പോസ്റ്റ് "
അച്ഛന്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
രാമേട്ടനും വികൃതിയായിരുന്നല്ലേ... അടി മേടിച്ച പാടുകള്.. അടുത്ത കവിത "അടിപ്പാടുകള്" ആവട്ടേ...
രാമേട്ടനെന്ന കവിയ്ക്ക് കവിത സ്വന്തം മനസ്സാണ്, ഹൃദയവികാരങ്ങളാണ്.... അതോണ്ടാവും ഞങ്ങള്ക്കും രാമേട്ടന് കവിത പൊള്ളുന്നത്..
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! , ഞാനിവിടെയുണ്ട്..... ലേക്ക് November 20, 2009 5:51 AM ന് പോസ്റ്റ് ചെയ്തത്
6. ശ്രീ has left a new comment on your post "
അംചി മുംബൈ !!":
നന്നാകുന്നുണ്ട്... തുടരട്ടെ!
Posted by ശ്രീ to ഭൂതം at November 19, 2009 3:15 AM
7. ശ്രീ has left a new comment on your post "
ജിബ്രാള്ട്ടര് കടലിടുക്ക് Strait of Gibraltar":
ഹൊ! ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാന് കഴിയുന്നത് തന്നെ ഭാഗ്യം...
Posted by ശ്രീ to പൈങ്ങോടന്‍സ് പടംസ് at November 20, 2009 4:04 AM
8. chithrakaran:ചിത്രകാരന്‍ has left a new comment on your post "
നിനക്കു തന്നെ..!":
പ്രണയമാകുംബോള്...
അതും നാലര വരിയാകുംബോള്
കമന്റാന് സുഖമാണ് !!!
കമന്റല് ഒരു ദീനമായി കൊണ്ടുനടക്കുന്ന ചിത്രകാരനെപ്പോലുള്ളവര്ക്ക് പരമാനന്ദം !!!
നല്ല വരികള് സുഹൃത്തേ.
Posted by chithrakaran:ചിത്രകാരന്‍ to വെള്ളത്തണ്ട് at November 19, 2009 7:24 PM
9. sanyomoosa has left a new comment on your post "
ലവ് ജിഹാദ് എന്ന “വില്ലന്“":
Correctly said.An enquiry should be made into the hidden agenda of this issue without any bias.
Posted by sanyomoosa to മാറുന്ന മലയാളി... at November 20, 2009 8:26 AM
10. ജനശക്തി has left a new comment on your post "
ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഇന്നു തുടക്കം":
കമ്യൂണിസ്റ്റ്, തൊഴിലാളി പാര്ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്ഹിയില് തുടക്കമാകും. റമദ പ്ളാസ ഹോട്ടലില് പകല് പതിനൊന്നിന് സാര്വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില് 48 രാജ്യത്തുനിന്നായി 56 പാര്ടികളെ പ്രതിനിധാനംചെയ്ത് 89 പേര് പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്വദേശീയവിഭാഗം തലവന് പല്ലഭ്സെന് ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്വദേശീയവിഭാഗം തലവന് സീതാറാം യെച്ചൂരി ഡല്ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്ന്ന പതിനൊന്നംഗ പ്രവര്ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്ടികളുടെ പ്രതിനിധികള് പ്രവര്ത്തകസമിതിയില് പങ്കെടുത്തു
Posted by ജനശക്തി to ജാഗ്രത at November 20, 2009 8:58 AM
11. ശ്രീ has left a new comment on your post "
ശീർഷകങ്ങൾ ചേരാത്ത ചില അസ്തമയങ്ങൾ":
മനോഹരം
Posted by ശ്രീ to ഫ്രെ യി മി ലൂ ടെ . . . at 9:28 AM
12. സി.എ. സ്വ:ലേ has left a new comment on your post "
ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്":
ചൈനയും വിയറ്റ്നാമുമൊക്കെ അവിടെ നില്ക്കട്ടെ.. ഈ രണ്ടു രാജ്യങളും ഇപ്പൊള് അമേരിക്കയേക്കാളും വലിയ ക്യാപ്പിറ്റലിസത്തേക്കാണ് പോക്ക്.. അതുകൊണ്ട് അവിടെ വളര്ച്ചയുണ്ട്.. സമ്പത്തുണ്ട്..
ഇനി ഇവിടെ, നമ്മുടെ കേരളത്തില് ഇതുകൊണ്ട് എന്താണ് പ്രയോജനം? ചൈനയില് 'എക്സ്പ്രസ് വേ'ഉണ്ടെന്നുകരുതി നമുക്ക് എന്തെങ്കിലും പ്രയോജനമുണ്ടൊ? ഇവിടെ ഒന്നു പണിയാമെന്നു വെച്ചപ്പോള് (ആ വകക്ക് കുറെ കമത്തമല്ലൊ) എന്തായിരുന്നു ഡയലോഗുകള്? (ഒരു ഉദാഹരണം പറഞ്ഞെന്നുമാത്രമ്) അല്ല, ഇവിടെ വല്ലതും നടക്കുമൊ? ചങലയും, ഹര്ത്താലും, കത്തികുത്തുമല്ലാതെ?
ചൈനയും വിയറ്റ്നാമും വളരുന്നുണ്ടെന്നു പറഞ്ഞിട്ട് കോരിത്തരിച്ചിട്ടോരുകാര്യവുമില്ല. ചൈന പാകിസ്താനെ പരസ്യമായി സഹായിക്കുന്ന ഒരു രാജ്യമാണ്. വിയറ്റ്നാമാകട്ടെ സുഗന്ധവ്യഞന മാര്കറ്റില് കേരളത്തിനെ എതിരാളിയുമാണ്. അതുകൊണ്ട് വിദേശ രാജ്യങളെ പറ്റി പുളകം കൊള്ളാതെ കേരളം നനാക്കാന് നോക്കൂ...
Posted by സി.എ. സ്വ:ലേ to ജാഗ്രത at November 20, 2009 9:38 AM
13. കുട്ടന്‍മേനൊന്‍ has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
aaSamsakal
Posted by കുട്ടന്‍മേനൊന്‍ to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 7:51 AM
14. e - പണ്ഡിതന്‍ has left a new comment on your post "
അവതാരിക - ബെന്യാമിന് - ബാജിയുടെ 25 കഥകള്":
Waitig for the book...
Posted by e - പണ്ഡിതന്‍ to ബാജിയുടെ കഥകള്‍ at 20 November, 2009 06:38
15. ശ്രീ has left a new comment on your post "
ബ്രെയിന് ഡാമേജ്":
തമാശ പോലെ പറഞ്ഞെങ്കിലും സത്യം തന്നെ. ഇപ്പോള് എല്ലാവര്ക്കും തിരക്കോട് തിരക്കു തന്നെ. എന്നാല് എങ്ങനെയെങ്കിലും ഇങ്ങനെ ഒരു ഒത്തു ചേരലിന് വന്നു കഴിഞ്ഞാല് പിന്നെ എല്ലാം പഴയതു പോലെ ആകുകയും ചെയ്യും. :)
Posted by ശ്രീ to അച്ചാര്‍ at November 19, 2009 8:07 PM
16. sangha has left a new comment on your post "
ഇരുട്ടിന്റെ സന്തതി":
vaaayichu
5,6 vattam...
manasilaayi...
ettan prayanathum sathyaanu..
Posted by sangha to മഴനൂലുകള്‍ / Mazhanoolukal at Tuesday, November 17, 2009 3:48:00 PM
17. ജൂഡാസ് has left a new comment on your post "
LAND OF PYRAMIDS":
ചങ്ങാതീ നല്ല ചിത്രങ്ങള്. കിച്ചു പറഞ്ഞ കാര്യങ്ങള് കൂടി ചെയ്താല് നന്ന്. പിന്നെ നല്ല ഫോട്ടോ ഇട്ടാല് മാത്രം കമന്റ് കിട്ടുമെന്ന് വിചാരിക്കരുത്. അഗ്രഗേറ്ററുകളില് പോസ്റ്റ് വരണം. കമന്റുകള് മറുമൊഴിയില് വരണം. വേര്ഡ് വെരിഫിക്കേഷന് എന്ന കടമ്പ ഉണ്ടെങ്കില് നല്ല പടമിട്ടാലും കമന്റുകള് കുറയും. ചിന്ത.കോം, തനിമലയാളം, ജാലകം തുടങ്ങിയ അഗ്രഗേറ്ററുകളില് പോയി പോസ്റ്റ് കാണിക്കാനുള്ള നടപടികള് ചെയ്യുക.
പിന്നെ അവിടെയും ഇവിടെയും ഒക്കെ പോയി കമന്റിടുക. തിരിച്ച് പുറം ചൊറിയപ്പെടും. ഒരമ്പതു ശതമാനമെങ്കിലും. ഇതില് ഏറ്റവും നല്ലത് ഒരു കമന്റും കിട്ടാതെ ഈച്ചയടിച്ചിരിക്കുന്ന പോസ്റ്റില് പോയി കമന്റിടുക എന്നതാണ്. അപ്പോള് സന്തോഷസൂചകമായി തിരിച്ച് കിട്ടും എന്നുറപ്പ്.ഏതെങ്കിലും ഒരു ഗ്രൂപ്പില് അംഗമായാല് എന്നും നേര്ച്ചകിട്ടും.
പിന്നെ, എഴുതുന്ന കാര്യങ്ങളില് സ്പെല്ലിങ്ങ് മിസ്റ്റേക്കും ഗ്രാമര് മിസ്റ്റേക്കും ഒഴിവാക്കാന് ശ്രമിക്കുക. അപ്പം തിന്നാതെ പോലും കുഴിയെണ്ണുന്നവരുള്ള സ്ഥലമാണിത്. പിന്നെ പടത്തെപ്പറ്റി ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല് വിഷമിക്കരുത്. നല്ലതും ചീത്തയും എല്ലം ആപേക്ഷികമാണ്. നമ്മള് ഏടുക്കുന്ന ചിത്രത്തില് മറ്റുള്ളവര് കാണാത്ത പലതും ഉണ്ടാകും. ഉദാഹരണത്തിന് നമ്മുടെ മാനസികാവസ്ഥ, നമ്മുടെ ഒരു ഓര്മ്മ, ആ ഫോട്ടോ എടുത്ത സ്ഥലത്തോ സമയത്തോ ഉണ്ടായ അനുഭവം, നമ്മുടെ കാഴ്ചപ്പാടുകള്,നമ്മള് കണ്ട ചിത്രങ്ങള്, നമ്മള് നടത്തുന്ന പരീക്ഷണങ്ങള് എന്നിവയൊക്കെ മറ്റുള്ളവര്ക്ക് ചിലപ്പോള് (മിക്കപ്പോഴും) അറിയില്ലായിരിക്കും. അതിനാല് നമ്മള് ഉദ്ദേശിക്കുന്ന ഇമ്പാക്റ്റ് മറ്റുള്ളവര്ക്ക് കിട്ടണമെന്നില്ല. വള്രെ നല്ല പടമാണെങ്കില് മാക്സിമം 20-25 കമന്റുകള്. ആവറേജ് 8-10 എങ്ങനെയാണ് ഇവിടെ കമന്റുകള്. ഗ്രൂപ്പിലംഗങ്ങളായവര്ക്ക് ഇതൊന്നും ബാധകമല്ല.താങ്കളെ ആരും അറിയില്ലെങ്കില് നല്ലപടങ്ങളിട്ടാലും ആരും തിരിഞ്ഞുനോക്കില്ല. എന്തിനും മാര്ക്കറ്റിംഗ് വേണ്ട സമയമല്ലെ?
വളരെ സങ്കേതികമായ അറിവുണ്ടായിട്ടും മോശം ചിത്രമെടുക്കുന്നവരും, സങ്കേതികമറിയാതെ ഉള്ക്കണ്ണിന്റെ പ്രകാശം ചിത്രങ്ങളില് പകര്ത്തുന്നവരും, രണ്ടും നന്നായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്നവരും എല്ലാം ഉണ്ട്. കുറകുടം കൂത്താടും എന്നതിന് പല ഉദാഹരണങ്ങളും ഇവിടെ കാണാം. എന്ന്നാല് തുളുമ്പാത്ത നിറകുടങ്ങളും ഉണ്ടെന്നുള്ളത് സമാധാനം. mamiya 645,Canon EOD 5D MarkII, Nikhon 300 എന്നിവ വച്ച് റ്റെക്നിക്കലി തറ ഫോട്ടോ എടുക്കുന്നവരെയും ഞാന് കണ്ടിട്ടുണ്ട്. എന്നാല് വെറും പോയിന്റ് ആന്ഡ് ഷൂട്ട് കാമെറാ വച്ച് എല്ലാ ഫോട്ടോഗ്രാഫി റൂളുകളും അനുസരിച്ച് എല്ലാ ആളുകള്ക്കും ഇഷ്ടപ്പെടുന്ന നല്ല ഫോട്ടോ ഏടുക്കുന്നവരുമുണ്ട്.
പ്രകൃതിദൃശ്യങ്ങള്, മൃഗങ്ങള്, പക്ഷികള്, പൂവുകള് അങ്ങിനെ ഒരു കൂട്ടര്. സിറ്റി സ്നാപ്സ് മാത്രമെടുക്കുന്നവര്, പാറ്റേണ്സ്, മോഡേണ്, ആര്ട്ടിസ്റ്റിക് ചിത്രങ്ങളുടെ മറ്റൊരു ഗ്രൂപ്പ്, പച്ചമനുഷ്യരെ കാട്ടിത്തരുന്നവര് (ഇവര് കുറവാണ്),ആര്ക്കിടെക്ചര്, വിവിധ സ്ഥലങ്ങളുടെ ഫോട്ടോകള് കാണീക്കുന്നവര്, ആധുനികകവിത പോലെ അര്ത്ഥം ചൂഴ്ന്നെടുക്കേണ്ട നല്ല ചിത്രങ്ങള് ഒരുക്കുന്നവര് വാര്ത്താ ചിത്രങ്ങള് ഒരുക്കുന്നവര്.... അങ്ങിനെ കുറെ കഴിവുള്ളവരും കഴിവില്ലാത്തവരെന്ന് ചിലര് കരുതുന്നതുമായ പല ബ്ലോഗ്ഗേര്സിന്റെയും ഒരു അരങ്ങാണിത്.
ഗോദായിലേക്ക് ധൈര്യമായി ഇറങ്ങുക. (താങ്കളുടെ കിച്ചുവിനൂള്ള മറുപടി കണ്ട് എഴുതിപ്പോയതാണ്. തോനെ നീണ്ടുപോയി. സഹിക്കുമല്ലോ?)ഇനി കമന്റുമായി ഇവിടെ വന്നില്ലെങ്കിലും ഞാന് എല്ലാം കാണുന്നുണ്ടായിരിക്കും!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Posted by ജൂഡാസ് to Punya Bhoomy at November 19, 2009 7:53 PM
18. ജനശക്തി has left a new comment on your post "
ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഇന്നു തുടക്കം":
കമ്യൂണിസ്റ്റ്, തൊഴിലാളി പാര്ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്ഹിയില് തുടക്കമാകും. റമദ പ്ളാസ ഹോട്ടലില് പകല് പതിനൊന്നിന് സാര്വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില് 48 രാജ്യത്തുനിന്നായി 56 പാര്ടികളെ പ്രതിനിധാനംചെയ്ത് 89 പേര് പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്വദേശീയവിഭാഗം തലവന് പല്ലഭ്സെന് ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്വദേശീയവിഭാഗം തലവന് സീതാറാം യെച്ചൂരി ഡല്ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്ന്ന പതിനൊന്നംഗ പ്രവര്ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്ടികളുടെ പ്രതിനിധികള് പ്രവര്ത്തകസമിതിയില് പങ്കെടുത്തു
Posted by ജനശക്തി to ജാഗ്രത at November 20, 2009 8:56 AM
19. ശ്രീ has left a new comment on your post "
മരുന്നിനൊരു പെണ്കൊടി":
കുഞ്ഞന് ചേട്ടാ... അത് കലക്കി. പഞ്ചാര എന്നെഴുതണ്ടാട്ടോ :)
Schwarzstein(Black Stone) കിടിലന്... ഏതാണ്ട് Schwarzenegger എന്നൊക്കെ പറയുന്ന ഒരു... ഒരിത് :)
Posted by ശ്രീ to കരിങ്കല്ല് at November 20, 2009 4:58 AM
20. CKLatheef നിങ്ങളുടെ പോസ്റ്റ് "
ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ദൈവമിഛിച്ചാല് രാത്രി കാണാം. ചര്ചയില് തുടരുന്നതിന് നന്ദി.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് November 19, 2009 7:38 PM ന് പോസ്റ്റ് ചെയ്തത്
21. nmubaraq has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
അഭിനന്ദനങ്ങള് റഷീദിക്ക. എന്റെ കോപ്പി കയ്യില് കിട്ടാന് ഇനി എത്രനാള് കാത്തിരിക്കണം... സ്നേഹാശംസകളോടെ..
Posted by nmubaraq to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 7:24 AM
22. അനിയന്‍കുട്ടി | aniyankutti has left a new comment on your post "
പിണറായിയുടെ വീട്":
സ്വഭാവം നന്നാക്കണമെന്നു പറയുന്ന മാഷ് സ്വഭാവത്തിലെ ന്യൂനതകളെന്താണെന്നു കൂടെ പറയണം. എന്താണീ മാര്ക്സിസ്റ്റുകാര്ക്ക് മാത്രമുള്ള കുറവുകള്? മാഷേ, ഈ തെറ്റുതിരുത്തലൊക്കെ വളരെ ഗൌരവത്തോടെ നടത്തുകയും അതു പൊതുസമക്ഷത്തില് ചെയ്യുകയും ചെയ്യുന്ന എത്ര പാര്ട്ടികളുണ്ട് നമ്മുടെ ഭാരതമഹാരാജ്യത്തില്? അതു കൊണ്ട് അതിനെ വെറുതെ അങ്ങനെ തള്ളിക്കളയണ്ട. (നടക്കുകയാണെങ്കില് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് മാഷ് തന്നെ പറഞ്ഞിട്ടുണ്ട് മുകളില്) മാര്ക്സിസ്റ്റുകാരല്ലാത്തവര്ക്ക് അവരോട് ഭയമുണ്ട് എന്നൊക്കെ പറയുന്നത് ഒരു തരം നെഗറ്റിവ് ചിന്താഗതിയാണ്. അതിനെക്കുറിച്ച് മാഷ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ, "ഒന്നും പറയാനില്ല".
Posted by അനിയന്‍കുട്ടി | aniyankutti to ശിഥില ചിന്തകള്‍ at November 19, 2009 9:55 PM
23. ചിത്രഭാനു നിങ്ങളുടെ പോസ്റ്റ് "
ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
താങ്കളുടെ വിമർശനം അംഗീകരിക്കുന്നു. വായന ഞാൻ കൂതുതൽ വ്യാപ്തമാക്കാം. മുൻ ധാരണകളും ഇല്ലാതെ തന്നെ. തങ്കളും പരിണാമ സിദ്ധാന്തത്തെ അങ്ങനെ കാണേണ്ടതാണു. ഇബിലീസും സാത്താനും സ്വർഗവും ദൈവ രാജ്യവും... ശരി തന്നെ. തെറ്റായ പദപ്രയോഗത്തിനു ക്ഷമ ചോദിക്കുന്നു.
ചിത്രഭാനു , യുക്തിവാദികളും വിശ്വാസികളും ലേക്ക് November 19, 2009 7:41 PM ന് പോസ്റ്റ് ചെയ്തത്
24. ശ്രീ has left a new comment on your post "
മുന്പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.":
അഭിനന്ദനങ്ങള്, ഇത്തിരി മാഷേ.
(സി. ആര്. എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില് ഒരാളാണ്. )
Posted by ശ്രീ to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 7:42 AM
25. ജോ l JOE has left a new comment on your post "
കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":
Room 311 kittumo? (Sorry no malayalam. Commenting from mbl.)
Posted by ജോ l JOE to കേരള റസ്റ്റ് ഹൗസ് at November 20, 2009 8:41 AM
26. ജനശക്തി has left a new comment on your post "
ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്":
ആറുപതിറ്റാണ്ട് മുമ്പ് ഫ്യൂഡല് ഭൂപ്രഭുവാഴ്ചയില്നിന്ന് ജനതയെ മോചിപ്പിച്ച ജനകീയചൈന ഇന്ന് ലോകത്തിന്റെ മുന്നിരയില്. മഹത്തായ ജനകീയ ജനാധിപത്യ വിപ്ളവ ഇതിഹാസം രചിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്ടിയുടെ (സിപിസി) നേതൃത്വത്തിലാണ് ഈ ജൈത്രയാത്ര. രണ്ടാം ലോകയുദ്ധശേഷം ലോകത്തിന്റെ, വിശേഷിച്ച് ഏഷ്യയുടെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നതില് നിര്ണായകസ്വാധീനം ചെലുത്തിയ സിപിസിക്ക് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം സ്വന്തം.
Posted by ജനശക്തി to ജാഗ്രത at November 20, 2009 8:49 AM