1. mukthar udarampoyil has left a new comment on your post "
കൊയ്തിന് മുമ്പെ കൂടണയുന്നവര്.":
ന്റെ റിയാസെ,
നന്നായിരിക്കുന്നു.
കലകലക്കന് അവതരണം..
നല്ല എഴുത്ത്.
തീക്ഷ്ണമായി അനുഭവിപ്പിച്ചു.
അവസാനത്തെ വരി വേണ്ടിയിരുന്നില്ലെന്ന് തോന്നി.
"എന്നിലെ മനുഷ്യത്വം നഷ്ടമായോ?" അതോ എവിടെയെങ്കിലും പണയപ്പെടുത്തിയോ??
പണ്ടത്തെ ബാലകഥകളില് അവസാനം ഗുണപാഠം കൊടുത്തപോലെ...
വണ്ടിയില് കയറി തിരികെ ക്യാമ്പിലേക്ക്... എന്ന് നിര്ത്താമായിരുന്നു..
അല്ലെങ്കില്, ആ സ്വയം ചോദ്യം ഒഴിവാക്കി എഫ് എമ്മില് നിര്ത്താമായിരുന്നു..
ഭാവുകങ്ങള്...
Posted by mukthar udarampoyil to കരിയില at February 9, 2010 12:12 AM
2. Micky Mathew has left a new comment on your post "
വർണ്ണമേഘങ്ങൾ":
nalla chithram
Posted by Micky Mathew to മിനി ചിത്രശാല at February 09, 2010 12:47 PM
3. ഭായി has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്":
ചില കൊസ്റ്റിയന്ആന്സറുകളും,നിര്ദ്ദേഷങളും,
അഫിപ്രായങളും.
കൊസ്റ്റിയനാന്സര് അക്കം 1)നവീന എന്ന പെങ്കുട്ടിയും താങ്കളുമായുള്ള ബന്ധം എന്താണ്? എനിക്കതറിയണം.കാരണം നവീന എന്റെ അമ്മാവന്റെ ഭാര്യയുടെ മകളാണ്.
നിര്ദ്ദേഷം ഫൊര് വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി:
ഇതിന് പ്രത്യേക മാനം വരുത്താന് വേണ്ടി ക്യാമറ കുലുക്കാന് മെനക്കെടേണ്ട കാര്യമില്ല.ക്യാമറ തനിയേ കുലുങാന് ഒരു കെമിക്കല് മെത്തേഡ്!
500 ml C2H6O, 250 ml H2O-യില് മിക്സ് ചെയ്ത് ഫോട്ടോഗ്രാഫറുടെ ഉള്ളില് സേവിക്കുക.
15 മിനിട്ട് കഴിഞ് റ്റൈലിന്റെ പോട്ടത്തിനായി ശ്രമിക്കുക.ഈ പറയുന്ന മാനം കൈ വരും!
നിര്ദ്ദേഷം ഫൊര് ഹൈസ്പീഡ് ഫോട്ടോഗ്രഫി:
മുകളില് കണ്ടില്ലേ പലരും ആശയക്കുഴപ്പത്തിലാണ്.
ഇതൊഴിവാക്കാന് വയലേറ്റ് ചെയ്ത അതേ വേഗതയില് 160/160 വണ്ടിയോടിച്ച് ഒപ്പമെത്തുക! നമ്മുടെ വണ്ടിയുടെ സ്ഫീഡോമീറ്റര് കവറുചെയ്യുന്ന രീതിയില് ചരിഞോ ഒടിഞോ ഇരുന്ന് രണ്ട് കൈകൊണ്ടും (വ്യക്തതക്കുവേണ്ടി)പടം പിടിക്കുക.
കൂട്ടിന് ശീമാന്.ശ്രീയേയും കൂട്ടാം.പുള്ളി ഈ ജീവിതം വെറുത്ത് നില്ക്കുകയാണെന്ന് തോന്നുന്നു.
കൊസ്റ്റ്യനാന്സര് അക്കം2:താങ്കള് റിക്ഷോമാറ്റിക് ഫോട്ടോ എടുത്ത മുംബായിലെ തെരുവിന്റെ കളര് പാറ്റേണ് ഏതാണെന്ന് വ്യക്തമാക്കണം.ആക്കിയേ പറ്റൂ..
അഭിപ്രായം:ബാല്ക്കോണിക്ക് ഫോട്ടോഗ്രഫി കുറചുംകൂടി വിപുലീകരിച്ച് പ്രശസ്ഥനാകാം.
ഈ ബാല്ക്കണിയില് നിന്നും ഈ ബാല്ക്കണിയിലെത് ഗ്രാഫാതെ തൊട്ടപ്പുറത്തെ ബാല്ക്കണിയില് തുണി വിരിക്കുന്ന യുവതിയുടെത് ഗ്രാഫുക.അങിനെ ഒരു പാപ്പരാസി ആവുക.അറബി നാടുകളിലാണ് ഇത് പയറ്റുന്നതെങ്കില് പിടിക്കപ്പെടാവുന്ന സര്ക്കംഫറന്സ് ഒഴിവാക്കണം ഇല്ലെങ്കില് അകത്ത് കിടന്ന് ജോലിയും കൂലിയുമില്ലാതെ പാപ്പരാകും.
ക്യാമറ നോക്കിയ-പ്പോള് എന്-ന്റേത് തന്നെയാണ്!
സെക്യൂരിറ്റി നംബര് പോലീസിലും എത്തിസ്സലാത്തിലും കൊടുത്തിട്ടുണ്ട്!
വിവരങള്ക്ക് കിടപ്പാടം: ഫോട്ടോഗ്രാഫര് മലയാളം സില്മ.
Posted by ഭായി to ഇടിവാള്‍ at 12:33 PM, February 09, 2010
4. ബോണ്‍സ് has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
http://www.familytreedna.com/public/India/default.aspx
ഈ സൈറ്റ് കൂടെ നോക്കാം...
Posted by ബോണ്‍സ് to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 1:37:00 PM GMT+05:30
5. Anonymous has left a new comment on your post "
ഓതറൈസേഷന് എന്ന കടലാസുപുലി":
പാവാട പൊക്കൽ പണി ഈ പോലീസ്കാരിയുടെ അടുത്തുനിന്ന് തന്നെ വേണോ? ഈ പോലീസുകാരിയെ കണ്ടാൽ ഒരു പെണ്ണാണെന്ന് തോന്നുമോ? പിന്നെ ഇവളുടെ അണ്ടി നക്കികൽ
Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 10:46 PM
6. M.A Bakar has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
വായുജിത് said... (
...ജമാ അത് ഉദവ യും ലഷ്കര് ഇ തോയ്ബയും ഒക്കെ താങ്കള്ക്ക് വളരെ നല്ലവരായെക്കാം , അവര് പറഞ്ഞതൊക്കെ താങ്കള്ക്ക് വേദവാക്യവുമാകാം . .. )
..............................................
പ്രിയ വായുജിത്..
താങ്കള് അതേ കാര്യം തന്നെ വീണ്ടും പറയുന്നു... ആരിവിടെ, ആരില് നിന്നു അക്രമത്തെ ഇസ്ളാമിണ്റ്റെ പേരില് ന്യായീകരിച്ചു..
പാക്കിസ്ഥാന്, താലിബാന് മുതലായവര് ചെയ്യുന്നതൊക്കെ ഇന്ത്യന് മുസ്ളിംകള് ഉത്തരവാദിത്തം ഏറ്റെടുക്കണോ.. സംഘപരിവാറിണ്റ്റെ ഭീകരതയെ ഹൈന്ദവ സമൂഹം ഏറ്റെടുക്കുന്നു എന്നാണോ ഈ വാദം കൊണ്ട് മനസ്സിലാക്കേണ്ടതു..
നവ ഫാസിസ "ഹിന്ദുത്വ"മെന്ന് പറഞ്ഞാല് സനാതന ഹിന്ദു ധര്മ്മമെന്നാണോ അര്ഥം...
തങ്ങളുടെത് "ജിഹാദ്" എന്ന് JeM പറഞ്ഞാല് അങ്ങനെയല്ല എന്ന് പറയുന്ന എല്ലാ ഇസ്ളാമിക് പണ്ഠിതന്മാരൊക്കെ വിഡ്ഡികള് എന്നാണോ അര്ഥം ...
അനോനിക്ക് ..
JeM യുടെ 'ജിഹാദാ'ണോ താങ്കള്ക്ക് വേണ്ടതു... അതു ഫാസിസത്തിണ്റ്റെ ആഗ്രഹമാണെന്നു മുന് കമണ്റ്റില് പറഞ്ഞിരുന്നു...
Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 12:41 AM
7. Abdul Saleem(shameer-Karukamad) has left a new comment on your post "
Drawing with light":
verry nice experiment,me too want to try this.good abstracts.
Posted by Abdul Saleem(shameer-Karukamad) to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 10:53 AM
8. Typist | എഴുത്തുകാരി has left a new comment on your post "
അവന് കാത്തിരിക്കുകയാണ് , അവളും":
എനിക്കു വായിക്കാന് പറ്റിയല്ലോ.
പഴയ ലഹരി വിട്ടു പുതിയതായതുകൊണ്ടോ എന്തുകൊണ്ടോ ആവട്ടെ, മരണത്തിലേക്കടുത്തു കൊണ്ടിരിക്കുന്നു എന്നതിനേക്കാളും, പുതിയ ഒരു ജന്മത്തിലേക്കു ഒരു നാള് കൂടി കുറഞ്ഞു കിട്ടിയല്ലോ എന്ന ചിന്ത തന്നെ നല്ലതു്.
Posted by Typist | എഴുത്തുകാരി to The Mistress of Small Things at 9 February 2010 07:33
9. Noushad has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
great image, well spotted
Posted by Noushad to OUT OF FOCUS at February 9, 2010 11:22 AM
10. N.J ജോജൂ has left a new comment on your post "
പേരുകള്ക്കും വംശനാശം!!":
കൃസ്ത്യന് പേരുകള്
അച്ചന്,അമ്മ, കുട്ടി തുടങ്ങിയ സഫിക്സുകള് ഉള്ള പേരുകള്
കുഞ്ഞച്ചന്, കുഞ്ഞമ്മ, മത്തമ്മ, ജോണിക്കുട്ടി, ത്യേസ്യാമ്മ, വറീച്ചന്, വക്കച്ചന്...
മലയാളം പേരുകള് ഇംഗ്ലീഷ് പേരുകള്ക്കു വഴിമാറി
ചാക്കോ=ജേക്കബ്
തോമാ = ടോം/തോമസ്
വര്ക്കി= ജോര്ജ്
ഔസേപ്പ്=ജോസഫ്/ജോസ്
മറിയം=മേരി
അന്ത്രയോസ്=ആണ്ട്രൂ
പത്രോ= പീറ്റര്
ശൌരി= സേവ്യര്
റോസ =റോസ്
ത്ര്യേസ്യാ -ട്രീസ
അന്ന -ആന്
Posted by N.J ജോജൂ to കരിനാക്ക് at February 9, 2010 11:09 AM
11. ബോണ്‍സ് has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇത്രയധികം വിവരങ്ങള് ഒറ്റയടിക്ക് ഒരേ ലേഖനത്തില് എഴുതിയതിനു നന്ദി. ഇത് നല്ലൊരു റഫറന്സ് ആണ്. മലയാളി ശാസ്ത്രഞ്ജര് ആണിതിന്റെ പിന്നില് എന്നറിഞ്ഞതില് അതിലും അധികം സന്തോഷം.
നാഷണല് ജോഗ്രഫിക്കും ഐ ബീ എമ്മും ചേര്ന്നുള്ള ജീനോഗ്രഫിക് പ്രോജെക്ടുമായി https://genographic.nationalgeographic.com/genographic/index.ഹ്ത്മ്ല് ഈ പഠനത്തിനു എന്തെങ്കിലും ബന്ധം ഉണ്ടോ?
Posted by ബോണ്‍സ് to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 1:16:00 PM GMT+05:30
12. the man to walk with has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
school padangal orupaadu padikkanulla sthalamaanu..
ishtaayi
Posted by the man to walk with to വര്‍ഷ ഗീതം at February 9, 2010 2:07 PM
13. ബിജു ചന്ദ്രന്‍ നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Nice discussion... tracking
ബിജു ചന്ദ്രന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 9 12:19 pm ന് പോസ്റ്റ് ചെയ്തത്
14. T.S.NADEER has left a new comment on your post "
ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര് വിത്...":
we bahrain malayees are really proud of you mr.beniyamin...
and Mr.Raju irinjal, that your review is very good
Posted by T.S.NADEER to ഞാൻ ഇരിങ്ങൽ at 2:30 PM
15. krishnakumar513 has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്":
ആ എംബ്ലം മെര്സിഡസിന്റെയാണൊ???
Posted by krishnakumar513 to ഇടിവാള്‍ at 12:42 PM, February 09, 2010
16. CKLatheef നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ വി.ബി. രാജന്,
നാം ആരാണ് എന്ന അടിസ്ഥാന ചോദ്യങ്ങള്ക്ക് താങ്കളുടെ മറുപടി ലഭിച്ചതില് ഏറെ സന്തോഷമുണ്ട്. സ്വാഭാവികമായും താങ്കളുടെ മറപടി പ്രതീക്ഷിക്കപ്പെട്ടതുതന്നെ. എങ്കിലും അതിവിടെ രേഖപ്പെടുത്തിയതില് നന്ദി.
കുറെകൂടി വൈവിധ്യമുള്ള മറുപടികള് മറ്റുള്ളവരില്നിന്ന് ഞാന് പ്രതീക്ഷിക്കുന്നു
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 9 12:25 pm ന് പോസ്റ്റ് ചെയ്തത്
17. mukthar udarampoyil has left a new comment on your post "
കൈതകള് പൂത്ത കരോള് കാലം ....":
നല്ല..
കഥ...
ആശംസകള്...
Posted by mukthar udarampoyil to എന്റെ കഥകള്‍ at February 9, 2010 12:41 AM
18. Anonymous has left a new comment on your post "
ഒരു ‘സിഫി’ സര്ക്കുലര്...":
കശ്മലാ ജന്മഭൂമിയോ അത് ബിജെപികാര് പോലും കൈകൊണ്ടു തൊടാന് അറയ്ക്കുന്ന സാധനമല്ലേ .തുടങ്ങിയിട്ട് ഇതുവരെ ആയിരം കോപ്പി തികച്ചു ചിലവായിട്ടില്ലാത്ത പത്രമല്ലേ.
Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 2:03 PM
19. Micky Mathew നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
nalla oruchithram hareesh..
Micky Mathew , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 12:49 pm ന് പോസ്റ്റ് ചെയ്തത്
20. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
ജലചിത്രം":
:)
Posted by ശ്രദ്ധേയന്‍ | shradheyan to ചിത്രരേഖ at February 8, 2010 11:15 PM
21. Typist | എഴുത്തുകാരി has left a new comment on your post "
പേരുകള്ക്കും വംശനാശം!!":
കോരന്, കറപ്പന്, കറപ്പുട്ടി, കുഞ്ഞിപ്പെണ്ണ്, ചക്കി, കാളിക്കുട്ടി...
രസകരമായ പഠനം.
Posted by Typist | എഴുത്തുകാരി to കരിനാക്ക് at February 9, 2010 10:12 AM
22. the man to walk with has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
manoharam..
Posted by the man to walk with to കുമാര സംഭവങ്ങള്‍ at February 9, 2010 1:56 PM
23. Anonymous has left a new comment on your post "
ഗാന്ധിജി വധം (മാതൃഭൂമി വക)":
That indicates that joker does not read anything other than Mdyamam
Posted by Anonymous to rajeevcoup at February 9, 2010 1:09 PM
24. Micky Mathew has left a new comment on your post "
ഈ സാധനം ഓര്മ്മയുണ്ടോ? ഒന്നോര്ത്ത് നോക്ക്യേ??":
eni orikalum kanan pattatha onnu
Posted by Micky Mathew to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് at February 9, 2010 11:21 AM
25. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM നിങ്ങളുടെ പോസ്റ്റ് "
ജ്യോതി ബസു എന്ന ജ്വാല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
രാജന് - പ്രതികരണത്തിനു നന്ദി.
പൂജ, രാഹുകാലം, മരണാനന്തര കര്മ്മങ്ങള് തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളുടെ ബന്ധനങ്ങളെ ഭേദിക്കാന് ശേഷിയുള്ള കമ്മ്യൂണിസ്റ്റുകള്
നേതൃത്വ നിരയിലടക്കം കുറവാണ് എന്നതല്ലെ ദു:ഖകരമായ ഒരു സത്യം? അതിനുള്ള ശക്തിയോ ആര്ജ്ജവമോ ഉള്ക്കൊള്ളാന് തക്കവിധത്തിലുള്ള സമഗ്രമായ ഒരു മാനസിക വികാസം നമ്മുടെ ഭൂരിഭാഗം കമ്മ്യൂണിസ്റ്റുകള്ക്കും ലഭിക്കാതെ പോകുന്നതാകാം കാരണം. മതങ്ങളിലേക്ക് ആളെക്കൂട്ടുന്നതു പോലെ പാര്ട്ടിയിലേക്ക് ആളെക്കൂട്ടുക എന്നതില്
കവിഞ്ഞ് മറ്റൊരു ലക്ഷ്യം നേതൃത്വങ്ങള്ക്കുമില്ല. അങ്ങിനെയുള്ള ഒരു ഇരുണ്ട സാഹചര്യത്തില് ജ്യോതി ബസുവിനെപ്പോലുള്ളവരുടെ ജീവിതം പ്രകാശം പരത്തി നില്ക്കുന്നു.
രാംജി - നന്ദി വായനയ്ക്കും കമന്റിനും
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 9 12:51 pm ന് പോസ്റ്റ് ചെയ്തത്
26. വിനയന്‍ has left a new comment on your post "
Drawing with light":
ഹാ! കൊള്ളാം!
ഇതു കണ്ടപ്പോൾ ഓർത്തത് പണ്ട് ഞാനും ഇതുപോലെ മൊബൈലിന്റെ ടോർച്ച് വെച്ച് ഒരു പരീക്ഷണം നടത്തിയിരുന്നു. പക്ഷെ ഷട്ടർ സ്പീഡ് അത്രയും കുറച്ചിടാൻ സാധിക്കാഞ്ഞത് കൊണ്ട് നല്ല പാറ്റേൺസ് കിട്ടിയിരുന്നില്ല! ഒരു ചുഴി പോലെ മാത്രം കിട്ടി. ഇനി ഒന്നൂടെ പരീക്ഷിക്കണം... :)
Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 11:21 AM
27. കാട്ടിപ്പരുത്തി has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
നല്ല അവതരണം-
Posted by കാട്ടിപ്പരുത്തി to കുമാര സംഭവങ്ങള്‍ at February 9, 2010 12:19 PM
28. വായുജിത് has left a new comment on your post "
ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":
പ്രിയ ബക്കര് .. അയല് പക്കത്തെ താലിബാനിസത്തിനു പിന്നിലെ ആദര്ശത്തില് ഊറ്റം കൊള്ളുന്നവരുടെ മാത്രം കാര്യമാണ് ഞാന് പറഞ്ഞത് . താലിബാനിസം ഇസ്ലാമിന്റെ ആദര്ശമല്ല എന്നാണു എന്റെ വിശ്വാസം . താങ്കള്ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില് അതെന്റെ പ്രശ്നമല്ല .
കലാപങ്ങളുടെ കാര്യം പറഞ്ഞത് ഒന്നും ഓര്മിപ്പിക്കാനല്ല . മറിച്ചു ഇവിടെ ഒരു സമൂഹം മാത്രമല്ല കലാപങ്ങളുടെ ഭീകരത അനുഭവിച്ചത് എന്ന് അറിയിക്കാന് വേണ്ടി മാത്രം . ആരും അത്ര മെച്ചമല്ല എന്ന് കാണിക്കാന് വേണ്ടി മാത്രം ..
ഇന്ത്യയെ ആക്രമിക്കും , രവി നദി ചോരപ്പുഴയാക്കും , കാശ്മീര് കഴിഞ്ഞു ഹൈദരാബാദ് ആണ് അടുത്ത ലക്ഷ്യം എന്നൊക്കെ പറഞ്ഞു ഭീകര വാദം പറയുന്നവരെ നിസ്സാരമായി കാണാന് എനിക്ക് കഴിയില്ല .. ജമാ അത് ഉദവ യും ലഷ്കര് ഇ തോയ്ബയും ഒക്കെ താങ്കള്ക്ക് വളരെ നല്ലവരായെക്കാം , അവര് പറഞ്ഞതൊക്കെ താങ്കള്ക്ക് വേദവാക്യവുമാകാം . അത് താങ്കളുടെ സ്വാതന്ത്ര്യം .
Posted by വായുജിത് to വിഹഗ വീക്ഷണം at February 8, 2010 10:58 PM
29. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
എന്റെ പുതിയ 'പഠനത്തിനു' പുതിയ പേരുകള് കൂടി കിട്ടിപ്പോയ്.. ആലിക്കുട്ടി....മയമുട്ടി... :)
--- ഫോണ്ട് വലുപ്പം കൂടിയത് തന്നെ പ്രശ്നം മാഷേ -----
Posted by ശ്രദ്ധേയന്‍ | shradheyan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 1:15:00 PM
30. അഭി നിങ്ങളുടെ പോസ്റ്റ് "
കാടിനുള്ളില് '" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Vowww Superb
അഭി , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 12:37 am ന് പോസ്റ്റ് ചെയ്തത്
31. Sukanya has left a new comment on your post "
ഓപ്പറേഷന് കരിമൂര്ഖന്":
ഇത് പാമ്പ് കേസാണേ ഇതുപോലെ ഒരു "ധൈര്യവാനായ" ശ്രീയും പിന്നെ ആ പൂച്ചയും ഉണ്ടെങ്കില് പിന്നെ പേടിക്കാനുണ്ടോ? ;)
സതീശനെ ഓര്മ വന്നു എന്റെ കസിന് ആണ് പാമ്പുപിടുത്തം അവന്റെ ഹോബി ആണ്.
Posted by Sukanya to നീര്‍മിഴിപ്പൂക്കള്‍ at February 9, 2010 12:47 PM
32. ഗുപ്തന്‍ has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
ha... dynamic shot .
Posted by ഗുപ്തന്‍ to OUT OF FOCUS at February 9, 2010 10:02 AM
33. ചേച്ചിപ്പെണ്ണ് has left a new comment on your post "
പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്":
വല്യമ്മായി .. പേമ്പിയെ കാണിച്ചു തന്നതിന് നന്ദി...M
Posted by ചേച്ചിപ്പെണ്ണ് to എനിക്കു പറയാനുള്ളത് at 2/09/2010 12:38 PM
34. ഉസ്മാനിക്ക has left a new comment on your post "
ഇതിച്ചിരി കടന്ന് പോയില്ലേ ??":
സുനിലേ,
അപ്പോ അതു ശരി!! നാട്ടീന്ന് പോന്നിട്ട് നാള് കൊറേ ആയതിന്റ്റെ കുഴപ്പമാ.. പറഞ്ഞു വരുമ്പം ഈ കണ്ട സാധനം ലാഭമായിരുന്നല്ലേ??
ശ്ശോ.. വാങ്ങിയാ മതിയായിരുന്നു :)
Posted by ഉസ്മാനിക്ക to കുബൂസ് at February 8, 2010 11:52 PM
35. Subin has left a new comment on your post "
ഓപ്പറേഷന് കരിമൂര്ഖന്":
ഇതു പോലെ ഒരു ചൂരല് വടി വീട്ടിലും ഉണ്ട്... ഞാന് പക്ഷെ പ്രയോഗം നടത്തീട്ടില്ല.. പേടി ഒന്നും അല്ല....അറിയാല്ലോ!
:-)
regards,
Subin
Posted by Subin to നീര്‍മിഴിപ്പൂക്കള്‍ at February 9, 2010 1:36 PM
36. ഗുപ്തന്‍ has left a new comment on your post "
Drawing with light":
nalla pareekshanam. well done.
Posted by ഗുപ്തന്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 10:54 AM
37. അജീഷ് മത്തായി നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ദേ മുന്നാര് എം എല് എ ടാടയുടെ ബംഗ്ലാവ് ഒഴിയാന് പോണെന്ന് !ആദര്ശ ശുദ്ധി ഇല്ലാത്തവര് iഇടതു നിന്നാലും വലതു നിന്നാലും തദൈവ . കവിത നന്നായിരിക്കുന്നു .സ്നേഹാന്വേഷനങ്ങളോടെ.....
അജീഷ് മത്തായി , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 11:42 am ന് പോസ്റ്റ് ചെയ്തത്
38. മുസമ്മില്‍ സി സി has left a new comment on your post "
ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....":
good iththaram vimarshanangal iniyum undaakanam abhinandanangal................
Posted by മുസമ്മില്‍ സി സി to സമകാലികചിന്തകൾ at February 9, 2010 1:42 PM
39. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഹഹഹ ഇത് നമ്മള് ഞണ്ട് കറി വെച്ചത് പോലെ ആയല്ലോ. കലക്കന്.
Posted by പകല്‍കിനാവന്‍ | daYdreaMer to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 11:11 AM
40. sarin has left a new comment on your post "
കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":
beautiful shot.angeru meenum konda varunnathennu thonnunnu...
Posted by sarin to OUT OF FOCUS at February 9, 2010 9:56 AM
41. ..:: അച്ചായന്‍ ::.. has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
രാവിലെ പണ്ടാരം പണി ചെയ്യാന് വന്ന സര്വ്വ മൂഡും കളഞ്ഞു , അയ്യോ ഇത് കഥ ആണോ സത്യം ആണോ അതോ സ്വപ്നം കണ്ടതാണോ ... എന്റെ മാഷെ ഇതിന്റെ ഏന്ഡ് കൂടെ പറ അല്ലെ മനുഷ്യനു വട്ടായി പോകും ഹിഹിഹി .. അപ്പൊ നാട്ടുകാരെ മൊത്തം വട്ടാക്കി ഒരു പ്രേമ പോസ്റ്റ് ഇട്ടു അല്ലേ ... സൂപ്പര്പോസ്റ്റ്
Posted by ..:: അച്ചായന്‍ ::.. to കുമാര സംഭവങ്ങള്‍ at February 9, 2010 2:10 PM
42. കാക്കര - kaakkara has left a new comment on your post "
ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....":
വാർത്ത മുഴുവനുമായോ എന്നൊരു സംശയം!
എന്നാലും ഞാനും പ്രതിഷേധിക്കുന്നു, സിബിക്കുട്ടന് കൊടുത്ത ശിക്ഷ കുറഞ്ഞുപോയി!
Posted by കാക്കര - kaakkara to സമകാലികചിന്തകൾ at February 9, 2010 12:34 PM
43. N.J ജോജൂ has left a new comment on your post "
നാണക്കേടാകുമോ?":
വര്ഗ്ഗാധിപത്യം എന്നത് ജനാധിപത്യപരമായി നടപ്പാകുന്ന ഒരാശയമല്ല. കമ്യൂണിസ്റ്റുഭരണത്തില് പാര്ട്ടിയുടെ സ്വേഛാധിപത്യമാണ് നടക്കുക, റഷ്യയിലാണെങ്കിലും, ചൈനയിലാണെങ്കിലും, ക്യൂബയിലാണെങ്കിലും.
ഇന്ത്യയുടെ സാഹചര്യത്തില് അത്തരത്തില് ഒരു വിപ്ലവത്തിനു സ്കോപ്പില്ലാ എന്നുള്ളതുകൊണ്ട് ജനാധിപത്യത്തിന്റെ ഭാഗമാവുകയായിരുന്നു കമ്യൂണിസ്റ്റു പാര്ട്ടിയ്ക്കുള്ള പോംവഴി. എങ്കിലും ഇടയ്ക്കിടയ്ക്ക് 'പുള്ളി' തെളിഞ്ഞുകാണും എന്നു മാത്രം.
Posted by N.J ജോജൂ to സ്പന്ദനങ്ങള്‍.... at February 9, 2010 12:22 PM
44. Micky Mathew നിങ്ങളുടെ പോസ്റ്റ് "
ഗുണം വരണം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
:)
Micky Mathew , വാലായ്മ...... ലേക്ക് 8.2.10 ന് പോസ്റ്റ് ചെയ്തത്
45. അഭി has left a new comment on your post "
പച്ച പ്രതീക്ഷ":
കൊള്ളാം
Posted by അഭി to ചിത്രണം at February 9, 2010 11:36 AM
46. Captain Haddock has left a new comment on your post "
Drawing with light":
Saw the same kind work in EverReady advt. നമുക്ക് പറ്റൂല്ല എന്ന് കരുതി ഇരിയ്ക്കുക ആയിരുന്നു. ഹ്മ്മം...ഒന്ന് ട്രൈ ചെയ്തു നോക്കനനം
Posted by Captain Haddock to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 10:59 AM
47. jayarajmurukkumpuzha has left a new comment on your post "
ഹൌസ് കോൾ":
ashamsakal..........
Posted by jayarajmurukkumpuzha to തൃസന്ധ്യ at February 9, 2010 12:26 AM
48. Pd has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
പ്രണയ കഥ വളരെ നന്നായി - ഭാവനയോ അതോ??
Posted by Pd to കുമാര സംഭവങ്ങള്‍ at February 9, 2010 12:48 PM
49. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഹ ഹ ഹാ...
തൃശ്ശൂര്കാര്ക്ക് ഹല്വ ഉണ്ടാക്കാന് അറിയില്ല വാഴേ, അതിനു ഞമ്മളെ കോയിക്കോട്ട് ബാ... നല്ല കോയിക്കോടന് ഹല്വ ഉണ്ടാക്കി പഠിപ്പിച്ചു വിടാം.
:)
Posted by ശ്രദ്ധേയന്‍ | shradheyan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 12:11 PM
50. ഗുപ്തന്‍ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്":
കവികളെ നന്നാക്കി ഒരറ്റം എത്തിച്ചിട്ട് കൈപ്പള്ളി അണ്ണന് അടുത്തപണി ഫോട്ടോ ബ്ലോഗ് നന്നാക്കലാക്കി അല്ലേ. നടക്കട്ട്.
ആ നാലാമത്തെ പടത്തില് വളയത്തില് ഇടത്തേ അറ്റത്ത് തൂങ്ങിക്കെടക്കുന്ന സാധനത്തിന് ‘മജന്ത കൂടിപ്പോയി’. ഇടയ്ക്കിടയ്ക്ക് അലക്കീയാല് ശരിയാവുമായിരിക്കും :)
Posted by ഗുപ്തന്‍ to ഇടിവാള്‍ at 10:49 AM, February 09, 2010
51. sUniL has left a new comment on your post "
Drawing with light":
very good results,nice patterns, well done!
Posted by sUniL to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 11:03 AM
52. ചാര്‍വാകന്‍ has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
വാഴേ..തകര്ത്തുകളഞ്ഞു.
Posted by ചാര്‍വാകന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 10:53 AM
53. നൊമാദ് | ans has left a new comment on your post "
wanna fight?":
sharp. his eyes / looks all came out very well. y dont you try a greyscale version also. may be little softer
Posted by നൊമാദ് | ans to fade in at 9 February 2010 12:22
54. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
valare nannaayi....... aashamsakal.....
jayarajmurukkumpuzha , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 9 11:30 am ന് പോസ്റ്റ് ചെയ്തത്
55. കാക്കര - kaakkara has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്":
ഇഷ്ടപ്പെട്ടു
Posted by കാക്കര - kaakkara to ഇടിവാള്‍ at 11:43 AM, February 09, 2010
56. ആര്‍ബി has left a new comment on your post "
കൊയ്തിന് മുമ്പെ കൂടണയുന്നവര്.":
"ഭായീ... ദില് മെം തോടാ ഇന്സാനിയത്ത് രഖോ".
പ്രവാസത്തിലെ മറക്കാനാവത്തൊരനുഭവം
Posted by ആര്‍ബി to കരിയില at February 8, 2010 11:39 PM
57. അപര്‍ണ്ണ II Appu has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഭക്ഷണം കഴിക്കാന് ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്പ്പിക്കു‘മായി സില്മാ നടന് വാതില് തുറന്ന് വരുന്ന പോലെ....
That's absolutely correct!Super post.Congrats...
Posted by അപര്‍ണ്ണ II Appu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 12:34 PM
58. Sarin has left a new comment on your post "
wanna fight?":
beautiful portrait.i feel its over sharpened.don't know its my monitor probs.
Posted by Sarin to fade in at 9 February 2010 11:56
59. ശ്രീ has left a new comment on your post "
മുഖമില്ലാത്തവര്":
നന്നായിട്ടുണ്ട്
Posted by ശ്രീ to ആത്മവ്യഥകള്‍ at February 8, 2010 11:21 PM
60. Sukanya has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
"കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടിയില്ല " വളരെ വ്യത്യസ്തമായിരിക്കുന്നു നര്മവും പ്രേമവും കലര്ത്തിയുള്ള ഈ പോസ്റ്റ് . സത്യമാവട്ടെ എല്ലാം.
Posted by Sukanya to കുമാര സംഭവങ്ങള്‍ at February 9, 2010 1:14 PM
61. the man to walk with has left a new comment on your post "
ഓപ്പറേഷന് കരിമൂര്ഖന്":
pazhaya pambu vettakal..
kollato operation
Posted by the man to walk with to നീര്‍മിഴിപ്പൂക്കള്‍ at February 9, 2010 2:04 PM
62. ബോണ്‍സ് has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
രാജീവ് ചേലനാട്ടിന്റെ കമന്റിനു ചുവട്ടില് ഒരു ഒപ്പ്!!
Posted by ബോണ്‍സ് to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 1:20:00 PM GMT+05:30
63. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "
wanna fight?":
Really Great job.
Posted by പകല്‍കിനാവന്‍ | daYdreaMer to fade in at 9 February 2010 11:12
64. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "
ഇതിച്ചിരി കടന്ന് പോയില്ലേ ??":
അതൊക്കെ പോയി...ഇന്നിപ്പോ ഈ ചക്കക്ക് എന്താ വില ! ചെന്നൈ മാര്ക്കറ്റില് വലിയ ചക്കക്ക് 400 -500 രൂ ഉണ്ടായിരുന്നു.നാട്ടിലെ ചക്കയെല്ലാം പണ്ട് പഴുത്തു താഴെ വീണു പോകുമായിരുന്നു.ഇപ്പോള് മൂക്കുന്നതിനു മുന്പ് ചക്ക ബിസിനസുകാര് വരും.ലോറിക്കണക്കിനാ തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും ചക്ക പോകുന്നത്..അവരെല്ലാം പഴത്തിനു വേണ്ടി മാത്രമാണു ഉപയോഗിക്കുന്നതും !
അപ്പോള് പിന്നെ കിട്ടിയ വിലയ്ക്ക് അവിടെ വാങ്ങുന്നതായിരുന്നു ബുദ്ധി !
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കുബൂസ് at February 8, 2010 11:41 PM
65. Typist | എഴുത്തുകാരി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
വാഴക്കോടന്, കുറേ ചിരിച്ചൂട്ടോ.ആ അവറുക്ക ഇപ്പഴൂണ്ടോ അവിടെ. ഇവിടെയൊക്കെ ഉത്സവോം വേലയൊക്കെ തുടങ്ങി..
Posted by Typist | എഴുത്തുകാരി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 11:59 AM
66. അഭി നിങ്ങളുടെ പോസ്റ്റ് "
nattukazhcha" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ചെമ്പരത്തി പൂവേ ചൊല്ലു..........
അഭി , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 12:38 am ന് പോസ്റ്റ് ചെയ്തത്
67. ജനശബ്ദം has left a new comment on your post "
ആ ഭൂമി ആദിവാസികളുടേത്.":
ആ ഭൂമി ആദിവാസികളുടേത്
എം വി ജയരാജന്
വന്കിട ഭൂമികൈയേറ്റക്കാരുടെ പേര് പ്രസിദ്ധീകരിക്കാന് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും വെല്ലുവിളിച്ചതായി കണ്ടു. യുഡിഎഫ് കവീനര് പി പി തങ്കച്ചന്മുതല് യുഡിഎഫില് ചേക്കേറിയ എം പി വീരേന്ദ്രകുമാര്വരെ അക്കൂട്ടത്തില്പ്പെടും. മൂന്നാറില് മാത്രമല്ല വന്കിടക്കാര് കൈയേറിയ ഭൂമി ഏറ്റെടുക്കുകയും ഭൂരഹിതര്ക്ക് നല്കുകയും ചെയ്യുക എന്നതാണ് എല്ഡിഎഫ് നയം. കുടിയേറ്റക്കാരുടെ ഭൂപ്രശ്നം പരിഹരിക്കാന് ശരിയായ നിലപാടാണ് സര്ക്കാര് മുന്നോട്ടുവയ്ക്കുന്നത്. എല്ഡിഎഫ് അധികാരത്തില്വന്നശേഷം ആദിവാസികള് ഉള്പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര് ഭൂമി വിതരണംചെയ്തു. യുഡിഎഫ് അഞ്ചുവര്ഷം ഭരിച്ചപ്പോള് 3000 കുടുംബത്തിനു മാത്രമാണ് വിതരണംചെയ്തത്. ഭൂമാഫിയകളുടെ കൈയില്നിന്ന് പിടിച്ചെടുത്ത 17,000 ഏക്കര് ഭൂമി ഇപ്പോള് ലാന്ഡ് ബാങ്കിന്റെ കൈവശമുണ്ട്. യുഡിഎഫ് ഒരിഞ്ചുഭൂമിപോലും കൈയേറ്റക്കാരില്നിന്ന് പിടിച്ചെടുത്തില്ല. മാത്രമല്ല, ഭൂമി കൈയേറാന് യുഡിഎഫ് നേതാക്കളടക്കമുള്ളവര്ക്ക് പ്രോത്സാഹനം നല്കുകയുംചെയ്തു. വലതുപക്ഷം വന്കിട കൈയേറ്റക്കാര്ക്കൊപ്പമാണ് നിന്നത്. ഇടതുപക്ഷം കുടിയേറ്റക്കാരോടും ഭൂരഹിതരോടും പ്രതിബദ്ധത കാട്ടി. എന്നാല്, ഭൂമികൈയേറ്റക്കാരുടെ പാര്ടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കാനാണ് ചിലര് ശ്രമിച്ചത്. ഇക്കാര്യത്തില് സ്വന്തം പത്രത്തെ ഉപയോഗിച്ചും അസംബന്ധ പ്രസംഗങ്ങളിലൂടെയും വലിയ സംഭാവന നല്കിയ ആളാണ് എം പി വീരേന്ദ്രകുമാര്. വയനാട്ടിലെ ആദിവാസികള്ക്ക് അവകാശപ്പെട്ട സര്ക്കാര് ഭൂമി കൈയേറി കൈവശംവച്ചാണ് ഇക്കാലമത്രയും വീരേന്ദ്രകുമാര് ഏത് പക്ഷത്തിരിക്കുമ്പോഴും ഈ പണി നടത്തിയത് എന്നത് പരമപുച്ഛത്തോടെയേ കാണാനാകൂ. മൂന്നാറിലും മറ്റും ഭൂമി കൈയേറിയതിനെതിരെ ഗവമെന്റ് നടപടി സ്വീകരിച്ച ഘട്ടത്തില്ത്തന്നെ ദേശാഭിമാനി വയനാട്ടിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് തുടര്ച്ചയായി വാര്ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാവിഷനെപ്പോലുള്ള ചാനലുകള് വയനാട്ടില്പ്പോയി ദൃശ്യങ്ങളെടുത്തെങ്കിലും വെളിച്ചം കണ്ടില്ല. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില് സര്വേ നമ്പര് 703/1ല് എംഎല്എകൂടിയായ എം വി ശ്രേയാംസ്കുമാര് കൈവശംവയ്ക്കുന്ന 16.75 ഏക്കര് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി നിവേദിത പി ഹരന് ഒപ്പിട്ട 2009 സെപ്തംബര് ഒമ്പതിന് ജി.ഒ.എം.എസ് 291/07-ാം നമ്പര് റവന്യൂവകുപ്പിന്റെ ഉത്തരവ് ഭൂമി കൈയേറ്റക്കാരെ തുറന്നുകാട്ടുന്നതാണ്. എം വി ശ്രേയാംസ്കുമാറിന്റെ സ്വന്തം വകയോ കുടുംബവകയോ സ്വത്തല്ല കൃഷ്ണഗിരിയിലേതെന്ന് അദ്ദേഹംതന്നെ പ്രസ്താവനയില് സമ്മതിച്ചിട്ടുണ്ട്. 1964ലെ കേരള ഭൂമി പതിവ് ചട്ടം 15 ഉപചട്ടം 1 ബി അനുസരിച്ചാണ് ഈ ഭൂമി പതിച്ചുകിട്ടാന് ശ്രേയാംസ്കുമാര് ഹര്ജി നല്കിയത്. മാതൃഭൂമിയിലെ ഫെബ്രുവരി ഏഴിന്റെ പ്രസ്താവനയില് 'കൈയേറിയതല്ല തന്റെ കൈവശത്തിലുള്ളതാണ് ഭൂമി'യെന്ന് ശ്രേയാംസ്കുമാര് പറയുന്നു. പിതൃസ്വത്താണെങ്കില് എന്തിനാണ് പതിച്ചുകിട്ടാന് അപേക്ഷ നല്കിയത്? ഈ ഹര്ജി നിരസിച്ചുകൊണ്ടാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. തന്റെ പക്കലുണ്ടെന്ന് ശ്രേയാംസ് അവകാശപ്പെടുന്ന എല്ലാ തെളിവും തഹസില്ദാര്മുതല് റവന്യൂ പ്രിന്സിപ്പല്സെക്രട്ടറിവരെയുള്ള അര്ധജുഡീഷ്യല് പദവിയിലുള്ള ഉദ്യോഗസ്ഥര് പരിശോധിച്ചാണ് ഭൂമി സര്ക്കാരിന്റേതാണെന്ന് തീര്പ്പുകല്പ്പിച്ചത്. ശ്രേയാംസ്കുമാറിന്റെ കൈവശം 62.23 ഏക്കര് കരഭൂമി ഉണ്ടെന്നും ഈ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്നും ഉത്തരവില് പറയുന്നു. ഈ ഭൂമിയില് നാലുമുറിയുള്ള കെട്ടിടമുണ്ടെന്നും സര്ക്കാരിന്റെ അനുമതി വാങ്ങാതെ ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായും വയനാട് കലക്ടര് റിപ്പോര്ട്ട് ചെയ്തിരുന്നു.
Posted by ജനശബ്ദം to ജനശബ്ദം at February 9, 2010 12:43 AM
68. punyalan.net has left a new comment on your post "
ചരിത്രം രേഖപ്പെടുത്തുന്നത്":
This is an excellent capture. the rough texture in the wall and blue jeans gives a real impact. i am with sapthan. larger frame and space for bag would have created a perfect picture.
GUPTAN ROCKS..
Posted by punyalan.net to കണ്ണേറ് at 9 February 2010 06:37
69. Jimmy has left a new comment on your post "
കോട്ടപ്പുറം പള്ളി Kottapuram Church":
പൈങ്ങോടാ... വെക്കേഷന്റെ ഹാങ്ങ് ഓവർ മാറിയില്ലേ? സ്മരണകൾ...
അപ്പു പറഞ്ഞത് നന്നായി... എന്റെയും ചില പടങ്ങൾ എങ്ങനെ നേരെയാക്കും എന്നു കരുതിയിരിക്കുകയായിരുന്നു.
Posted by Jimmy to പൈങ്ങോടന്‍സ് പടംസ് at February 9, 2010 5:48 AM
70. ദേവസേന has left a new comment on your post "
മരണാനന്തരം":
ഇഹത്തില് വേണ്ടാന്നു വെച്ചിട്ടാണ്, കഴിയാഞ്ഞിട്ടല്ല ഇട്ടിമാളൂ.
സ്വപനങ്ങളാണു സത്യം, ജീവിതം മിഥ്യ , നന്ദനക്കുട്ടീ :)
ഈ കൊടുംകാറ്റില് എനിക്കു ഉഷ്ണിക്കുന്നു..ദിനേശാ.
സ്വപനം കാണാനും എഴുതാനും മാത്രമേ എനിക്ക് കഴിയുന്നുള്ളൂ സോനാ. അല്ലാത്തവര് പ്രവര്ത്തിച്ചു തീര്ക്കുന്നു.
റോമിക്ക് ഇഷ്ടായില്ലന്നറിയാം.
എന്നാല് എനിക്കു ഏറ്റവും പ്രിയപ്പെട്ടത്.
വിഷ്ണൂ, പള്ളിക്കര, അച്ചൂസ്, സന്തോഷം.
എല്ലാവര്ക്കും നന്ദി.
Posted by ദേവസേന to കവിതയുടെ മഴക്കാലം at 11:27 PM
71. maithreyi has left a new comment on your post "
ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....":
ഇത്തരം കഥകള് നമ്മള് നമ്മുടെ കുഞ്ഞുങ്ങള്ക്കും പറഞ്ഞു കൊടുക്കണം , ഇല്ലെങ്കില് അവരും ഇതൊക്കെ കണ്ടും കേട്ടും അവനവനില് മുങ്ങി നടക്കുന്ന സുനില്കുമാരന്മാരായിപ്പോകും.
Posted by maithreyi to സമകാലികചിന്തകൾ at February 9, 2010 11:51 AM
72. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
Drawing with light":
പരീക്ഷണങ്ങള് തുടരട്ടെ
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 10:02 AM
73. അരുണ്‍ കായംകുളം has left a new comment on your post "
രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!!":
എന്താപ്പോ?
രാമായണം കിട്ടീല്ലേ??
ദേ ഇവിടുണ്ടേപോസ്റ്റ് നന്നായി :)
Posted by അരുണ്‍ കായംകുളം to സുദേവ് at February 8, 2010 9:17 PM
74. ബിനോയ്//HariNav has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഇതീന്ന് അവക്കറിക്ക എന്ത് പഠിച്ചു? ചെല കഞ്ഞികളെ കൂടെ കൂട്ടിയാല് ജീവിതം തന്നെ കഞ്ഞിയായിപ്പോകും എന്ന് പഠിച്ചു. ഹി ഹി :))
Posted by ബിനോയ്//HariNav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 10:11 AM
75. ജഗദീശ്.എസ്സ് has left a new comment on your post "
ഹൃദയപൂർവ്വം സാറാജോസഫ്":
സോളാര് പാനലുകള്ക്ക് 25 വര്ഷത്തെ ആയുസാണെന്ന് കേട്ടു. പുതിയ തരം പാനലുകള് 40 വര്ഷം വരെ ഉപയോഗിക്കാം. വിദേശത്ത് പല കമ്പനികളും 20-year power output warranty നല്കുന്നുണ്ട്. http://www.kyocerasolar.com/products/ksimodule.html
അനില് പറഞ്ഞതുപോലെ ഡസ്ക്ടോപ്പ എന്നതുകൊണ്ട് എല്.സി.ഡി മോണിറ്റര് ഉപയോഗിക്കുന്ന ഡസ്ക്ടോപ്പാണ് ഉദ്ദേശിച്ചത്.
ലാപ്പ്ടോപ്പ് കൂടുതല് സൂഷ്മവും സങ്കീര്ണ്ണവുമായ components ആണ് ലാപ്പ്ടോപ്പ് ഉപയോഗിക്കുന്നത്. അത് നിര്മ്മിക്കാന് കൂടുതല് energy intensive ആയ manufacturing process ആവശ്യമാണ്. കൂടാതെ കൂടുതല് ജലം, അപൂര്വ്വ അസംസ്കൃത വസ്തുക്കളും ആവശ്യമാണ്. ഇവയോക്കെ കൂടുതല് ഊര്ജ്ജം ഉപയോഗിക്കുന്നതിനാല് ലാപ്പ്ടോപ്പ് മാര്ക്കറ്റില് എത്തുമ്പോഴേക്കും വലിയോരളവ് മലിനീകരണം അതിന്റെ manufacturing process വഴി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല് ഡസ്ക്ടോപ്പ് സങ്കീര്ണ്ണത കുറഞ്ഞതാകയാല് കുറവ് ഊര്ജ്ജവും മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുന്നതില് അതിന്റെ foot print കുറവായിരിക്കും. വിലയുടെ വ്യത്യാസത്തില് നിന്ന് തന്നെ അത് മനസിലാക്കാം. നമുക്ക് കാര്ബണ് അടിസ്ഥാന സമ്പദ് ഘടന ആയതിനാല് വിലകൂടിയ കൂടിയ ഉത്പ്പന്നങ്ങള് കൂടുതല് മലിനീകരണം ഉണ്ടാക്കുന്നവയായിരിക്കും.
പ്രവര്ത്തിപ്പിക്കുമ്പോള് നാം ഊര്ജ്ജം കുറച്ചേ ചിലവാക്കുന്നുള്ളു എങ്കിലും നമുക്ക് പകരം വേറേ ആരോ അതില് കൂടുതല് ഊര്ജ്ജം ചിലവാക്കിയിട്ടുണ്ട്. ആധുനിക മുതലാളിത്തം പ്രവര്ത്തിക്കുന്ന "Externalize cost" എന്ന രീതിക്ക് സമാനമാണിത്.
ഡസ്ക് ടോപ്പിന് പരസ്യം തീരെഇല്ലല്ലോ. കൂടുതലും നാം സ്വന്തമായല്ലേ assemble ചെയ്യുന്നത്. ചാനലുകളില് കാണുന്ന ലാപ്പ്ടോപ്പ് പരസ്യങ്ങള് ആഭാസകരമാണ്. പരസ്യത്തിലൂടെ കാണുന്ന ബിംബങ്ങള്ക്ക് മനുഷ്യന്റെ സ്വഭാവരൂപികരണത്തില് വളരേറെ സ്വാധീനം ഉണ്ട്. സ്ത്രീകള്ക്കെതിരെ ആക്രമണം എന്ന് പരാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. ചോട്ടമുതല് കാണുന്നതല്ലേ മനുഷ്യര് ചെയ്യൂ.
Posted by ജഗദീശ്.എസ്സ് to സ്വപ്നയാത്ര at February 8, 2010 10:27 PM
76. Typist | എഴുത്തുകാരി has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
സുന്ദരമായ സ്വപ്നം. അല്ല ഇനി സത്യമാണോ???
Posted by Typist | എഴുത്തുകാരി to കുമാര സംഭവങ്ങള്‍ at February 9, 2010 12:54 PM
77. Rare Rose has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
പ്രണയദിന പോസ്റ്റ് കൊള്ളാല്ലോ മാഷേ.വായനക്കാരെ കഥയോ,സത്യമോ സ്വപ്നമോ എന്നൊക്കെയുള്ള രീതിയില് കൈ പിടിച്ചു കൊണ്ടു പോകുന്നയെഴുത്തു.:)
Posted by Rare Rose to കുമാര സംഭവങ്ങള്‍ at February 9, 2010 10:32 AM
78. 素人 has left a new comment on your post "
പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്....":
お金持ち人妻や熟女達は素人ホストに抱いてもらう喜びを忘れられず、性欲を満たしています。お金に困った素人男性達は当サイトで人妻さん達を抱いて高額報酬をいただいてください
Posted by 素人 to ദൃഷ്ടിദോഷം at Tuesday, February 09, 2010
79. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "
സീറോ ടു ഹീറോ..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പുളു..അമ്പ..പുളൂ..എന്നോട് മുന്നേ പറഞ്ഞ കഥയിൽ നവ്യാ നായരായിരുന്നല്ലോ....
എറക്കാടൻ / Erakkadan , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 9:27 am ന് പോസ്റ്റ് ചെയ്തത്
80. അപ്പു has left a new comment on your post "
Drawing with light":
കുഞ്ഞാ, “എന്തുകൊണ്ടാണ് ഫോട്ടൊയിൽ രണൊ അല്ലെങ്കിൽ നാലൊ ലൈറ്റിന്റെ പ്രതലം കാണുന്നതിനുപകരം കൂടുതൽ കാണുന്നത്..? ആ ഒറ്റക്ലിക്കിൽ ഒരുപാട് ചലനങ്ങൾ എങ്ങിനെ പതിയുന്നു..? “ കാരണം ആ ഒരു “ഒറ്റ ക്ലിക്കിന്റെ” നീളം 15 സെക്കന്റ് ആണെന്നതു തന്നെ. ശ്രദ്ധിക്കുക 1/15 സെക്കന്റ് അല്ല, പതിനഞ്ചു സെക്കന്റുകൾ ഷട്ടർ തുറന്നുതന്നെയിരിക്കുന്നു !
Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:47 AM
81. കുഞ്ഞൻ has left a new comment on your post "
Drawing with light":
അവിശ്വസീനയമായ റിസൽറ്റ്..!
എന്തുകൊണ്ടാണ് ഫോട്ടൊയിൽ രണൊ അല്ലെങ്കിൽ നാലൊ ലൈറ്റിന്റെ പ്രതലം കാണുന്നതിനുപകരം കൂടുതൽ കാണുന്നത്..? ആ ഒറ്റക്ലിക്കിൽ ഒരുപാട് ചലനങ്ങൾ എങ്ങിനെ പതിയുന്നു..? ( ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചലനങ്ങൾ രണ്ടിൽക്കുടുതലായി ഫോട്ടൊക്യാമറയിൽ പതിയുന്നതെങ്ങിനെ)
Posted by കുഞ്ഞൻ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:26 AM
82. ബിനോയ്//HariNav has left a new comment on your post "
വിക്റ്റോറിയന് സങ്കുചിത മദ്യസദാചാരം !!":
ഹെന്റെ സക്കറിയാമുത്തപ്പാ ഭയങ്കരം! ഭയങ്കരം!. സൂരജ്ഭായ് തകര്ത്തൂട്ടാ :)
ബാബുമാഷേ...................ഹി ഹി ഹി :)
Posted by ബിനോയ്//HariNav to അഭിപ്രായങ്ങള്‍ at Mon Feb 08, 10:57:00 PM PST
83. വശംവദൻ has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
"പിന്നീട് വളര്ന്ന ശേഷവും പലപ്പോഴും വഴക്ക് നടക്കുന്നത് വെറുതെ നോക്കി നിന്നിട്ടുണ്ട്"
:) അനുഭവം ഗുരു ആകണമല്ലോ, അല്ലേ?
Posted by വശംവദൻ to വര്‍ഷ ഗീതം at February 9, 2010 2:14 PM