Orkut Gmail Calendar Documents Web more »
Recently Visited Groups | Help | Sign in
Google Groups Home
[Marumozhi - 51 Coments - 10_040_05:00:09_325]
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  1 message - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Marumozhi  
View profile   Translate to Translated (View Original)
 More options Feb 9, 10:30 am
From: Marumozhi <velap...@gmail.com>
Date: Mon, 08 Feb 2010 21:00:11 -0800 (PST)
Local: Tues, Feb 9 2010 10:30 am
Subject: [Marumozhi - 51 Coments - 10_040_05:00:09_325]
1. ശ്രീ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ശ്ശെടാ. പുതിയൊരു വിഭവം നാട്ടില് പരീക്ഷിച്ച് ഹിറ്റാക്കാന് നോക്കാതെ നിങ്ങള് പരാജയം സമ്മതിച്ച് പിന്വാങ്ങിയത് കഷ്ടമായിപ്പോയി. അവറുക്കായെ പോലുള്ളവരുടെ ഇതു പോലെ ഉള്ള പുത്തന് ആശയങ്ങള്ക്ക് നിങ്ങളാരും പിന്തുണ കൊടുക്കാതിരുന്നത് കഷ്ടം തന്നെ.

(അല്ല, ആ ഹലുവക്കഞ്ഞി കഴിച്ച് ഉത്സവപ്പറമ്പ് വൃത്തികേടാക്കിയോ ആരെങ്കിലും?)



Posted by ശ്രീ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 7:50 AM

2. അപ്പു has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

ബൈജൂ, ഈ ചിത്രത്തിന്റെ സൈഡിൽ കാണുന്ന ചെരിവ് ഉണ്ടല്ലൊ (ലെൻസ് ഡിസ്റ്റോർഷൻ) അത് മാറ്റാൻ ഫോട്ടോഷോപ്പ് ഫിൽറ്ററുകളിൽ ഒരു സംവിധാനം ഉണ്ട്. ലെൻസ് ഡിസ്റ്റോർഷൻ എന്ന ഫിൽറ്റർ - ഒന്നു നോക്കൂ.



Posted by അപ്പു to പൈങ്ങോടന്‍സ് പടംസ് at February 9, 2010 3:10 AM

3. ശ്രീ നിങ്ങളുടെ പോസ്റ്റ് "സീറോ ടു ഹീറോ..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അബുദാബി യാത്രയുടെ തുടക്കം തന്നെ സംഭവ ബഹുലമായി അല്ലേ? കൊള്ളാം.

ഒരിയ്ക്കല് എറണാകുളത്ത് വച്ച് റെയില്വേ സ്റ്റേഷനിലേയ്ക്ക് കൂട്ടുകാരുടെ കൂടെ നടന്നു വരുമ്പോള് എതിരേ കടന്നു പോകുന്ന ഒരു പെണ്ണിന് ജ്യോതിര്മയി യുടെ ഒരു ഫേസ് കട്ട്. 'എടാ... അവരെ കണ്ടാല് ഏതാണ്ട് ജ്യോതിര്മയിയെ പോലുണ്ടല്ലേ?' എന്ന് ഞങ്ങളിലൊരുത്തന് പറഞ്ഞതു കേട്ട് അവര് നടക്കുന്നതിനിടയില് ഒന്ന് തിരിഞ്ഞു നിന്ന് ഇങ്ങനെ പറഞ്ഞു "പോലെയല്ല. ഞാന് തന്നെയാണ് ജ്യോതിര്മയി കേട്ടോ". എന്നിട്ട് ചിരിച്ചു കൊണ്ട് നടത്തം തുടര്ന്നു. ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം ഞങ്ങളും :)



ശ്രീ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 6:30 am ന് പോസ്റ്റ് ചെയ്തത്

4. ശ്രീക്കുട്ടന്‍ has left a new comment on your post "Drawing with light":

സൂപ്പറണ്ണാ സൂപ്പര്



Posted by ശ്രീക്കുട്ടന്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 8:17 AM

5. ശ്രീ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കഥ നന്നായിട്ടുണ്ട് കുമാരേട്ടാ. എഴുത്തിന്റെ ശൈലിയും മനപൂര്വ്വം മാറ്റിയതായിരിയ്ക്കും അല്ലേ?

അവസാനം കൂടുതല് നന്നായി. എങ്കിലും മൊത്തത്തില് കുറച്ചു കൂടി നന്നാക്കാമായിരുന്നോ എന്ന് സംശയം തോന്നി.



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at February 9, 2010 9:34 AM

6. Akbar has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

മരം മുറിക്കരുത്. കരള വനം വകുപ്പ്.
ജാഗ്രതൈ



Posted by Akbar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 10:14:00 AM

7. അപ്പു has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

നല്ല ഓർമ്മക്കുറിപ്പുകൾ. കുറച്ചുനേരത്തേക്ക് ഞാനും എന്റെ സ്കൂളിലേക്ക് പോയിരുന്നു കണ്ണനുണ്ണീ.



Posted by അപ്പു to വര്‍ഷ ഗീതം at February 9, 2010 9:03 AM

8. keralam has left a new comment on your post "അച്ചായനിസം - ചില അസ്സൂയ ചിന്തകള് !":

ഹഹഹ.. എനിക്കങ്ങു ശരിക്ക് ബോധിച്ചു ചിരിച്ചു മടുത്തു... ഏങ്ങനെ ചിരിക്കാതിരിക്കും .. ഒരു കൊട്ടിചോവോന്റെ അസൂയയിലും , അപകര്ഷതാ ബോധത്തിലും , ആത്മ നിന്ദയിലും നിന്നും ഉയിര് കൊണ്ട ഇത്തരം തീട്ട സാഹിത്യം വായിക്കുമ്പോള് എങ്ങനെ ചിരിക്കാതിരിക്കും. "മാനേ" കുഞ്ഞസുരാ നീ ആള് മിടുക്കന് തന്നെ



Posted by keralam to അസുരവാണി at February 8, 2010 8:03 PM

9. അനിൽ@ബ്ലൊഗ് has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

മണിസാര്,
100 വാട്ട് സോളാര് പാനല് ആ വിലക്ക് കിട്ടുമോ?
70 വാട്ട് പാനലിന് 24 മറ്റോ ആയിരുന്നു വില എന്നാണ് എന്റെ ഓര്മ(കുറച്ച് പഴയ റേറ്റ്).

ലാപ് ടോപ്പ് തന്നെ ഉപയോഗിക്കണം എന്നില്ലല്ലോ, ഡെസ്ക് ടോപ്പ് വിത്ത് എല്.സി.ഡി മോണിറ്റര് മതിയാകും. സി.എഫ്.എല് ന്റെ കാര്യം പറഞ്ഞപോലെ എല്ലാ പി.സി യൂസേഴ്സും എല്.സി.ഡിയിലേക്ക് മാറിയാല് തന്നെ കുറേ എനര്ജി സേവ് ചെയ്യാം.

ഓഫ്ഫ്:
ഓട്ടോമൊബൈല് ഇന്വേര്ട്ടര് ഒരെണ്ണം ഉണ്ടാക്കിയത് ഉടനെ പോസ്റ്റുന്നുണ്ട്.
:)



Posted by അനിൽ@ബ്ലൊഗ് to സ്വപ്നയാത്ര at February 8, 2010 6:59 PM

10. ശ്രീ has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

അങ്ങനെ തല്ലു കൂടുന്ന ചങ്ങാതിമാരെ പിടിച്ച് മാറ്റാന് ചെന്നിട്ട് വാദി പ്രതിയായി അല്ലേ?

അന്നത്തെ അദ്ധ്യാപകര്ക്ക് ശിക്ഷിയ്ക്കുന്ന അതേ അളവിലോ അതിലധികമായോ സ്നേഹിയ്ക്കാനും അറിയാമായിരുന്നല്ലോ.



Posted by ശ്രീ to വര്‍ഷ ഗീതം at February 9, 2010 10:01 AM

11. പ്രയാണ്‍ has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

എന്റെ മനസ്സിലുമുണ്ട് കണ്ണനുണ്ണി ഇതുപോലെ വറുതെ കൊണ്ട് ഒരടിയുടെ പാട്.മൂന്നാം ക്ലാസ്സിലിരുന്ന് ഞാനിപ്പോഴും ഇടക്കൊക്കെ തടവിത്തണുപ്പിക്കാറുണ്ട് അത്.



Posted by പ്രയാണ്‍ to വര്‍ഷ ഗീതം at February 9, 2010 9:54 AM

12. krishnakumar513 has left a new comment on your post "പേരുകള്ക്കും വംശനാശം!!":

പ്രസക്തിയുള്ള വിഷയം.
അരുണ് പറഞ്ഞ പോലെ സെമി ദളിത് പേരുകള് എല്ലാം ചരമമടഞ്ഞു.ചോതി,കണ്ടോതി,യെനോതി(ഗണപതി),കിളിയാള്,പൊലിയാള്....
അങ്ങനെയങ്ങനെ ധാരാളം.



Posted by krishnakumar513 to കരിനാക്ക് at February 9, 2010 7:31 AM

13. 素人 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്ക്ക് വേറെ അച്ഛന് !!!!":

お金持ち人妻や熟女達は素人ホストに抱いてもらう喜びを忘れられず、性欲を満たしています。お金に困った素人男性達は当サイトで人妻さん達を抱いて高額報酬をいただいてください



Posted by 素人 to പ്രതികരണവേദി at 9 February 2010 09:17

14. ശ്രീ has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്":

കുട്ടിക്കാലം അതിന്റെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിയ്ക്കുന്നു. ഹൃദ്യമായ എഴുത്ത്... എന്റെയും കുട്ടിക്കാലത്തെ ഓര്മ്മിപ്പിച്ചു.

[ആദ്യത്തെ പാരഗ്രാഫ് അവിടെ വരേണ്ടിയിരുന്നതല്ല എന്ന് തോന്നുന്നു അല്ലേ? അത് ആവര്ത്തിച്ചിട്ടുണ്ടല്ലോ... ശ്രദ്ധിയ്ക്കുമല്ലോ]



Posted by ശ്രീ to എന്റെ കഥകള്‍ at February 8, 2010 8:24 PM

15. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പക്ഷെ അനുഗ്രഹം കിട്ടിയത് അശ്വതിക്കും..!



കുഞ്ഞൻ , വാലായ്മ...... ലേക്ക് 8.2.10 ന് പോസ്റ്റ് ചെയ്തത്

16. Anonymous has left a new comment on your post "ഓതറൈസേഷന് എന്ന കടലാസുപുലി":

നന്ദന
പെണ്ണ് തന്നെയാ



Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 8:44 PM

17. saptavarnangal has left a new comment on your post "ചരിത്രം രേഖപ്പെടുത്തുന്നത്":

നല്ല ഷോട്ട്, ആ ബാഗിന്റെ ഇടത്തു ഭാഗത്ത് കുറച്ചുകൂടി സ്ഥലം കൊടുത്തുകൊണ്ട് ഇത്തിരികൂടി വൈഡാക്കി എടുത്ത് നോക്കിയാൽ കുറച്ചുകൂടി നന്നായേനെ എന്ന് തോന്നുന്നു. ടെലി എന്റിന്റെ മാക്സിമമാണെന്നു തോന്നുന്നു, സോഫ്റ്റ്നെസ്സ് ഫീൽ ചെയ്യുന്നുണ്ട്.



Posted by saptavarnangal to കണ്ണേറ് at 9 February 2010 01:21

18. ശ്രീ has left a new comment on your post "ഇന്നലെ ഇന്ന് നാളെ":

"ഇന്നിന്റെ നെറുകയില് നേരിന്റെ

ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ

മുഗ്ദ സുഗന്ധത്തിലലിയട്ടെ

ഇന്നിന്റെ നോവുകള്..."

അതു തന്നെ. നന്നായിട്ടുണ്ട് മാഷേ



Posted by ശ്രീ to പൂരക്കടവ് at February 8, 2010 6:58:00 PM PST

19. ശ്രീ നിങ്ങളുടെ പോസ്റ്റ് "സംഗീതം കിട്ടി!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്ന് തന്നെ കേട്ടിരുന്നു. :)



ശ്രീ , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 8 8:37 pm ന് പോസ്റ്റ് ചെയ്തത്

20. അനിൽ@ബ്ലൊഗ് has left a new comment on your post "നാണക്കേടാകുമോ?":

ഇങ്ങനെ ഒരു വാര്ത്തയോ,
കേരളത്തില് ഇരിക്കുന്ന ഞങ്ങളാരും അറിഞ്ഞില്ല , അനിലെ.



Posted by അനിൽ@ബ്ലൊഗ് to സ്പന്ദനങ്ങള്‍.... at February 9, 2010 7:09 AM

21. Noushad നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം
നല്ല അറിവും



Noushad , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 9:15 am ന് പോസ്റ്റ് ചെയ്തത്

22. അപ്പു has left a new comment on your post "വീമാന അഭ്യാസങ്ങൾ..1":

എനിക്ക് ഇതിലും ഇഷ്ടമായത് ഏറ്റവും താഴെയുള്ള കുഞ്ഞന്റെ ചിത്രമാണ്. സിഗ്മയിൽ എടുത്തതാണോ അത്?



Posted by അപ്പു to കുഞ്ഞൻ പടങ്ങൾ..! at February 9, 2010 7:00 AM

23. ശ്രീക്കുട്ടന്‍ has left a new comment on your post "Drawing with light":

സൂപ്പറണ്ണാ സൂപ്പര്



Posted by ശ്രീക്കുട്ടന്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 8:16 AM

24. Binu has left a new comment on your post "കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...":

Hi Kochuthressya,

Thanks for posting this Blog,Hope u r doing good.Hope you and your family are fine.

Johns,Abu Dhabi



Posted by Binu to കൊച്ചുത്രേസ്യയുടെ ലോകം.. at February 9, 2010 9:37 AM

25. Manoraj നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുരളിയുടെ ദൊഹ മീറ്റ് ആണു ഇവിടെ എത്തിച്ചത്. ണല്ലോരു കഥ വായിച്ചു.. നന്ദി..



Manoraj , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 8 6:45 pm ന് പോസ്റ്റ് ചെയ്തത്

26. Jijo has left a new comment on your post "കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്ന...":

ചരിത്രം എന്തിന് പഠിക്കണം? നൂറ്റാണ്ടുകള്ക്ക് അപ്പുറത്ത് നിന്നും കുറ്റവാളികളെ കണ്ടെത്തി ന്യായവിചാരണയ്ക്ക് നിര്ത്തി ശിക്ഷ വിധിക്കാനോ? അതോ ഒരു വംശം എന്ന നിലയ്ക്ക് മനുഷ്യന് സംഭവിച്ചിട്ടുള്ള തെറ്റുകളും ശരികളും തിരിച്ചറിഞ്ഞ് അതില് നിന്നും പാഠങ്ങള് ഉള്ക്കൊള്ളാനോ? പഠനങ്ങള് നടക്കുക തന്നെ വേണം. പക്ഷെ അത് ഏതെങ്കിലും വിഭാഗങ്ങളെ കരി തേയ്ക്കാനോ വേറെ ഏതെങ്കിലും വിഭാഗങ്ങളെ മഹത്വീകരിക്കാനോ ആകരുത്. ഉപ്പാപ്പയ്ക്കാനേണ്ടാര്ന്ന് എന്ന് കരുതി ചന്തിയിലെ ഇല്ലാത്ത തഴമ്പ് കാണിച്ച് നടക്കുന്നവര്ക്ക് ഒരു മരുന്നാകാം. അത് കുയിയാനേര്ന്ന് എന്നറിയുമ്പോള് ലജ്ജിക്കേണ്ടത് അത്തരക്കാര് മാത്രമാണ്. അല്ലാത്തവര്ക്ക് ഇതെല്ലാം അറിവുകള് മാത്രം.

കേരളത്തിലെ നായന്മാരുടെ പാരമ്പര്യം ഇന്നത്തെ നായന്മാര്ക്ക് ലജ്ജിക്കാന് തക്ക വണ്ണം എന്തെങ്കിലുമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അഥവാ അതില് ലജ്ജിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കില് ആ ലജ്ജയില് നിന്നും ഒഴിവാകാന് മറ്റു സമുദായങ്ങള്ക്ക് കഴിയുകയുമില്ല. മലയാളികളുടെ രക്തം അത്ര കണ്ട് ഇടകലര്ന്നിട്ടുണ്ടെന്ന് ഇതിനോടകം തെളിഞ്ഞതല്ലേ. ഒന്നിലധികം ഭര്ത്താക്കന്മാരേയോ സംബന്ധക്കാരേയോ ഒരേ സമയം വച്ച് കൊണ്ടിരിക്കുന്നത് മണിക്കൂര് കണക്കിന് റേറ്റ് പറഞ്ഞ് നടത്തുന്ന വേശ്യാവൃത്തിയുമായി കൂട്ടികെട്ടുന്നതിനോടും യോജിപ്പില്ല. ഒരു സമൂഹത്തിന്റെ മൊത്തം ജീവിതരീതി അങ്ങിനെ ആയി തീരുമമ്പോള് അതും സംസ്കാരത്തിന്റെ ഒരു ഭാഗം മാത്രമായി തീരുന്നു.

സാഹിത്യത്തിലൂടെയും മറ്റു സാംസ്കാരിക മാധ്യമങ്ങളിലൂടെയും ഒരു പൊള്ളയായ ചരിത്രം രൂപപ്പെടുത്തി ജാതി വ്യവസ്ഥിതിയുടെ ഉന്നതങ്ങളില് സ്വയം പ്രതിഷ്ഠിച്ച മേല് സമുദായങ്ങള്ക്കെതിരേ ചരിത്രം കൊണ്ട് തന്നെ പ്രതിരോധിക്കുന്ന ഇത്തരം പോസ്റ്റുകള് ഒരിക്കലും അനാവശ്യമല്ല. പക്ഷേ പോസ്റ്റിന്റെ ലക്ഷ്യം കമന്റുകളില് ഹൈജാക്ക് ചെയ്യപ്പെടരുത്. ഒരു തുറന്ന ജാതിപ്പോരല്ല നമുക്കാവശ്യം. ഞാനാണ് കേമന് എന്ന മട്ടിലുള്ള വാദങ്ങള് ചരിത്രത്തിന്റെ വെറും ആവര്ത്തനങ്ങള് മാത്രമാകും.

സത്യങ്ങള് പുറത്ത് വരട്ടെ. എല്ലാവരും കാണത്തക്ക വിധം പ്രസിദ്ധീകരിക്കപെടട്ടെ. നായന്മാരുടെ മാത്രമല്ല, ബ്രാഹ്മണന്റേയും, ഈഴവന്റേയും, ക്രിസ്ത്യാനിയുടേയും, മാപ്പിളമാരുടേയും, ഒക്കെ സത്യ ചരിത്രങ്ങള് വെളിപ്പെടട്ടെ. സത്യം നിങ്ങളെ കൂടുതല് ബന്ധനത്തിലേയ്ക്കല്ല മറിച്ച് സ്വാതന്ത്ര്യത്തിലേയ്ക്ക് കൈപിടിച്ചുയര്ത്തട്ടെ.

ജാതിയുടേയോ, പണത്തിനേയോ, പാരമ്പര്യത്തിന്റേയോ, തൊലിവെളുപ്പിന്റേയോ, ബുദ്ധിയുടേയോ, അറിവിന്റേയോ, മറ്റേതെങ്കിലും ഗുണത്തിന്റേയോ ഉടമസ്ഥതയുടെ പേരില് മറ്റൊരുത്തനേക്കാള് ഉന്നതനാണ് താന് എന്ന് വിശ്വസിക്കുന്നവരെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഭ്രാന്തന്മാരാണ്.



Posted by Jijo to മാവേലികേരളം (MaveliKeralam) at 6:14 AM

27. keralam has left a new comment on your post "അച്ചായനിസം - ചില അസ്സൂയ ചിന്തകള് !":

ഹഹഹ.. എനിക്കങ്ങു ശരിക്ക് ബോധിച്ചു ചിരിച്ചു മടുത്തു... ഏങ്ങനെ ചിരിക്കാതിരിക്കും .. ഒരു കൊട്ടിചോവോന്റെ അസൂയയിലും , അപകര്ഷതാ ബോധത്തിലും , ആത്മ നിന്ദയിലും നിന്നും ഉയിര് കൊണ്ട ഇത്തരം തീട്ട സാഹിത്യം വായിക്കുമ്പോള് എങ്ങനെ ചിരിക്കാതിരിക്കും. "മാനേ" കുഞ്ഞസുരാ നീ ആള് മിടുക്കന് തന്നെ



Posted by keralam to അസുരവാണി at February 8, 2010 8:02 PM

28. Manoraj has left a new comment on your post "പേരുകള്ക്കും വംശനാശം!!":

മുരളിയുടെ ദൊഹ മീറ്റ് പോസ്റ്റ് ആണു ഇവിടെ എത്തിച്ചത്.

വംശനാശം സംഭവിക്കാതിരിക്കാനാവും ശ്രദ്ധേയൻ എന്നൊരു പേരും ഒപ്പം ഒരു ചെറിയ കരിനാക്കും അല്ലേ? ഹ..ഹ..

എന്റെയൊക്കെ പേരു നോക്ക്.. എത്ര സുന്ദരമായ പേരാ അല്ലേ.. അല്ലേലും ഞാൻ ഒരു സംഭവമാ...



Posted by Manoraj to കരിനാക്ക് at February 9, 2010 5:53 AM

29. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര് വിത്...":

ആടു ജീവിതം എന്ന ബെന്യാമിന്റെ നോവല് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന് വക നല്കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്റെ നോവലിലെ ജീവിക്കുന്ന കഥാനായകന് നജീബും ഏഷ്യാനെറ്റില് കവി ശ്രീ കുഴൂര് വിത്സനുമായ് സംസാരിക്കുന്നു.

സ്നേഹപൂര്വ്വം
രാജു ഇരിങ്ങല്



Posted by ഞാന്‍ ഇരിങ്ങല്‍ to ഞാൻ ഇരിങ്ങൽ at 10:22 AM

30. കുഞ്ഞൻ has left a new comment on your post "എന്റെ ഗ്രാമം 3":

ലേശം ചുവപ്പ് കൂടിയാലെന്താ നല്ല കുളിർമയുള്ള പടം..!



Posted by കുഞ്ഞൻ to OUT OF FOCUS at February 9, 2010 7:22 AM

31. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പുവേട്ടാ..

നീല കര്ട്ടനും അതിനു പിറകില് നീല ടാര്പോളിനും..
ആ ചെറിയ ട്രൈപോഡില് എടുത്തതാണിത്..
ഷട്ടെര് 10 ഓ 15 ഓ ആണെന്നു തോന്നുന്നു..

നന്ദിയോടെ..

നൌഷാദ്: നന്ദി..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 9:28 am ന് പോസ്റ്റ് ചെയ്തത്

32. punyalan.net നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one



punyalan.net , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 10:12 am ന് പോസ്റ്റ് ചെയ്തത്

33. Team 1 Dubai has left a new comment on your post "Kadevide Makkale":

You may listen to it at:

http://talentshare.blogspot.com/2010/02/talent-share-readers-club-poetry_09.html



Posted by Team 1 Dubai to MALAYALIKKUTTY - for malayalam songs and poem lovers at 9 February 2010 09:01

34. നേഹ has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

തേങ്ങ എന്റെ വക. ഒന്നും അല്ലേലും ഒരു പാഠം പഠിച്ച കഥ അല്ലെ :)



Posted by നേഹ to വര്‍ഷ ഗീതം at February 9, 2010 8:56 AM

35. kaalidaasan has left a new comment on your post "പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":

ഒരു മുസ്ലിം സ്ത്രീ പർദ്ദയാണ് ധരിക്കേണ്ടതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പർദ്ദയോ സാരിയോ ചുരിദാറോ സൽവാറോ എന്തുമാവാം. ഇസ്ലാം അനുശാസിക്കുന്നവിധം മാന്യവും സഭ്യവുമാവണം അവ എന്നേയുള്ളൂ.

ഇസ്ലാം അനുശാസിക്കുന്ന സഭ്യത എന്താണെന്നു നമുക്ക് നോക്കാം.

മുസ്ലിം സ്ത്രീകള് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിരിക്കുന്ന ഖുറാന് ഭാഗം വിവിധ പരിഭാഷകളില് കാണുന്നതാണു താഴെ.

യൂസഫ് അലി ഖുറാനില് നിന്ന്.

31. And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what (must ordinarily) appear thereof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husband's fathers, their sons, their husbands' sons, their brothers or their brothers' sons, or their sisters' sons, or their women, or the slaves whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex; and that they should not strike their feet in order to draw attention to their hidden ornaments. And O ye Believers! turn ye all together towards Allah, that ye may attain Bliss.


ജമായത് ഖുറാനില് നിന്ന്

31 വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള് താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള് കാത്തുകൊള്ളട്ടെ.20 സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ--സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള് മറയ്ക്കട്ടെ. ഭര്ത്താക്കള്, പിതാക്കള്, ഭര്ത്തൃപിതാക്കള്,21 പുത്രന്മാര്, ഭര്ത്തൃപുത്രന്മാര്,22 സഹോദരന്മാര്,23 സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്,24 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്,25 സ്വന്തം അധീനത്തിലുള്ളവര്, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്,26 സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള് എന്നിവര്ക്കൊഴികെ, അവര് സൌന്ദര്യം വെളിവാക്കരുത്. മറച്ചുവെച്ച സൌന്ദര്യം ആളുകള് ശ്രദ്ധിക്കാന് കാലുകള് നിലത്തടിച്ചു നടക്കുകയുമരുത്.

പിക് താല് ഖുറാനില് നിന്ന്

(30) And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent, and to draw their veils over their bosoms, and not to reveal their adornment save to their own husbands or fathers or husbands' fathers, or their sons or their husbands' sons, or their brothers or their brothers' sons or sisters' sons, or their women, or their slaves, or male attendants who lack vigour, or children who know naught of women's nakedness. And let them not stamp their feet so as to reveal what they hide of their adornment. And turn unto Allah together, O believers, in order that ye may succeed.

ഇതില് പരാമര്ശിച്ചിരിക്കുന്ന രണ്ടു വാക്കുകളാണു സൌന്ദര്യം എന്നും മുഖപടം എന്നും. മുഖപടം കൊണ്ട് മാറു മറക്കണമെന്നാണു ജമായത്തിന്റെ ഖുറാനില് പറഞ്ഞിരിക്കുന്നത്. മുഖം മറയ്ക്കാനല്ലെങ്കില് മുഖപടത്തിന്റെ ആവശ്യമില്ലല്ലോ?

ഇനി സൌന്ദര്യം എന്ന വാക്കിലേക്ക് വരാം. സാധാരണ മനുഷ്യര് സൌന്ദര്യമുണ്ടോ എന്ന് ആദ്യം നോക്കുന്നത് മുഖത്തേക്കാണ്. അതു കഴിഞ്ഞിട്ടേ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ശ്രദ്ധിക്കൂ. കോന്ത്രപ്പല്ലുള്ള ഉണ്ടക്കണ്ണുള്ള ഒരു സ്ത്രീയെ സുന്ദരി എന്നാരും വിളിക്കില്ല. ആദ്യമേ തന്നെ മാറിടത്തേക്ക് നോക്കുന്ന പള്ളിക്കുളം ഈ ജനുസില് പെടില്ല.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

36. ശ്രീ നിങ്ങളുടെ പോസ്റ്റ് "ലവ് ജിഹാദ് - 2" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 8 6:53 pm ന് പോസ്റ്റ് ചെയ്തത്

37. ഗൂഗ്ലി നിങ്ങളുടെ പോസ്റ്റ് "ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്ച്ച..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

i guess... you might be busy. I've some time to read the links and all.

a few doubts
[comment]
സ്വയം പ്രവാചകനെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കണം.
[/comment]


നമ്മള് രണ്ടു പേരും agreement ല് എത്തിയ ഒരേഒരു കാര്യം ഇതാണ്. ഞാന് എത്ര തപ്പിയിട്ടും ഈസാ നബിയോ ഇബ്രാഹിം നബിയോ ദാവീദോ താന് പ്രവാചകനാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രഖ്യാപിക്കുന്നതായി കാണുന്നില്ല. ഇവരെല്ലാം പ്രവാചകന്മാരാകുന്നത് എങ്ങിനെയാണ്?

കൂടുതല് സംശയങ്ങള് ചോദിച്ച് താങ്കളെ overload ആക്കുന്നില്ല



ഗൂഗ്ലി , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 8 8:00 pm ന് പോസ്റ്റ് ചെയ്തത്

38. ജോ l JOE has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

ഗുണപാഠം: രണ്ടു പേര് തമ്മില് വഴക്കിടുമ്പോള് നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്ക്കണം.
Very Very Correct.



Posted by ജോ l JOE to വര്‍ഷ ഗീതം at February 9, 2010 9:04 AM

39. നേഹ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുമാരേട്ടാ ആകെ മൊത്തം കളര് ഫുള് ആയല്ലോ.ബ്ലോഗ് തൊട്ടു പോസ്റ്റ് വരെ .



Posted by നേഹ to കുമാര സംഭവങ്ങള്‍ at February 9, 2010 9:02 AM

40. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മികച്ച ഒരു ചിത്രം. ഹരീ..ഭഗവ്ത് സാമീപ്യം എന്തുകൊണ്ടും നല്ല മരുന്നാണ്



റ്റോംസ് കോനുമഠം , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 9:38 am ന് പോസ്റ്റ് ചെയ്തത്

41. അപ്പു നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ, നല്ലൊരു വാർത്താ ചിത്രം. ആ സ്റ്റേജിനു പിന്നിൽ കെട്ടിയിരിക്കുന്ന നീലപ്ലാസ്റ്റിക് കർട്ടൻ ആണോ -അതിന്റെ എഫക്റ്റ് നീലിമ ഈ ഫോട്ടോയിൽ കാണാനുണ്ട്.



അപ്പു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 8:42 am ന് പോസ്റ്റ് ചെയ്തത്

42. abueser has left a new comment on your post "പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്ക്ക് വേണ്ടി നടത്...":

tonny blarine aajeevanantha palasteen prathinidhiyakkiyappol athu lokavasanam vare thudarenda prashnamakannamennu munkootti theerumanichapole Yithum pariharathekkal puthiya vakuppukalum prashnangalum srishtikkalannu avarude lakshyam.
'Sadharannakkaran''Mannamkatta'



Posted by abueser to ജനശബ്ദം at February 8, 2010 7:10 PM

43. കണ്ണനുണ്ണി has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

പണി കിട്ടിയെന്കിലെന്താ...
ബിസിനെസ്സിന്റെ ബാലപാഠം പഠിച്ചില്ലേ...
എല്ലാം നല്ലതിനാന്നെ...ഹിഹി



Posted by കണ്ണനുണ്ണി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 7:04 AM

44. Anonymous has left a new comment on your post "എന്തിനോടുപമിക്കും ഞാന്.....":

ഇതും ഡോക്ടറുടെ പേഷ്യന്റാണോ?

മതി ഡോക്ടറെ, മടുത്തു ഈ സീരീസ്....ഒന്നു മാറ്റിപ്പിടി! (അധികമായാല് അമൃതും വിഷ(മ)മെന്നല്ലേ? (അല്ലാതെ സദാചാര കാവല്ക്കാരനോ അസൂയക്കാരനോ മുന്തിരിങ്ങാ കിട്ടാത്ത കുറുക്കനായതു കൊണ്ടോ അല്ല :-))



Posted by Anonymous to OUT OF FOCUS at February 9, 2010 6:31 AM

45. Rajeeve Chelanat has left a new comment on your post "വിക്റ്റോറിയന് സങ്കുചിത മദ്യസദാചാരം !!":

സൂരജും ബാബുവും ഒന്നിനൊന്ന് കസറി....



Posted by Rajeeve Chelanat to അഭിപ്രായങ്ങള്‍ at Mon Feb 08, 08:10:00 PM PST

46. saptavarnangal has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്":

നിശ്ചല ഛായാഗ്രഹണ രംഗത്ത് നവീനമായ പാതകൾ വെട്ടിതെളിക്കുവാൻ പരിശ്രമിക്കുന്ന ഇടിവാളിന് ആശംസകൾ! മദ്യത്തിൽ മയങ്ങി ഒഴുകി നടക്കുന്ന മനസ്സിന്റെ ഒഴുക്കല്ലേ വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി വഴി ഒപ്പിയെടുത്തിരിക്കുന്നത്. ഒരു മദ്യപാനിയുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് ഈ ചിത്രം ജനഹൃദയങ്ങളോട് സംവദിക്കുന്നു. നാലു ചിത്രങ്ങളിലും ക്യാമറ ഔ ഒളിഞ്ഞ് നിന്നെടുക്കുന്ന മോഡിൽ - ആ വ്യൂ വരുത്തിക്കുന്നതിൽ ഫോട്ടോഗ്രാഹർ വിജയം കണ്ടിരിക്കുന്നു. ആശംസകൾ! വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി കണ്ടപ്പോൾ ‘വിച്ചു‘ ബ്രാഞ്ച് ഫോട്ടോഗ്രാഫിയാണോ എന്ന് സംശയിച്ചു.



Posted by saptavarnangal to ഇടിവാള്‍ at 7:32 AM, February 09, 2010

47. കണ്ണനുണ്ണി has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

അന്ന് തല്ലിയെങ്കിലും അതിനു മുന്പും പിന്പും ഒരുപാട് തവണ മടിയിലെടുത്തു വെച്ചും , ചാമ്പക്ക കൊണ്ട് തന്നും എന്നെ സ്നേഹിച്ചിട്ടും ഉണ്ടായിരുന്നു സുകുമാരന് സാര്. പാവം ഒത്തിരി നല്ല മനുഷ്യനായിരുന്നു...



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at February 9, 2010 8:36 AM

48. krishnakumar513 has left a new comment on your post "ഹിമാലയ യാത്ര - PART 9":

വിവരണം രസകരമാകുന്നുണ്ട്...സജി.വാലി ഓഫ് ഫ്ലവേര്സിന്റെ കൂടുതല് പടങ്ങള് ചേര്ത്താല് നന്നായിരുന്നു.



Posted by krishnakumar513 to നമ്മുടെ ബൂലോകം at February 9, 2010 8:51 AM

49. അനില്‍ശ്രീ... has left a new comment on your post "നാണക്കേടാകുമോ?":

ലതി, എനിക്ക് വോട്ടില്ല... :) :)

സുനില്.. എനിക്കറിയില്ല.... ഈ ടി.വീകാരൊക്കെ കൂടി എന്തൊക്കെയോ കാട്ടുന്നത് കണ്ട് ഞാന് അങ്ങനെ മനസ്സിലാക്കിയതാവാം. അവരൊക്കെ പറയുന്നു ഇത് നിയമവാഴ്ചയെ കളിയാക്കലാണെന്ന്. സര്ക്കാര് പിടിച്ചെടുക്കുന്നതും ജനങ്ങള് പിടിച്ചെടുക്കുന്നതും രണ്ടാണെന്ന് എനിക്കും തോന്നി.



Posted by അനില്‍ശ്രീ... to സ്പന്ദനങ്ങള്‍.... at February 9, 2010 6:56 AM

50. റ്റോംസ് കോനുമഠം has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

സുകുമാരന് സാറിനെ പോലുള്ളവര് നമ്മുടെ സ്കൂളിന് ആവശ്യമാണ്. കണ്ണാ, ഞാന് പള്ളീപ്പാട് ആണ്. പഠിച്ചത് മുഴുവന് കായംകുളത്താണോ..?



Posted by റ്റോംസ് കോനുമഠം to വര്‍ഷ ഗീതം at February 9, 2010 9:26 AM

51. നേഹ has left a new comment on your post "ഇത് ഞങ്ങളുടെ മാത്രം......അഹങ്കാരം":

:)



Posted by നേഹ to കിലുക്കാംപെട്ടി at February 9, 2010 7:46 AM


    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2010 Google