Orkut Gmail Calendar Documents Web more »
Recently Visited Groups | Help | Sign in
Google Groups Home
[Marumozhi - 83 Coments - 10_040_21:00:17_337]
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  1 message - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Marumozhi  
View profile   Translate to Translated (View Original)
 More options Feb 10, 2:30 am
From: Marumozhi <velap...@gmail.com>
Date: Tue, 09 Feb 2010 13:00:18 -0800 (PST)
Local: Wed, Feb 10 2010 2:30 am
Subject: [Marumozhi - 83 Coments - 10_040_21:00:17_337]
1. കമ്പർ നിങ്ങളുടെ പോസ്റ്റ് "സീറോ ടു ഹീറോ..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രി.. താങ്ക്സ്
ഒരു സിനിമാ നടിയെ കാണുന്നതിൽ ഇത്ര പുതുമയെന്തിരിക്കുന്നു..അവരും മനുഷ്യരല്ലേ... നമ്മുടെ ഓരോ കാര്യങ്ങളേ...
ഒരു പക്ഷേ നമ്മുടെ പ്രായത്തിന്റെ കുഴപ്പമായിരിക്കും....അല്ലേ (കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കണ്ടേ..)

"എറക്കാടാ '' നമ്മളും കഞ്ഞികുടിച്ച് പോയ്ക്കോട്ടന്നേ...
നിങ്ങളായിട്ട് ഇനി അതു പറഞ്ഞ് പബ്ലിക്കിറ്റി ആക്കല്ലേ...
ഏതായാലും ഇതു വഴി വന്ന് അഭിപ്രായിച്ചതിനു നന്ദി..

"കൂതറ" ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..തൂടരുക



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 10:57 pm ന് പോസ്റ്റ് ചെയ്തത്

2. ഷിബു ഫിലിപ്പ് has left a new comment on your post "പ്രിയനന്ദനന് പറഞ്ഞ കഥ":

"ബാക്കി വെക്കാന് കൊള്ളാവുന്ന എന്തെങ്കിലും ചെയ്യുവാന്" ഇനിയും പ്രിയനന്ദനും എല്ലാ കൂട്ടുകാര്ക്കും സാധിക്കണം. ശുഭപ്രതീക്ഷയോടെ......
Shibu Philip



Posted by ഷിബു ഫിലിപ്പ് to പ്രദക്ഷിണം at February 9, 2010 11:24 AM

3. Swatantra has left a new comment on your post "Two More Barber Tales":

Hi.

I was not able to comment on the above post.. the story is very touching..



Posted by Swatantra to Vanity Moments at February 9, 2010 8:55 AM

4. ഒറ്റവരി രാമന്‍ has left a new comment on your post "സ്മാര്ട്ട് ഫോണുകള് കൂടുതല് 'സ്മാര്ട്ടാ'കുന്നു":

:)



Posted by ഒറ്റവരി രാമന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:44 PM

5. പാമരന്‍ has left a new comment on your post "ചൂക്കര് മേരേ മന് മേ......":

"അവളോട് പറയാനോങ്ങിയതാണു്..."
:) ഓങ്ങിയതില് നിര്ത്ത്യോ?

എന്തേ ഇപ്പോ ഇങ്ങനെ ഒരു?



Posted by പാമരന്‍ to അക്ഷരപ്പച്ച at Feb 10, 2010 1:53:00 AM

6. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ഓപ്പറേഷന് കരിമൂര്ഖന്":

കരുണന് വല്യച്ചന് അയ്യപ്പ ബൈജുവിനെ കാണാത്തത് ഭാഗ്യം...



Posted by ചാണ്ടിക്കുഞ്ഞ് to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 11:41 PM

7. Anonymous has left a new comment on your post "ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":

എനിക്കൊന്നേ പറയാനുള്ളൂ, ഇന്ഡ്യക്കെതിരേ ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്ന ഈ മതഭ്രാന്തന്മാരെ പോരാളികളായി ചിത്രീകരിച്ച് ചില മലയാള പത്രങ്ങള് എഴുതുന്നത് പാക്കിസ്ഥാനികള്ക്ക് വായിക്കാനല്ല. ഇവരെ സപ്പോര്റ്റ്റ്റ് ചെയ്യുന്ന മലയാളികള് ഉള്ളതുകൊണ്ട് തന്നെയാണ്.



Posted by Anonymous to വിഹഗ വീക്ഷണം at February 9, 2010 12:07 PM

8. pappan has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

kollaam..nee panday oru sambhavamanallay



Posted by pappan to കൂവിലന്‍ at Tuesday, February 09, 2010

9. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ
ഒന്നും നമ്മളെ അറിയിക്കാതെ.



പട്ടേപ്പാടം റാംജി , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 8:10 pm ന് പോസ്റ്റ് ചെയ്തത്

10. യൂസുഫ്പ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്":

വിസ്താരം ഗംഭീരമായി നടക്കുന്നതില് തന്തോയം....



Posted by യൂസുഫ്പ to ഇടിവാള്‍ at 8:53 PM, February 09, 2010

11. cALviN::കാല്‍‌വിന്‍ has left a new comment on your post "ചൂക്കര് മേരേ മന് മേ......":

ഛൂകര് മെരെ മന് കോ കിയാ തൂനെ ക്യാ ഇഷാരാ എന്നാണ് പാട്ട്.
പറയാന് പോയിരുന്നെങ്കില് നാണക്കേടായേനെ ;)
ചുമ്മാ..



Posted by cALviN::കാല്‍‌വിന്‍ to അക്ഷരപ്പച്ച at Feb 10, 2010 1:56:00 AM

12. ചാണക്യന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

ലളിതമായ ശൈലിയിലുള്ള വിവരണം ഒന്നിനൊന്ന് മെച്ചമാവുന്നുണ്ട്.....

അച്ചായോ....ആദിശങ്കരൻ ആളൊരു പുലിയായിരുന്നു...ബുദ്ധജൈന മതക്കാരെ തിരഞ്ഞുപിടിച്ച് ശൂലത്തിൽ തറച്ച് അദ്വൈതം സ്ഥാപിച്ച ആളാ...:):):):)

അപ്പുമാഷിന്റെ പ്രതിഷേധത്തിൽ ഞാനും പങ്ക് ചേരുന്നു..:):):)



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at February 9, 2010 11:47 PM

13. ലടുകുട്ടന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുംസ് .....! കഥയൊക്കെ കൊള്ളാം , ഫാര്യ ഇതു വായിക്കാതിരിക്കാന് പ്രതെയകം ശ്രദ്ധിക്കണം.. ഒരു പത്തു ദിവസം പട്ടിണി കിടക്കാന് ഇതു തന്നെ ധാരാളം..



Posted by ലടുകുട്ടന്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 10:17 PM

14. കുമാരന്‍ | kumaran has left a new comment on your post "പാരായണം = bull shit":

:)



Posted by കുമാരന്‍ | kumaran to ചില കഥകള്‍ at February 9, 2010 10:52 PM

15. Saffronized has left a new comment on your post "ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":

വായുജിത്ത് തന്റെ ബ്ലോഗില് ഇന്ഡ്യന് മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ മോശം ആയി ഒന്നും തന്നെ പറഞ്ഞു കാണുന്നില്ല... എന്നാല് നമ്മുടെ നാടിനെതിരെ അക്രമംങ്ങള് അഴിച്ചു വീടും എന്ന് ആക്രോശിക്കുന്നവരെ കുറിച്ചും... അവരെ അനുകൂലിക്കുന്ന നമ്മുടെ ചില നാട്ടുകാരെ കുറിച്ചും പറഞ്ഞിട്ടുണ്ട്... അതിര്ത്തിക്കപ്പുരത്തിരുന്നു നമ്മുടെ നാടിനെതിരെ ആക്രോശിക്കുന്നവരെ അനുകൂലിക്കുന്നവര് നമ്മുടെ നാട്ടില് ഇല്ല എന്ന് ബക്കറിനെ പോലെ ഉള്ള സുഹൃത്തുക്കള്ക്ക് അവകാശപ്പെടാന് ആവുമൊ? ഇല്ല എന്നതിന തെളിവല്ലെ നമ്മുടെ നാടിന്റെ സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച മലയാളി യുവാക്കള്? ഇനി അതും നാടകം ആയിരുന്നു എന്ന് പറഞ്ഞു കളയുമോ?

പാകിസ്ഥാനില് ഇരുന്നു കൊണ്ട് ഇന്ഡ്യക്കെതിരെ വലിയ വായി വിടുവാ വിടുന്ന ചില മന്ദബുദ്ധികളെയും അവാര് പറയുന്നത് കേറ്റ് ഇവിടെ കിടന്നു ചാടുന്ന ചില മത ഭ്രാന്തന്മാരെയും കുറിച്ച് പറയുമ്പോള് ബക്കറിനെ പോലെ ഉള്ളവര് ബേജാറാവുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല... ഇവിടേ ആരും മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ ഒന്നും പറഞ്ഞില്ലല്ലോ?



Posted by Saffronized to വിഹഗ വീക്ഷണം at February 9, 2010 11:23 AM

16. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 10:54 pm ന് പോസ്റ്റ് ചെയ്തത്

17. കുമാരന്‍ | kumaran has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

ഗുണപാഠം: രണ്ടു പേര് തമ്മില് വഴക്കിടുമ്പോള് നമ്മള് എന്ത് ചെയ്യണം ?
- കൈയും കെട്ടി നോക്കി നില്ക്കണം.


hahaha.. ചിരിച്ച് ഒരു വിധമായി.. കുട്ടിക്കഥ കൊള്ളാം.



Posted by കുമാരന്‍ | kumaran to വര്‍ഷ ഗീതം at February 9, 2010 10:43 PM

18. യൂസുഫ്പ has left a new comment on your post "അബോര്ഷന്":

വല്യമ്മായിയുടെ ഫെമിനിസം ഇശ്ശി പിടിച്ചു. നീളം കൂടിയത് കൊണ്ട് വിരസത അനുഭവപ്പെടുന്നുണ്ടെന്നത് സത്യം.



Posted by യൂസുഫ്പ to മാനസി at February 9, 2010 9:07 PM

19. വല്യമ്മായി has left a new comment on your post "ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര് വിത്...":

കഴിഞ്ഞ അവധിക്കാണ് പുസ്തകം വാങ്ങിയതും വായിച്ചതും.ജീവിതത്തില് ഒരാള് നേരിടാവുന്നതില് ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് നജീബ് കടന്ന് പോകുന്നത്,വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ തീവ്രത വായനക്കാരനെ അനുഭവിപ്പിക്കാന് ബന്യാമിനു കഴിഞ്ഞിട്ടുമുണ്ട്.

ഇരിങ്ങലിന്റെ പഠനവും കുഴൂരിന്റെ ഇന്റര്വ്യുവും നന്നായി.എല്ലാവര്ക്കും ആശംസകള്.



Posted by വല്യമ്മായി to ഞാൻ ഇരിങ്ങൽ at 10:50 PM

20. തണല്‍ has left a new comment on your post "1947 ല് ഖത്തര് ഇങ്ങിനെയായിരുന്നു!":

എ 460 കാമറ നന്നായിട്ടുണ്ട് !!



Posted by തണല്‍ to Qatar at February 9, 2010 8:00 PM

21. ഒറ്റവരി രാമന്‍ has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

Adipoly, enthayaalum keettalariyam sarikku nadanna sambhavamaanennu!



Posted by ഒറ്റവരി രാമന്‍ to കൂവിലന്‍ at Tuesday, February 09, 2010

22. M.A Bakar has left a new comment on your post "ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":

പ്രവീണ് വട്ടപ്പറമ്പത്ത് said...
( കാശ്മീർ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രം മുംബൈയിൽ നരനായാട്ട് നടത്തിയ “അജ്മൽ കസബിനെ“ തിരിച്ചറീഞ്ഞ പാരമ്പര്യമുണ്ട് നമ്മുടെ ബക്കർജിക്കു.. )


പ്രിയ പ്രവീണ്..

അജ്മല് കസബ് എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച് വരുത്തിയതെന്നുമുള്ള കഥകള് വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള് അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..

പിന്നെ 'കാഷ്മീര്' പ്രക്ഷോഭത്തിനായാണു തന്നെ പരിശീലിപ്പിച്ചതെന്നും അതിനാണു തന്നെ ഇവിടെ കൊണ്ടുവന്നതെന്നും അയാല് പിടിക്കപ്പെട്ട ആദ്യനാളുകളില് കോടതിയില് മൊഴിനല്കിയിരുന്നു.. അക്കാര്യമാണു അന്നത്തെ എണ്റ്റെ ലേഖനത്തില് സൂചിപ്പിച്ചത്..

താങ്കളുടെ ബാക്കി "തിരക്കഥ"കള്ക്ക് മറുപടിയുമായി ഉടനെ കാണാം..



Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 12:21 PM

23. വീ കെ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം നന്നായീട്ടോ ഹരീഷേട്ടാ...!!



വീ കെ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 10 2:02 am ന് പോസ്റ്റ് ചെയ്തത്

24. ബോണ്‍സ് has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

ഫുട്ബോള് ആണല്ലേ...കൊള്ളാം....ഇനിയും പോരട്ടെ ഈ സൈസ് വേറെ ഉണ്ടെങ്കില് !!



Posted by ബോണ്‍സ് to കൂവിലന്‍ at Tuesday, February 09, 2010

25. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ ഒന്നും അറിയാഞ്ഞിട്ടല്ല! :)



വാഴക്കോടന്‍ ‍// vazhakodan , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 9:21 pm ന് പോസ്റ്റ് ചെയ്തത്

26. കുമാരന്‍ | kumaran has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

വിനുവേട്ടന്|vinuvettan: പഴയ ശൈലി തുടരും. ഇതു ഈ മാസത്തിന്റെ പ്രസക്തി കൊണ്ടെഴുതിയതാ. നന്ദി.
റ്റോംസ് കോനുമഠം, കണ്ണനുണ്ണി, chithrakaran:ചിത്രകാരന്, OAB/ഒഎബി, mini//മിനി, നേഹ, ശ്രീ, വേദ വ്യാസന്, Rare Rose, കുറുപ്പിന്റെ കണക്കു പുസ്തകം, ഹംസ, ബിനോയ്//HariNav, അബ്കാരി, കാട്ടിപ്പരുത്തി, Pd s, Sukanya, the man to walk with, ..:: അച്ചായന് ::.., ശ്രദ്ധേയന് | shradheyan, Sameer, പുള്ളിപ്പുലി, Sands | കരിങ്കല്ല്, Aasha, തെച്ചിക്കോടന്, മലയാളി, റോസാപ്പൂക്കള്, Jenshia, പട്ടേപ്പാടം റാംജി, mini//മിനി:


എല്ലാവര്ക്കും വളരെ വളരെ നന്ദി..



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 9, 2010 11:09 PM

27. രായപ്പന്‍ has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

ha ha ha... best



Posted by രായപ്പന്‍ to കൂവിലന്‍ at Tuesday, February 09, 2010

28. ബിജുക്കുട്ടന്‍ has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്":

കൊള്ളാം...



Posted by ബിജുക്കുട്ടന്‍ to എന്റെ കഥകള്‍ at February 9, 2010 11:55 AM

29. റ്റോംസ് കോനുമഠം has left a new comment on your post "പടിപ്പുര (നീണ്ട കഥ)":

യൂസഫേ,

നോവല് വായിച്ചു.
തുടരുക. ഞാനും എഴുതുന്നു ഒരു നോവല്...
അടുത്തദ്ധ്യായം പോരട്ടെ..!!

പിന്നെ, ഒരു സ്വകാര്യം.
ഫോണ്ട് ഇത്തിരി കൂടി വലുതാക്കിയിരുന്നെങ്കില് വായന് കൂടുതല് സുഗമമ്മാക്കാമയിരുന്നു.



Posted by റ്റോംസ് കോനുമഠം to മഴച്ചെല്ലം at February 9, 2010 10:49 PM

30. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

വാഴേ...
തൈലത്തിന്റെ കാശ് ഇതുവരെ കിട്ടിയില്ല.

നന്നായിട്ടുണ്ട്.
പൂര്വ്വകാല ചരിത്രങ്ങള് നന്നായി ഓര്ക്കുന്നുണ്ടല്ലോ!
അല്ലാ ഒരു സംശയം, നട്ടപ്പിരാന്തന്റെ ചന്തി വായിച്ചിട്ടാ ഇവിടെ വന്നത്. അപ്പൊ ഇവിടേം ചന്തി! ഈ ചന്തീം കൊണ്ട് എല്ലാരുംകൂടി എന്തിനുള്ള പുറപ്പാടാ...?



Posted by കൊട്ടോട്ടിക്കാരന്‍... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 9:57 PM

31. Raghuram has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

I flagged the blog. But from my experience flagging does not help,or google give less importance for readers views



Posted by Raghuram to രാജീവ്‌ ചേലനാട്ട്‌ at February 10, 2010 12:28 AM

32. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഞാന് ഒരു സമ ദൂര സിദ്ധാന്തക്കാരനാണേ!/ It happens o...":

ഇതിനെയാണ് പോസ്റ്റുംകാലുകൾ എന്നുപറയുന്നത് കേട്ടൊ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to വിചിത്രചിത്രം/vichithrachithram at 10 February 2010 01:32

33. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രമണിക, പ്രോത്സാഹനങ്ങള്ക്ക് നന്ദി.
മുഫാദ്, നല്ല ഇടതന് പണമുണ്ടാക്കാന് ഇച്ചിരെ മുദ്ധിമുട്ട് തന്നെ.
സി പി, അതെ..
റ്റോംസ്, നന്ദി.
സുനില് :)
നജീം, നേര് വഴിക്ക് കാശുണ്ടാക്കുന്ന ഇടതന്മാരും ഉണ്ട്. :)
ചാറ്റല്, അതെ. എത്ര പറിച്ച് മാറ്റിയാലും പോകില്ല.
കുമാരന്, :)
അജീഷ്, :)
ശ്രദ്ധേയന്, അതിനിടയില് അത് മറക്കാതെ മറന്നിരുന്നു. :)
സുനില് കൃഷ്ണന്, ഇത് വരെ വലതനാവാന് പറ്റിയിട്ടില്ല.
ആശ, നന്ദി.
അഭി, എനിക്കും അത്രക്ക് സുഖം തോന്നിയില്ല. പിന്നെ ഇതിലധികം ചെയ്യാന് സാധിച്ചില്ല. :(



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 7:59 pm ന് പോസ്റ്റ് ചെയ്തത്

34. കുമാരന്‍ | kumaran has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

സുമേഷ് | Sumesh Menon: നന്ദി.
ramanika : നന്ദി.
ഒഴാക്കന്: നന്ദി.
മുരളി I Murali Nair: നന്ദി. പഴയ ലൈന് ഒക്കെ തിരിച്ച് വരും.
Tomkid!: അളിയാ. നിരാശപ്പെടാതെ. ഒക്കെ ശരിയാക്കാം. കമന്റിനു നന്ദി.
കവിത - kavitha : പൊതിയിലെ കാര്യം പറയാന് പറ്റില്ല. ഹഹഹ. കമന്റിന് നന്ദി.
jyo: ഒരിക്കലുമല്ല. നടന്ന സംഭവം തന്നെ. നന്ദി.
Renjith: താങ്ക്സ്.
krishnakumar513: നന്ദി.
ചെലക്കാണ്ട് പോടാ: തെറ്റി തിരുത്തിയിട്ടുണ്ട്. ശ്രദ്ധാപൂര്വ്വമായ വായനക്ക് നന്ദി.
Hari | (Maths): നടന്ന സംഭവം തന്നെ. കഥയുടെ ബാക്കി ഭാഗമാണ് ആദ്യ കമന്റായി ഞാന് എഴുതിയത്. വളരെ വളരെ നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 9, 2010 11:02 PM

35. യൂസുഫ്പ has left a new comment on your post "പടിപ്പുര (നീണ്ട കഥ)":

ഒരു നീണ്ട കഥ എഴുതാന് ഒരു മോഹം.ഒന്ന് ശ്രമിച്ച് നോക്കിയതാണ്.



Posted by യൂസുഫ്പ to മഴച്ചെല്ലം at February 9, 2010 10:23 PM

36. കുഴൂര്‍ വില്‍‌സണ്‍ നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിഷയം / വാക്കുകള്/
എല്ലാം കൊണ്ടും ആവര്ത്തനം

ഒരു രാമചന്ദ്രനേയും ഇതില് കാണുന്നില്ല. കവിത ഒട്ടുമേ നന്നായില്ല



കുഴൂര്‍ വില്‍‌സണ്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 10:49 pm ന് പോസ്റ്റ് ചെയ്തത്

37. ഞാന്‍ കശ്മലന്‍ has left a new comment on your post "ഒരു ‘സിഫി’ സര്ക്കുലര്...":

Manorama might have exposed Love Jihad well , but don't forget they kept mum until Xian girls were involved and Xian college under threat .
Still Manorama your favourite ? Nice & hold on .



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 10:26 PM

38. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീവത്സഗോവിന്ദനാമസങ്കീര്ത്തനം.....



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 10 12:16 am ന് പോസ്റ്റ് ചെയ്തത്

39. kaalidaasan has left a new comment on your post "പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":

ഉണിക്കോരാ,

മുഖം മറച്ചു തന്നെ വസ്ത്രം ധരിക്കണമെന്നു ഖുറാനില് പറഞ്ഞിട്ടുണ്ട് എന്നേ കാളിദാസന് പറഞ്ഞിട്ടുള്ളു. ലത്തീഫ് എന്ന മത പ്രചാരകന് എന്നോട് വായിക്കാന് പറഞ്ഞ മലയാളം ഖുറാനില് സ്ത്രീകള് മുഖ പടം ധരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം മുസ്ലിം പണ്ഡിതരും ആ സൂക്തം കണ്ടോ ഇല്ലയോ എന്നതെന്റെ വിഷയമല്ല. അജ്മല് ഖാനും മറ്റ് യാധാസ്ഥിതിക മുസ്ലിങ്ങളും സ്ത്രീകള് മുഖം മറയ്ക്കണമെന്നു നിര്ബന്ധിക്കുന്നതിനു ഖുറാനില് അടിസ്ഥാനമുണ്ടെന്നു മാത്രമേ ഞാന് പറഞ്ഞുള്ളു. ആ സൂക്തത്തിന്റെ ഭൂരിഭാഗം പരിഭാഷകളിലും വെയ്ല് (veil)(മുഖപടം) എന്നാണുപയോഗിച്ചിരിക്കുന്നത്. അത് പര പുരുഷന്മാരുടെ മുന്നില് സൌന്ദര്യം പ്രദര്ശിപ്പിക്കാതിരിക്കാനാണെന്നും പറയുന്നു. ഒരു സ്ത്രീയുടെ സൌന്ദര്യത്തിന്റെ പ്രധാന ഭാഗം മുഖം ആണ്. ഉണിക്കോരന് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും മുഖപടം വേണമെന്ന് ശഠിക്കുന്ന മുസ്ലിം പണ്ഡിതര് അനേകമുണ്ട്. മലയാളത്തിലെ ഖുറാന് വെബ് സൈറ്റ് എഴുതിയ പണ്ഡിതനും അതേ അഭിപ്രായമാണ്.



ഇസ്ലാമിന്റെ ഏറ്റവും വലിയ പരാധീനത ഈ വിവിധ രീതിയിലുള്ള വ്യഖ്യാനമാണ്. അവ്യക്തത കൊണ്ടാണിത് സംഭവിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര ധരണത്തില് മാത്രമല്ല ഈ അവ്യക്തത. മറ്റ് പല വിഷയത്തിലും പരസ്പര വിരുദ്ധമയ പല പ്രസ്തവനകളം ​ഖുറാനില് ഉണ്ട്. ഭീകര വാദത്തിനു ഖുറാന് സൂക്തങ്ങള് ഉപയോഗിക്കുന്നവരും ഈ അവ്യക്തത മുതലെടുക്കുന്നു. ഈ അവ്യക്തതകള് ഖുറാന് എന്ന പുസ്തകം ഉള്ളിടത്തോളം നില നില്ക്കണമെന്ന് മുസ്ലിങ്ങള് ശഠിക്കുമ്പോള് ഇതു പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. അതിനു അജ്മല് ഖാനെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

ഖുറാനെ ആഴത്തില് പഠിച്ചിട്ടുള്ള വിചാരം പോലുള്ളവര് പറയുന്നതാണു ശരി. തലിബാനും ബിന് ലാദനും ഒക്കെയാണു ഖുറാനില് പറഞ്ഞിരിക്കുന്ന മതത്തെ പിന്തുടരുന്നവര്. പക്ഷെ ആ ഖുറാനും ഇസ്ലാമും ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Wednesday, February 10, 2010

40. സെറീന has left a new comment on your post "Sunscreen":

നല്ല ചിത്രം



Posted by സെറീന to ചിത്രണം at February 9, 2010 8:59 PM

41. ഏ.ആര്‍. നജീം നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നും അറിയാതെയല്ല..

പക്ഷേ ആ അറിവില്ലായ്മ ഒരു ഒളിച്ചോട്ടമല്ലേ...?

:)



ഏ.ആര്‍. നജീം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 7:45 pm ന് പോസ്റ്റ് ചെയ്തത്

42. ലാടഗുപ്തന്‍ has left a new comment on your post "വെറുതെ കിട്ടിയാല് വിഷവും കഴിക്കുന്നവര്!":

തീട്ടം തിന്നുന്ന പട്ടിയുടെ വളിപ്രഭാഷണം.



Posted by ലാടഗുപ്തന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 9:12 PM

43. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പേരുകള്ക്കും വംശനാശം!!":

താങ്കള് പറഞ്ഞത് ശെരിയാ...പഴയ കാല പേരുകളുടെ പരിഷ്കരിച്ച നാമങ്ങള് ക്രിസ്ത്യാനികള്ക്കിടയില് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ഇപ്പോള്...



Posted by ചാണ്ടിക്കുഞ്ഞ് to കരിനാക്ക് at February 9, 2010 9:08 PM

44. mini//മിനി has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ഒന്നു കൂടി വായിച്ചപ്പോൾ മലയാളത്തിൽ വല്ലതും പറയണമെന്ന് തോന്നി. സുന്ദരമായ ഇത്തരം അനുഭവം ഒരു ഭാഗ്യമാണ്. ഇത്തരം പരിശുദ്ധമായ പ്രേമം ഇപ്പോൾ കാണാനുണ്ടോ?



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at February 9, 2010 10:24 PM

45. mukthar udarampoyil has left a new comment on your post "പേരുകള്ക്കും വംശനാശം!!":

നല്ല പോസ്റ്റ്.
പഴയ പേരുകള് പഴയ ഒരുപാട് ഓര്മകളാണ് മനസ്സിലേക്ക് കൊണ്ടുവന്നത്..
നാട്ടിലെ ഒരുപാട് പ്രായമായ മനുഷ്യരുടെ ഓര്മകള്...

പുതിയ പേരുകള്
പലതും ഏറെ രസമാണ്...
ഇപ്പോള്
ഭാര്യയുടെയും ഭര്ത്താവിന്റെയും
പേരുകളുടെ ആദ്യാക്ഷരങ്ങള് ചേര്ത്താണ്
പേര്... ക്യഷ്ണനും മീനാക്ഷിക്കുമുണ്ടായ കുട്ടിക്ക്
ക്യമിയെന്ന് പേരിട്ടത്രെ...
ചോങ്ക് നോക്കിയിട്ട പല പേരുകളുടെയും അര്ഥം കേട്ടാല്
പേരിട്ടവന്റെ ചെപ്പക്കുറ്റിക്ക്
കൊടുക്കാന് തോന്നും...
ഒരു പാവം കുട്ടിക്കിട്ട പേരു കേള്ക്കണോ..
zaniya.അര്ഥമെന്തെന്നൊ... വേശ്യ.
അങ്ങനെ ഒരുപാടൊരുപാട് പേരുകള്..
അതിനെക്കുറിച്ചാവട്ടെ പുതിയ പോസ്റ്റ്.



Posted by mukthar udarampoyil to കരിനാക്ക് at February 9, 2010 8:36 PM

46. kaalidaasan has left a new comment on your post "പര്ദയില് ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്":

ഉണിക്കോരാ,

മുഖം മൂടി വസ്ത്രം ധരിച്ച ഒരു ജീവിയെ അടുത്തു കാണുമ്പോള് കാളിദാസന് അല്പ്പം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സമൂഹത്തില് മുഖം നോക്കിയാണ് ആളുകള് മറ്റുള്ളവരെ തിരിച്ചറിയുന്നത്. മറിടവും പൃഷ്ടവും നോക്കി തിരിച്ചറിയാന് എല്ലാവരും പള്ളിക്കുളങ്ങളല്ലല്ലോ.

മുസ്ലിം സ്ത്രീകള് മുഖം മറക്കുന്നത് ശരിയല്ല എന്നാണു സുപ്രീം കോടതി വിധിച്ചതെന്ന് കരുതാന് എല്ലാ കോരന്മാര്ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാവരും കോരന്മാരുമല്ലല്ലോ.

ഒരു മത പണ്ഡിതന്റെയും പഠനം മുന്നിര്ത്തി മുഖം മറക്കുന്ന പ്രക്രീയ ശരിയോ തെറ്റോ എന്ന ഒരു നിഗമനത്തിലും സുപ്രീം കോടതി എത്തിയിട്ടില്ല. മുഖം മറക്കുന്നതിനേക്കുറിച്ചൊന്നും സുപ്രീം കോടതി അഭിപ്രായം ​പറഞ്ഞിട്ടുമില്ല. ഇലക്ഷന് കമ്മീഷന്റെ ഒരു ഉത്തരവു ശരിവച്ചു അത്രയേ ഉള്ളു. അത് ഇസ്ലാമിലെ മുഖം മറക്കാനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള വിധി ആയിരുന്നും ഇല്ല. മുഖം മറ്റുള്ളവര് കണ്ടാല് വൃണപ്പെടുന മത വികാരമുള്ളവര് വോട്ടു ചെയ്യേണ്ട എന്നു മാത്രമേ കോടതി പറഞ്ഞുള്ളു. അല്ലാതെ അവര് മുഖം മറക്കാന് പാടില്ല എന്നു പറഞ്ഞിട്ടില്ല.


കുംഭമേളക്കൊക്കെ വരാറുള്ള തുണിയുടുക്കാത്ത നാഗാ സന്യസിമാര് തുണിയുടുക്കാതെ വന്ന് വോട്ടു ചെയാന് സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് കോടതിയെ സമീപിച്ചാലും കോടതി ഇതു പോലെയേ വിധിക്കൂ. അല്ലാതെ അവരോട് തുണിയിടുത്തുകൊള്ളണം എന്ന് കല്പ്പിക്കില്ല.

മുഖം മറച്ച് ആരും സമൂഹത്തില് നടക്കേണ്ട എന്ന നിയമം ഇന്ഡ്യയില് ഇല്ല. ഫ്രാന്സിലും ഡെന്മാര്ക്കിലും ഇറ്റലിയിലും ഒക്കെ അതു പോലെ നിയമം വരാന് പോകുന്നു. ഭാവിയില് ഇന്ഡ്യയിലും വന്നേക്കാം. അങ്ങനെ ഒരു നിയമം വന്നാല് ഞാനും അതിനെ സ്വാഗതം ചെയ്യും.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Wednesday, February 10, 2010

47. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ@ബ്ലൊഗ്- ഇങ്ങനെ ഒരു വാക്കുകള്ക്ക് പ്രത്യേക നന്ദി.
എന്നാലും നിങ്ങളെയൊന്നും വാളിന്റെ മൂര്ച്ച എന്റെ കത്തിക്ക് ഉണ്ടാവില്ല.

പാട്ടോളി, വളരെ നന്ദിയുണ്ട്.

Manoraj- അതെന്നെ. തെറ്റുകള് തിരുത്തിയിട്ടുണ്ട്.
പറഞ്ഞതില് വളരെ ഉപകാരം.

jayarajmurukkumpuzha- ഓകെ താങ്ക്സ്.

ശ്രദ്ധേയന് | shradheyan- തമാശയല്ലാത്തതിനാല് ഒന്ന് സ്ട്രോങ്ങാക്കണമെന്ന് വിചാരിച്ചിരുന്നു. നിങ്ങളോക്കെ പറഞ്ഞപ്പൊ നന്നായി എന്ന് തോന്നുന്നു.

എല്ലാവര്ക്കും നന്ദി.



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 9 10:03 pm ന് പോസ്റ്റ് ചെയ്തത്

48. കമ്പർ നിങ്ങളുടെ പോസ്റ്റ് "ഹാൻസ് അപ്പ്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"കളിക്കല്ലേ മോനേ...
പിടിച്ചകത്താക്കിയാൽ ഒരു കുഞ്ഞ് പോലും ചോദിക്കാൻ വരില്ല.."
അഭി അഭിപ്രായത്തിനു അഭിവാദ്യങ്ങൾ



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 11:01 pm ന് പോസ്റ്റ് ചെയ്തത്

49. mukthar udarampoyil has left a new comment on your post "എന്റെ വോട്ട്":

വോട്ടില്ലാത്ത എന്നെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എന്തിനാണ് എന്റെ വോട്ടുബങ്കുകൾ എന്നെ ഈ ചീഞ്ഞളിഞ്ഞ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിലേക്ക് വിളിച്ചുണർത്തിയത്? ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…

അര്ഥവത്തായ ചിന്തകള്...
(ഇതെങ്ങനെ അപൂര്ണമാവും)



Posted by mukthar udarampoyil to അപൂർണ്ണ ചിന്തകൾ at February 9, 2010 11:31 AM

50. jyo has left a new comment on your post "കാറേ നീ പെയ്യരുതിപ്പോള്...":

നല്ല ചിത്രം



Posted by jyo to muktharts at February 9, 2010 11:52 PM

51. ഞാന്‍ കശ്മലന്‍ has left a new comment on your post "ഒരു ‘സിഫി’ സര്ക്കുലര്...":

മനോരമയില് അഹംകാരി എന്തു ഗുണം ആണു കാണുന്നതു ?

പിന്നെ , ജയവിജയന്മാര് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്നു വേദിയില് പ്രഖ്യാപിച്ചതാണു സഖാക്കളെ പ്രകൊപിപ്പിച്ചതു എന്നാണു മാത്ര്ഭൂമി യില് കണ്ടത് .

You tried to conceal it , so you depended on manorama, I believe.



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 10:23 PM

52. ഞാന്‍ കശ്മലന്‍ has left a new comment on your post "ഒരു ‘സിഫി’ സര്ക്കുലര്...":

I tried to read some old Sangh literature .


' ഡോക്ടര്ജി' "ഗുരുജി" യെ കണ്ടുമുട്ടിയ നിമിഷം അതില് കണ്ടു. എന്തൊരു അതിശയം
താങ്കള് വായിച്ചോ ?.
He could identify the latter(from Varanasi ) even without a photograph in a Nagpur street . quite unbelievable !



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 10:38 PM

53. Anonymous has left a new comment on your post "കമറുദ്ദീന് ആമയം":

nazar....
enthu kavithakalaanu puthukavithayil
post cheyyunnath...puthukavithayude selection moshamaavunnunt...nalla kavithakl maathram kodukkuka.ethra valiyavar aayaalum.inganeyulla nalla blogine nashippikkaruthu.



Posted by Anonymous to പുതുകവിത at February 9, 2010 10:04 AM

54. തണല്‍ has left a new comment on your post "സിറ്റിസണ് ജേര്ണലിസം":

അത് കള! നിങ്ങള് വാങ്ങിയ dvd യുടെ എണ്ണം പറ!



Posted by തണല്‍ to Qatar at February 9, 2010 7:54 PM

55. ദീപക് has left a new comment on your post "ബാലന് മാഷിന്റെ ശുഷ്കാന്തി.":

ഇപ്പഴാ കണ്ടത് "ശുഷ്കാന്തി".
ആക്ച്വല്ലി, ഈ ശുഷ്കാന്തി എന്നു പറയുന്നതു 'ലതു' തന്നെയല്ലെ??



Posted by ദീപക് to വികൃതി at February 9, 2010 10:41 PM

56. NISHAM ABDULMANAF has left a new comment on your post "Sunscreen":

nice picture



Posted by NISHAM ABDULMANAF to ചിത്രണം at February 9, 2010 10:39 PM

57. ഗുപ്തന്‍ has left a new comment on your post "ചൂക്കര് മേരേ മന് മേ......":

ഇതെന്തരണ്ണാ പൂവാലന്റൈന്സ് ഡേ സ്പെഷലോ :))

കണ്ഡോളന്സസ് .. എഴുത്തിനല്ല :))



Posted by ഗുപ്തന്‍ to അക്ഷരപ്പച്ച at Feb 10, 2010 1:29:00 AM

58. sumitha has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

കൊള്ളാം ! നന്നായി ചിരിച്ചു :)
ഹലുവാകഞ്ഞി ഇഷ്ടായി.



Posted by sumitha to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 9:47 PM

59. നാടകക്കാരന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുമാരൻ മാറുകയാണ് ..എഴുത്തും....സുന്ദരം മനോഹരം
അതി മനോഹരം



Posted by നാടകക്കാരന്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 11:58 PM

60. ലീല എം ചന്ദ്രന്‍.. has left a new comment on your post "പെണ്കുപ്പായങ്ങള്":

പെണ്കുപ്പായങ്ങള്


kandu ketto...ullil thodukayum cheythu.

poor me paranjath sathyam....
തികച്ചും കാലികം..



Posted by ലീല എം ചന്ദ്രന്‍.. to നിലാമഴയത്ത്... at 19:54:00

61. പയ്യന്‍സ് has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ഹും.. കുമാരേട്ടന് ആളൊരു ജഗജില്ലി ആണല്ലോ. ബാകിയുള്ളവര് ഒക്കെ ഇവിടെ ഇരുപത്തി നാല് മണിക്കൂറും ചാറ്റ് ചെയ്തിട്ടും ഒരു കുഞ്ഞിക്കിളി പോലും കൊത്തുന്നില്ല.. ഇതിന്റെ ട്രിക് പറഞ്ഞു തരാന് ഞാന് ദക്ഷിണ വക്കണോ?



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at February 10, 2010 2:06 AM

62. kichu / കിച്ചു has left a new comment on your post "ചൂക്കര് മേരേ മന് മേ......":

ഫാര്ഗുണ മാസം.. താജ് മഹള്.. അമിതാഭ്.. പ്രണയം മരിച്ച വഴികള്....



Posted by kichu / കിച്ചു to അക്ഷരപ്പച്ച at Feb 10, 2010 12:44:00 AM

63. ഒറ്റവരി രാമന്‍ നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ഒറ്റവരി രാമന്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 8:33 pm ന് പോസ്റ്റ് ചെയ്തത്

64. സത്യാന്വേഷി has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

രാജീവ് എഴുതുന്നു:
"സാമൂഹ്യവിരുദ്ധമായ ആശയങ്ങള് ഉയര്ത്തുന്നവരുമായോ, മനുഷ്യനെയും മനുഷ്യനെയും വേര്തിരിക്കുന്ന ആശയസംഹിതകളുമായോ ഒരുതരത്തിലുമുള്ള ബഹുമാനവും സ്നേഹബന്ധവും നിലനിര്ത്താനും എനിക്ക് സാധ്യമല്ല. എന്റെ ജനിതക തകരാറായിരിക്കാം. എന്നാലും തത്ക്കാലം എനിക്ക് സാധ്യമല്ല. സൌകര്യമില്ല എന്നു വായിച്ചാലും കുഴപ്പമില്ല."
രാജീവിനെ ഇത്ര ചൊടിപ്പിച്ച ആ ജനിതക തകരാറ് എന്താവാം?(Blood is thicker than water!)



Posted by സത്യാന്വേഷി to രാജീവ്‌ ചേലനാട്ട്‌ at February 9, 2010 9:06 PM

65. ലേഖാവിജയ് has left a new comment on your post "ചരിത്രം രേഖപ്പെടുത്തുന്നത്":

നീല പൊന് വുമണ് :)



Posted by ലേഖാവിജയ് to കണ്ണേറ് at 9 February 2010 16:31

66. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഒരു മോഷണം." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊച്ചു കൊച്ചു മോഷണങ്ങൾ രസകരമാണ്. നന്നായി.



mini//മിനി , വെറുതെത്തോന്നിയത് ലേക്ക് 2010, ഫെബ്രുവരി 9 8:49 am ന് പോസ്റ്റ് ചെയ്തത്

67. mukthar udarampoyil has left a new comment on your post "അങ്ങനെ ഒരു ഓണക്കാലത്തു …..":

ഓണമിനിയും കഴിഞ്ഞില്ലേ...



Posted by mukthar udarampoyil to മനോവിഭ്രാന്തികള്‍ at February 9, 2010 10:00 AM

68. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM നിങ്ങളുടെ പോസ്റ്റ് "ജ്യോതി ബസു എന്ന ജ്വാല" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാക്കര - താങ്കള് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

ജാതി എന്നത് - “സാമൂഹികമായ ഒരു വിപത്ത്” എന്ന് തിരുത്തി വായിക്കണമെന്നാണ് എന്റെ പക്ഷം



MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 10 1:51 am ന് പോസ്റ്റ് ചെയ്തത്

69. Anonymous has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

angane neyum kappu vaangi !
:)
-p@t



Posted by Anonymous to കൂവിലന്‍ at Tuesday, February 09, 2010

70. murali has left a new comment on your post "അകം – പ്രതീക്ഷക്ക് വക നൽകുന്ന മാസിക":

good luck and all the best..offcorse c.v.bk will do a good job!!



Posted by murali to വായന‌ at Tuesday, February 9, 2010 11:50:00 PM GMT+05:30

71. thalayambalath has left a new comment on your post "ഇന്ത്യയില് മാത്രം സംഭവിക്കുന്നത്":

സമ്മതിച്ചിരിക്കുന്നു........



Posted by thalayambalath to തോന്ന്യാശ്രമം at Tuesday, February 09, 2010

72. യരലവ~yaraLava has left a new comment on your post "ഏതാണ് ശരി ?":

അപ്പോ : ആദ്യം മുഖം നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമെങ്കിലും ഉണ്ടാക്കുക,, ഞാനും വിചാരവും സംസാരിക്കുന്നത് തനിച്ചാണ്, താങ്കള് പ്രതിനിധീകരിക്കുന്നത് വലിയൊരു സമൂഹത്തെയാണ്, എന്നിട്ടും ഊരും പേരുമില്ലാതെ ഞഞ്ഞപിഞ്ഞ പറഞ്ഞ് പോവാതെ ദൈവത്തിന്റെ നല്ല ദാസനാണെങ്കില് തന്റേടത്തോടെ മുഖത്തോടുകൂടി സംസാരിക്കുക. ഇഹലോകജീവിതം അവസാനിക്കുന്നേടത്ത് നിന്നാണ് യഥര്ത്ഥ ജീവിതം ആരംഭിക്കുന്നത് എന്നു പറയുന്ന താങ്കളെന്തിനു ഇരുട്ടിലിരിക്കുന്നു, കടന്നുവരൂ സഹോദരാ. നമുക്ക് നേര്ക്കുനേരെ നിന്നു സംസാരിക്കാം. സംസാരിച്ചാല് തെറിക്കുന്ന മൂക്കാണെംകില് അത് തെറിക്കട്ടെ.


പിന്നെ ‘അവിവേകികളോടു; സലാം പറഞ്ഞ് പോവുന്നതിന് മുന്നെ ഖുറാന് പറഞ്ഞുവെച്ച ചില വരികള്.

കപടവിശ്വാസികളെ കുറിച്ച് : -എവിടെ വെച്ചുകണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്യുക (4:91).

ബഹുദൈവവിശ്വാസികളെ കുറിച്ച് : - യുദ്ധം നിഷിദ്ധമായ മാസം പിന്നിട്ടാല് പിന്നെ ബഹുദൈവരാധകരെ എവിടെ കണ്ടാലും വധിച്ചുകൊള്ളുക. (5:6)

വേദക്കാരെക്കുറിച്ച് :- അവര് സ്വകരങ്ങളാല് ജിസ്യ നല്കുകയും വിനീതരായിത്തീരുന്നത് വരെയും അവരോടു യുദ്ധം ചെയ്യുക.(9:35)



Posted by യരലവ~yaraLava to വിചാരം at February 9, 2010 9:32 AM

73. M.A Bakar has left a new comment on your post "ലഷ്കര് ജിഹാദും തീവ്രവാദ നഗ്നതയും ..":

പ്രിയ വായുജിത്,...

താങ്കള് അതു താലിബാനിസത്തിണ്റ്റെ അതിക്രമങ്ങളെ താലോലിക്കുന്നവരെ മാത്രമായിട്ടാണു പരിമിതപ്പെടുത്തിയെന്നു താങ്കള് പറയുന്നതും വിശ്വസിപ്പിക്കാന് ശ്രമിക്കുന്നതിനെയും ഞാന് ശരിവയ്ക്കുന്നു.. താങ്കളുടെ അജണ്ട എന്തു തന്നെയായാലും..

അപ്പോല് അതു മാറ്റേണ്ടതില്ല....



Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 11:18 AM

74. യൂസുഫ്പ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്":

വിസ്താരം ഗംഭീരമായി നടക്കുന്നതില് തന്തോയം....



Posted by യൂസുഫ്പ to ഇടിവാള്‍ at 8:51 PM, February 09, 2010

75. യൂസുഫ്പ has left a new comment on your post "ഓപ്പറേഷന് കരിമൂര്ഖന്":

പാമ്പിനെ കൊന്നാല് തലമുറകളോളം ശാപം കിട്ടും എന്ന് സ:ലെനിന് പറഞ്ഞതോര്ക്കുന്നു.



Posted by യൂസുഫ്പ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 10:42 PM

76. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ജലചിത്രം":

വിജയം കണ്ട ശ്രമം. കൊള്ളാം



Posted by വാഴക്കോടന്‍ ‍// vazhakodan to ചിത്രരേഖ at February 9, 2010 10:58 AM

77. യൂസുഫ്പ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ചില ഇഷ്ടങ്ങളങ്ങനെയാണ്, വല്ലാതെ നോവിക്കും...



Posted by യൂസുഫ്പ to കുമാര സംഭവങ്ങള്‍ at February 9, 2010 11:07 PM

78. Renjith has left a new comment on your post "ഓപ്പറേഷന് കരിമൂര്ഖന്":

:)



Posted by Renjith to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 11:01 PM

79. Anonymous has left a new comment on your post "Relevance of the Kerala OBC Act 1995.":

Hi all!
[URL=http://alkeran.8m.net/combipres/map.html]Beast online combipres[/URL] [URL=http://diabeticdiet.warp0.com/apcalis]apcalis sx 20 mg[/URL] [URL=http://allopurinol.8k.com/nose]viagra levitra cialis stuffy nose[/URL] [URL=http://amaryl.iwarp.com/zelnorm]replacement for zelnorm[/URL] [URL=http://alkeran.8m.net/trimplex]trimplex safety tread[/URL]
Total good



Posted by Anonymous to MKERALA at February 9, 2010 9:07 AM

80. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

സ്കെച് പെന്സില് കട്ടെടുത്ത മനു.സി. നായരെ ഭിത്തിയില് ചേര്ത്ത് നിര്ത്തി മുട്ടുകാലു കേറ്റിയ 2.B യിലെ കിരണ് വര്ഗീസിനെ രണ്ടു കയ്യും ചേര്ത്ത് പിടിച്ചു സ്കൂള് ഗ്രൗണ്ടില് പൊരി വെയിലത്ത് നിര്ത്തി പൊതിരെ തല്ലുന്ന മാഷിനെ കണ്ടപ്പോ ആള്ക്ക് ദൈവം കുട്ടികളെ കൊടുക്കാത്തത് അറിഞ്ഞു തന്നെ ആണെന്ന് തോന്നിപോയി.

ഇതില് എവിടെയോ ഒരു വശപ്പിശകില്ലേ... ഈ മനുവാണോ നമ്മുടെ അരുണ് കായംകുളം എന്ന മനു? ഹി ഹി ഹി ...

കണ്ണന്റെ നിഷ്കളങ്കമായ മറ്റൊരു പോസ്റ്റ് കൂടി... ആശംസകള്...



Posted by വിനുവേട്ടന്‍|vinuvettan to വര്‍ഷ ഗീതം at February 9, 2010 11:33 PM

81. ഉപ ബുദ്ധന്‍ has left a new comment on your post "ധര്മ്മം ക്ഷണത്തില് നശിക്കട്ടെ":

kunnimani said...

ഡിങ്കന്, കേരകന് എന്ന ഒരു ഗുണ്ടയെ അടിച്ച് കൊല്ലാറാക്കി ഒരു ഗുഹയില് ഒരിക്കലും തിരിച്ചു വരാന് കഴിയാത്ത രീതിയില് പൂട്ടിയിട്ടിരുന്നു.
---------------------------------

കേരകന് എന്ന ഗുണ്ടയെ അടിച്ച് കൊല്ലാറാക്കി എന്നതൊക്കെ അപവാദപ്രചാരണങ്ങളാണ്....
അല്പം ബലം പ്രയോഗിക്കേണ്ടി വന്നു.

അത് ഗുഹയിലേക്ക് കണ്ട് പോകാനായിരുന്നില്ല
മുരിങ്ങൂര് ധ്യാന കേന്ദ്രത്തിലേക്കാ കൊണ്ട് പോയത്..........................

ഈ കേരകന് എന്ന് പറയുന്ന വ്യക്തി
ഇന്നും ഡിങ്കാശ്രമ മഠങ്ങളില്
അനുഭവം പറയാന് വരാറുണ്ട്............

ചരിത്രം വളച്ചൊടിക്കാന് ആര്ക്കും പറ്റും.
kunnimani-ക്ക് വരെ.................



Posted by ഉപ ബുദ്ധന്‍ to UpaBuddhan (ഉപ ബുദ്ധന്‍) at February 9, 2010 11:36 PM

82. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

പുത്തൻ രൂപഭാവങ്ങളോടെ,അതിസുന്ദരമായ പ്രണയാനുഭവങ്ങളോടെ കുമാരസംഭവമങ്ങിനെ;പ്രണയദിനം വരും മുമ്പെ ,നല്ലൊരു പ്രണയശുഭദിനം ബുലോഗത്ത് കാഴ്ച്ച വെച്ചു !
ആ ഉപമകളാണ് ഏറ്റവും ഉഗ്രനായത് കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to കുമാര സംഭവങ്ങള്‍ at February 10, 2010 1:56 AM

83. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്":

ഞാനും ഫോട്ടോ ബ്ലോഗറാകാന് തീരുമാനിച്ചു..
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ഇടിവാള്‍ at 10:11 PM, February 09, 2010


    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2010 Google